ഞാൻ : ” അതെനിക്കറിയാം പെണ്ണെ ” ഞാൻ കൈ നീട്ടി അവളുടെ മുലയിൽ ഒന്ന് ഞെക്കി ”
മീര : “ഓഹ് എഴുതുന്നത് തെറ്റും. രാത്രി വരെ ക്ഷമിക്ക് പൊന്നെ. ഇതുവരെ ഞെക്കാത്ത പോലെ പെരുമാറല്ലേ ”
ഞാൻ : “എന്നാ പിന്നെ നീ എഴുത് ”
അതിനുശേഷം അമ്മ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. മീര ഉടനെ പോയി പത്രങ്ങൾ ഒക്കെ എടുത്ത് കഴുകി അമ്മയെ സഹായിക്കാൻ തുടങ്ങി. അവൾ ഇങ്ങനെ ആണ്. എല്ലാ കാര്യവും ചെയ്യും. ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കും അങ്ങനെ ഒരു മകളെ കിട്ടാൻ. ചോറ് കഴിക്കാൻ വന്ന മിസ്റ്റർ പ്രഭാകരൻ പിള്ള എന്ന എന്റെ അച്ഛൻ ആദ്യത്തെ ഉരുള ഉരുട്ടി അവൾക്ക് നീട്ടി. മീര അത് വായിൽ വാങ്ങി. ഇത് ഇവളുടെ ഒരു പതിവാണ്. ചെറുപ്പം മുതലേ അച്ഛൻ അവൾക്ക് ഉരുള ഉരുട്ടി കൊടുത്ത് ശീലം ആയി പോയി. വലുതായപ്പോളും ആദ്യത്തെ ഉരുള അവൾക്ക് വേണം. അച്ഛൻ മറന്നുപോയാൽ പെണ്ണ് പിണങ്ങും. പിന്നെ ഭക്ഷണം കഴിക്കില്ല. അങ്ങനെ പണ്ട് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അച്ഛൻ അവൾക്ക് മറക്കാതെ ഒരു ഉരുള കൊടുക്കും. ഈ പറയുന്ന മൈ ഓൺ ഫാദർ എനിക്ക് ഒരു ഉരുള തന്ന കാലം മറന്നു.
ഭക്ഷണം കഴിക്കുമ്പോൾ ആണ് മീര കോളേജിലെ കഥകളുടെ കെട്ട് അഴിക്കുന്നത്. ഇന്നും അതിനു മുടക്കം ഒന്നുമില്ല. കോളേജിലെ ഓരോ ടീചെർമാരെയും പിള്ളേരെ കുറിച്ചും അവൾ വാ തോരാതെ സംസാരിക്കും. പിന്നെ ഓരോ പിരീഡിൽ നടക്കുന്ന തമാശ. ഓരോരുത്തർ കാണിക്കുന്ന കുസൃതി. അങ്ങനെ എല്ലാം വള്ളി പുള്ളി വിടാതെ പറയും. പറഞ്ഞു പറഞ്ഞു അവസാനം വൈകിട്ട് മജീദിക്കേടെ ചായ കടയിൽ വച്ചു നടന്ന സംഭവം കൂടി പറഞ്ഞു. അച്ഛൻ ഒന്ന് ഗൗരവത്തോടെ എന്നെ നോക്കി.
അച്ഛൻ : ” എന്താടാ പ്രശ്നം ആകുവോ ”
ഞാൻ : “ഏയ് ഇല്ല അച്ഛാ അത് തീർന്നു. അവന്മാർ പോയി. പിന്നെ നമ്മൾ ഒന്നും ചെയ്തിട്ടൊന്നും ഇല്ലല്ലോ. ”
അച്ഛൻ : ” എടാ നീ ആണ്പിള്ളേര് കാണിക്കുന്ന കുസൃതി ഒക്കെ കാണിക്കുമ്പോൾ കൂടെ ഒരു പെൺകൊച്ചു കൂടി ഉണ്ടെന്ന് ഓർത്തോണം. ഒറ്റയ്ക്ക് നിനക്ക് തടിയൂരി വരാൻ പറ്റത്തില്ല ”
ഞാൻ : ” അയ്യോ അച്ഛാ ദേ ഈ സാധനം ആണ് അവന്മാരെ കൊഞ്ഞനം കുത്തി കാണിച്ചു പ്രശ്നം ഉണ്ടാക്കിയത് ”
അച്ഛൻ തിരിഞ്ഞ് അവളെ നോക്കി. പെണ്ണ് ചെറിയ കള്ളച്ചിരിയോടെ ഇരിക്കുവാണ്.
അച്ഛൻ : “അമ്പടി അപ്പോ നീയാണ് പ്രശ്നത്തിന്റെ മൂലകാരണം ”
മീര : ” യെസ് ഐ ആം ” ചിരിച്ചുകൊണ്ട് ആണ് പറച്ചിൽ
അച്ഛൻ : “മോളെ തമാശ കാണിക്കുന്നത് പോലും സൂക്ഷിച്ചു വേണം. ഇപ്പോളത്തെ പിള്ളേരാ എന്തൊക്കെയാ വലിച്ചു കയറ്റുന്നത് എന്ന് പറയാൻ പറ്റില്ല. നിസ്സാര കാര്യം മതി അവർക്ക് വഴക്കുണ്ടാക്കാൻ ”
മീര : ” ശെരിയാച്ചാ “