ഇവിടെ വച്ച് ഞാനവരുടെ അടിവയറിനു മേലെ കൈ വയ്ക്കുമെന്ന് ഒരിക്കലും കരുതി കാണില്ല ,ആകെ പതറിപ്പോയ അവർ പകച്ചു ചുറ്റും നോക്കി ..
”ഇവിടുത്തെ പ്രശ്നങ്ങൾ ഞാൻ തീർത്തു തരാം, അതല്ലാതെ ഇനി അവന്റെ കാര്യം പറഞ്ഞു വന്നാൽ ,വെറുതെ പറയുന്നതല്ല..കൊല്ലും നിങ്ങളെ മാത്രമല്ല നിങ്ങടെ മോനെയും.. ”
ഉറച്ചതായിരുന്നു എന്റെ ശബ്ദം, ചെറിയമ്മ ആകെ ഷോക്കേറ്റ പോലെ നിൽക്കെ ഞാൻ അടിവയറ്റിലെ പിടി വിട്ടു പുറത്തേക്ക് നടന്നു..
[തുടരും ]
[പന്ത്രണ്ടാം ഭാഗത്തിന് വേണ്ടി എഴുതിയതിന്റെ ഏതാണ്ട് പകുതി മാത്രമേ അയക്കുന്നുള്ളു ,,ബാക്കി ഭാഗം അടുത്ത ദിവസങ്ങളിൽ തന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും ..]