എല്ലാമെല്ലാമാണ് 2 [Jon snow]

Posted by

അച്ഛൻ : ” മോൾക്ക് തമാശ കാണിക്കാൻ അല്ലെ ഇവൻ ഉള്ളത്. ഇവനോട് എന്തും കാണിച്ചോ ”

ഞാനും മീരയും പരസ്പരം നോക്കി ചിരിച്ചു. ഞങ്ങൾ തമ്മിൽ തമാശ ഒന്നും അല്ല വേറെ പലതും ആണ് കാണിക്കുന്നത് എന്ന് പാവം അച്ഛന് അറിയില്ലല്ലോ.

അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാനും അച്ഛനും കുറച്ച് നേരം ടീവി കണ്ട് ഇരുന്നു. അമ്മയും മീരയും ആ സമയം കൊണ്ട് പാത്രങ്ങൾ ഒക്കെ കഴുകി. അതിന് ശേഷം അമ്മയും അച്ഛനും കിടക്കാൻ പോയി. അവർ എപ്പോളും നേരത്തെ കിടക്കും.

മീര നേരെ അവരുടെ മുറിയിൽ പോയി അച്ഛനും അമ്മയ്ക്കും പതിവുള്ള ഗുഡ്നൈറ്റ് ഉമ്മ കൊടുത്തിട്ട് അവൾ മുകളിലേക്ക് പോയി. ഞാൻ അല്പ നേരം കൂടി ടീവി കണ്ടിരുന്നു. എന്നിട്ട് ഞാനും ടീവി ഓഫ്‌ ആക്കി മുകളിൽ പോയി. അവളുടെ മുറിയിൽ വെളിച്ചം ഒന്നുമില്ല അപ്പോൾ തന്നെ എനിക്ക് മനസിലായി അവൾ എന്റെ മുറിയിൽ കാണുമെന്ന്. ഞാൻ എന്റെ മുറിയിൽ ചെന്നപ്പോ ഏതോ കൂട്ടുകാരുമായിട്ടൊക്കെ ചാറ്റ് ചെയ്ത് കൊണ്ട് എന്റെ കട്ടിലിൽ കിടക്കുകയാണ് കക്ഷി. എന്റെ ഒരു പഴയ ബനിയനും മുക്കാൽ പാന്റും ആണ് അവൾ ഇട്ടിരിക്കുന്നത്. അത് അവളുടെ വേറെ ഒരു വട്ടാ. എന്റെ ഡ്രെസ്സ് ഒക്കെ എനിക്ക് ചെറുതായാൽ ഉടനെ അടിച്ചു മാറ്റി അവളുടെ അലമാരിയിൽ കൊണ്ടുപോയി വയ്ക്കും. ഇപ്പൊ ഇട്ടിരിക്കുന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ ഉപയോഗിച്ചിരുന്ന ഡ്രെസ്സ് ആണ്. അവൾക്ക് ആവശ്യത്തിന് ഡ്രസ്സ്‌ ഒക്കെ അച്ഛനും അമ്മയും വാങ്ങി കൊടുക്കുമെങ്കിലും അവൾ വീട്ടിൽ ഇടാൻ എന്റെ പഴയതൊക്കെ ഉപയോഗിക്കും. അതുപോലെ അമ്മയുടെ സാരി ഒക്കെ പഴയതായാൽ അത് വെട്ടി അവൾ ഉടുപ്പൊക്കെ തയ്ച്ചുണ്ടാക്കും. ഇതൊക്കെ ഇവളുടെ ചെറിയ ചെറിയ വിനോദം ആണ്.

ഞാൻ അകത്തു കയറി വാതിൽ കുറ്റിയിട്ടു. അവൾ എന്നെ കണ്ടിട്ട് മൊബൈൽ മാറ്റി ഇട്ടിട്ട് കട്ടിലിൽ എഴുന്നേറ്റു നിന്നു. വല്ലാത്ത ഉന്മേഷം വന്നത് പോലെ “”പിടിച്ചോണേ “” എന്നും പറഞ്ഞ് അവൾ കട്ടിലിൽ നിന്ന് എന്റെ മെത്തേക്ക് ഒറ്റച്ചാട്ടം.

താരതമ്യേന ശരീര വലിപ്പം കുറവുള്ള എന്റെ മീരയെ ഞാൻ സുഖമായി പിടിച്ചു. എന്റെ കഴുത്തിനേക്കാൾ താഴെയാണ് അവൾക്ക് പൊക്കം. അതുപോലെ മെലിഞ്ഞ ശരീരം ആയത്കൊണ്ട് വലിയ ഭാരവും ഇല്ല. അവൾ കാലുകൾ എന്റെ അരയ്ക്കു ചുറ്റും പിണച്ചു വച്ചു എന്നെ അള്ളിപിടിച്ചിരുന്നു. ചാടി വന്നതിൽ ഉള്ള ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ട്. അത് മായുന്നതിന് മുന്നേ അവൾ എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു. എന്നിട്ട് എന്റെ തോളിൽ തല ചായ്ച്ചു ഒരു കുഞ്ഞിനെ പോലെ കിടന്നു. ഞാൻ അവളെയും കൊണ്ട് കട്ടിലിൽ ഇരുന്നു. അവൾ രണ്ടു കാലും കവച്ചു വച്ച് എനിക്ക് അഭിമുഖമായി എന്റെ തുടയിൽ ഇരുന്നു.

മീര : ” കോളേജ് ഫുട്ബോൾ ടീമിന്റെ പുതിയ ജേഴ്‌സി കിട്ടിയോ”

ഞാൻ : ” ആ കിട്ടി ”

മീര : ” എന്നിട്ട് എന്നെ കാണിച്ചില്ലല്ലോ ”

ഞാൻ : ” നിന്നെ അതിന് എന്തെങ്കിലും ഞാൻ കാണിച്ചിട്ടുണ്ടോ എല്ലാം എടുത്ത് നോക്കിയല്ലേ പതിവ് ”

മീര : ” എന്നാ എവിടെ നോക്കട്ടെ ”

ഞാൻ : ” ബാഗിൽ ഉണ്ട് പെണ്ണെ എടുത്ത് നോക്കിക്കോ “.

Leave a Reply

Your email address will not be published. Required fields are marked *