”സാരമില്ല കിടന്നോടാ, , അന്യനൊന്നുമല്ലലോ നീ, എന്‍റെ അനിയനല്ലേ, ”
അടിപാവാട ഉയർത്തിക്കെട്ടി ചക്ക മുലകളുടെ പാതിയും ,വെളുത്തു തടിച്ച തുടകളും കാണിച്ചു എണ്ണ തേയ്ക്കുമ്പോൾ പറയാൻ പറ്റിയ ഡയലോഗ് തന്നെ.. കുശുമ്പും കുന്നായ്മയും, നുണ പറച്ചിലും കുറച്ചു കൂടുതലുള്ള ഇനമാണ്..എന്റെ കണ്ണെങ്ങാൻ ആ വഴിക്ക് പോയാൽ പുറത്തു പോയി പറയുക വേറെ ആയിരിക്കും.അത് കൊണ്ട് അവരുടെ പിൻവിളി അവഗണിച്ചു പുറത്തേക്ക് നടന്നു..
ഉറങ്ങിയില്ലെങ്കിലും കുറച്ചു നേരം സ്വസ്ഥമായി ഒന്നിരിക്കുകയെങ്കിലും വേണം.. പക്ഷെ ഈ സമയത്തു അങ്ങനെയൊരു സ്ഥലം ഈ തറവാട്ടിൽ കിട്ടാൻ കുറച്ചു പാടാണ് ,പിന്നെ … ? അമ്മൂമ്മയുടെ മുറിയുടെ പുറത്തുള്ള വരാന്തയിൽ ഒരു ദിവാൻകോട്ട് കിടപ്പുണ്ട്,സാധരണ ആവശ്യമില്ലാതെ ആരും ആ ഭാഗത്തേക്ക് പോകാറ് പതിവില്ല, അത് കൊണ്ടവിടെ കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാൻ സാധിക്കും പക്ഷെ അമ്മൂമ്മയുടെ കണ്ണിൽപ്പെട്ടാൽ ഇപ്പോഴത്തെ ഊരുചുറ്റലിന്റെ പേരിൽ കുറച്ചു കേൾക്കേണ്ടി വരും.. എന്നാലും വേണ്ടില്ല, എന്തെങ്കിലും പറഞ്ഞു സോപ്പിടാം ,ആ ഒരു ധൈര്യത്തിൽ് ഇടനാഴിയിലൂടെ അമ്മൂമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു ..രണ്ടു സ്റ്റെപ് വച്ചില്ല അതിനു മുന്നേ അമ്മൂമ്മയുണ്ട് സെറ്റു സാരിയൊക്കെ ഉടുത്തു എതിരെ വരുന്നു, അമ്പലത്തിലേക്ക് പോകാനാകും, പക്ഷെ ഇത്ര നേരത്തെ?
‘
”അമ്മൂമ്മ എങ്ങോട്ടാ, ?”
”അവിടെ വൈകിട്ടത്തേക്കുള്ള പൂക്കളും മറ്റും ശരിയാക്കേണ്ട, ഇവിടുത്തെ പെണ്ണുങ്ങൾ ഒരുങ്ങി കെട്ടി ചെല്ലുമ്പോഴേക്കും അതിനൊന്നും സമയമുണ്ടാകില്ല,സഹായത്തിനു സുനന്ദ വരാമെന്നു പറഞ്ഞിട്ടുണ്ട്, .. മോൻ കുളിച്ചോ? ”
”ഇല്ല, താഴെ മൊത്തം തിരക്കാ, ”
”അതിനെന്താ മോൻ അമ്മൂമ്മയുടെ റൂമിൽ കുളിച്ചോ .. പിന്നെ എങ്ങോട്ടും പോയി ചുറ്റിത്തിരിയാണ്ട് വേഗം വന്നേക്കണേ അങ്ങോട്ട്..നിന്റച്ഛന്റെ സ്വഭാവം ശരിക്കറിയാലോ അല്ലെ ..”
പൂജയുടെ പേരിൽ ഏറെക്കാലം കൂടി ഇളയ മോളെ കാണാനും സംസാരിക്കാനും കിട്ടിയതിന്റെ സന്തോഷത്തിലാണ് , അത് കൊണ്ട്കൂടുതലൊന്നും പറയാൻ നിൽക്കാതെ .അമ്മൂമ്മ തിരക്കിട്ടു താഴേക്ക് നടന്നു ..തല്ക്കാലം തലയൂരിയ ആശ്വാസത്തോടെ ഞാൻ മുന്നോട്ടും ..
. അമ്മൂമ്മ പോയതോടെ ഇനിയാരും ഈ വശത്തേക്ക് വരാൻ സാധ്യതയില്ല , തൊട്ടപ്പുറത്തു തറവാട്ടിലെ പൂർവികർ ഉപയോഗിച്ചിരുന്നതും മറ്റുമായ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറിയാണ് ,അവയെ കുറിച്ച് പല കഥകളുമുള്ളതിനാൽ അമ്മൂമ്മയുള്ളപ്പോൾ അല്ലാതെ അരുമങ്ങനെ ഈ വഴി വരുക പതിവില്ല . അത് കൊണ്ട് കുറച്ചു നേരം ശല്യമില്ലാതെ കിടക്കാം,, മുറിക്കു മുന്നിലെ ദിവാൻ കോട്ടിൽ എന്തൊക്കെയോ സാധനങ്ങൾ കിടപ്പുണ്ട്.. അതൊന്നു മാറ്റി കിടക്കാൻ നോക്കുമ്പോൾ റൂമിനുള്ളിൽ നിന്ന് പാദസരം കിലുങ്ങുന്ന ശബ്ദം,, പ്രതീക്ഷിക്കാതെ കേട്ടപ്പോൾ ചെറിയ പേടി തോന്നാതിരുന്നില്ല , എങ്കിലും പെട്ടെന്ന് തന്നെ അതിനെ മറികടന്നു മുറിയിൽ ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു ..അമ്മൂമ്മയില്ലാത്തപ്പോൾ ഈ സമയത്തു ആരാണ് റൂമിൽ എന്നറിയണമല്ലോ .