സംഭാഷങ്ങൾ ഒഴിവാക്കാനായി ഞാൻ ഇത്തിരി ജാഡ കാണിച്ച് ഏറുന്നതല്ലേ.”
അവൾ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
“അത്തരം ചോദ്യങ്ങൾ ചോദിക്കണമെന്ന് ഞാനും പറഞ്ഞില്ലല്ലോ. സാധാരണ മിണ്ടുന്നപോലെ സംസാരിക്കാമായിരുന്നല്ലോ. ഇത്തരം ഒരു സാഹചര്യത്തിൽ നീ മിണ്ടാതിരിക്കുമ്പോൾ ഞാൻ എന്താ കരുതേണ്ടത്.”
അവളുടെ കൈയിൽ അവൻ മുറുകെ പിടിച്ചു.
“ഓഹ്, സോറി.. എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. ക്ഷമിക്ക് നീ.”
ഒരു ചിരിയോടെ ഫോൺ അവൾ അവന്റെ കൈയിലേക്ക് വച്ച് കൊടുത്തു.
“ഇന്നാ നിന്റെ മൊബൈൽ. ഇനി എനിക്കത് കാണണ്ട. ഒരു ആകാംഷ കൊണ്ട് കണ്ട് നോക്കിയതാണ് ഇന്ന്.”
“എന്നിട്ട് ആകാംഷ തീർന്നോ?”
അവളുടെ മുഖം ചെറുതായി ചുവന്നു തുടുത്തു.
“പോടാ പട്ടി.”
അവൻ ചിരിച്ച് കൊണ്ട് അവളുടെ മുടിയിൽ തലോടി.
അമ്മു അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം പറഞ്ഞു.
“സത്യത്തിൽ നീ വീഡിയോയെ കുറിച്ച് എന്തെങ്കിലും ചോദിക്കുമെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ നീ പറഞ്ഞതാണ് ശരി. നമുക്കിടയിൽ ആ ഒരു സംസാരം ഇല്ലാതിരിക്കുന്നതാണ് നല്ലത്.”
ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.
“പക്ഷെ..”
അപ്പു ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താ ഒരു പൊക്ഷേ?”
കുറച്ച് നേരം നിശ്ശബ്ദതയായി ഇരുന്ന ശേഷം അവൾ പറഞ്ഞു.
“ഒന്നുമില്ല… ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത്.”
അവൻ അമ്മുവിൻറെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.
“ഒന്നും ഇല്ല അപ്പു.”
“അമ്മു.. പറയുന്നുണ്ടോ നീ.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അപ്പു….”
അവൻ നീട്ടിയൊന്നു മൂളി.
“ആ വീഡിയോസ് കണ്ടപ്പോൾ തൊട്ട് വല്ലാത്ത ഒരു മൂഡിൽ ആണ് ഞാൻ. ഇതുവരെ എനിക്കങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല. ഒറ്റക്കിരുന്നാൽ ശരിയാകില്ലെന്ന് തോന്നി. അതാ ഇന്നിവിടെ കിടക്കാൻ വന്നത്.”
അപ്പു കുസൃതി നിറഞ്ഞ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അമ്മുവിൻറെ മുഖത്തു പെട്ടെന്ന് നാണം ഇരച്ചു കയറി.
“ഡാ ഇങ്ങനെ നോക്കാതെ എന്നെ, സത്യായിട്ടും എനിക്ക് നല്ല നാണം വരുന്നുണ്ട്.”
അവളുടെ പറച്ചിൽ കേട്ട് അവൻ പൊട്ടിച്ചിരിച്ച് പോയി.
സംഗത അവൻ തോളിൽ ശക്തിയായി തന്നെ ഇടിച്ചു.
“അപ്പു.. ചിരിച്ചാൽ ഞാൻ സത്യായിട്ടും മിണ്ടില്ല കേട്ടോ. ഒരു പെണ്ണും