” നേരത്തെ ആ വാഴത്തോപ്പിൽ നിൽക്കുന്നത് കണ്ടെന്നു പിള്ളേര് പറഞ്ഞായിരുന്നു.. അവര് വിചാരിച്ചതു നന്ദനുമായി ഫോണിൽ സംസാരിച്ചു നിൽക്കുന്നതായിരിക്കുമെന്നാണ് , അത് കൊണ്ട് വിളിക്കാൻ നിൽക്കാതെ അവരിങ്ങോട്ടു പോന്നു ,എനിക്ക് കേട്ടപ്പോഴേ തോന്നി സംഭവം ഫോൺ വിളിയൊന്നുമല്ലെന്നു , നേരത്തെ എന്നെയിവിടെ ഇറക്കി നീ അവളെ മൈൻഡ് ചെയ്യാതെയല്ലേ പോയത് ? , അതിന്റെ വാശിയാ.. ഒന്ന് പോയി വിളിച്ചു കൊണ്ട് വാടാ , ഉച്ചയ്ക്ക് നമ്മളെ നോക്കി നിന്നു കാണാഞ്ഞിട്ട് ഒന്നും കഴിച്ചിട്ടില്ലെന്നാ ചേച്ചി പറഞ്ഞത്.. ”
”എന്നാ അമ്മയ്ക്ക് നേരത്തെ പോയി വിളിച്ചൂടായിരുന്നോ ,കഴിച്ചിട്ടില്ലെങ്കിൽ ..ഇപ്പൊ സമയമെത്രയായി ?”
”ഞാൻ വന്നപ്പോ ചോറെല്ലാം എടുത്തു വച്ചു വിളിച്ചതാ, എന്നെ നോക്കിപ്പേടിപ്പിച്ചിട്ടു ഫോണും എടുത്തു അന്നേരം ഇറങ്ങി പോയതാ, ഒന്ന് പോയി നോക്കെടാ.. ”
ഏതായാലും കുറച്ചു നേരമെങ്കിലും ഒന്നുറങ്ങാമെന്നു കരുതിയതാണ്,അക്കാര്യത്തിൽ തീരുമാനമായി , ഇറങ്ങി വീട്ടിൽ നിന്നും ഇറങ്ങി നേരെ വാഴത്തോപ്പിലേക്ക് നടന്നു, അവിടെയെങ്ങും ആളുടെ പൊടി പോലുമില്ല ,.. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ലിഷ ഫോണിൽ സംസാരിച്ചു എതിരെ വരുന്നത് കണ്ടു ..
”നീ ചേച്ചിയെ കണ്ടായിരുന്നോ? ”
”ആ …അവിടെയെങ്ങാനും കാണും ..”
ഫോണിലൂടെയുള്ള ഒലിപ്പിക്കലിനിടയിൽ എന്റെ ചോദ്യം ഇഷ്ട്ടപ്പെടാതിരുന്ന അവൾ അലക്ഷ്യമായി കാവിനു നേരെ വിരൽ ചൂണ്ടി കടന്നു പോയി …
എന്നെ തീരെ കൊച്ചാക്കിയുള്ള അവളുടെ ആ പോക്ക് കണ്ടപ്പോൾ പിടിച്ചൊന്നു പൊട്ടിക്കാനാ തോന്നിയത് ,ചെറുപ്രായത്തിലേ ഈ മൈരുകളുടെയൊക്കെ വിചാരം എന്താണാവോ ?
ചേച്ചിക്ക് സ്വതവേ കുറച്ചു പേടി കൂടുതലുള്ളതു കൊണ്ട് ഏതായാലും യക്ഷിക്കാവിൽ ഒറ്റയ്ക്ക് പോയിരിക്കാനുളള സാധ്യതയില്ല ,എങ്കിലും വാശിപിടിച്ചു അങ്ങോട്ടെങ്ങാനും ?.. ഒന്ന് പോയി നോക്കാമെന്നു വച്ചു..അന്ന് വല്യമ്മയുടെ കൂടെ വന്നതിനു ശേഷം ഇങ്ങോട്ടു ആദ്യമായാണ് , അകത്തു കയറി എല്ലായിടത്തും നോക്കി , ഇല്ല ഇവിടേക്ക് ആരെങ്കിലും നടന്നു വന്നതിന്റെ ലക്ഷണം പോലുമില്ല ,,പിന്നെയാ ലിഷ പൂറി എന്തിനാണാവോ ഇങ്ങോട്ടു ചൂണ്ടി കാണിച്ചത് .തിരിച്ചു ചെല്ലട്ടെ രണ്ടെണ്ണം കനത്തിൽ പറഞ്ഞു കൊടുക്കുന്നുണ്ട് ..തിരിച്ചു വരുമ്പോൾ കുളക്കരയിൽ പടവുകളിൽ എങ്ങാനും കുത്തിയിരിക്കുന്നുണ്ടോന്നു കൂടി നോക്കി ,അവിടെയുമില്ല , പിന്നെയിവൾ ഇതെവിടെ പോയി.. വാഴത്തോപ്പിൽ ഒന്നുകൂടി വിശദമായി നോക്കി തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ചെറിയ വീടിന്റെ കാര്യമോർതത് , ഇനി അവിടെയെങ്ങാനും ?, ആ ഊഹം തെറ്റിയില്ല പോയി നോക്കുമ്പോൾ ഹെഡ് ഫോൺ ചെവിയിൽ തിരുകി മൊബൈലിൽ നിന്നു പാട്ടു കേട്ടു ഭിത്തിയിൽ ചാരിയിരുപ്പുണ്ട്.. ചെറിയ കലിപ്പിലാണ് എന്ന് മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടാലറിയാം.. എന്നെ കണ്ടതും അതൊന്നു കൂടി വീർപ്പിച്ചു കാണാത്ത