എല്ലാമെല്ലാമാണ് 2 [Jon snow]

Posted by

ഞാൻ : ” ഹാ പെണ്ണെ നീ എഴുത് പരീക്ഷ ഒക്കെ ഞാൻ പാസ്സ് ആയിക്കോളാം ”

മീര : ” പരീക്ഷെടെ തലേന്ന് ഇരുന്ന് തുണ്ട് പേപ്പറിൽ എഴുതുന്നത് ഇന്ന് പഠിച്ചു കൊണ്ട് എഴുതിയാൽ മതി പരീക്ഷ ജയിക്കാൻ ”

ഞാൻ കോപ്പി അടിക്കുന്നതിൽ അവളുടെ അസന്തുഷ്ട്ടി അവൾ പ്രകടിപ്പിച്ചതാണ്. എനിക്ക് ആണെങ്കിൽ പഠിക്കാൻ ഒക്കെ മടിയാണ്. ഫുട്ബോൾ ടീമിൽ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ കോളേജിൽ പോകുന്നത് തന്നെ. പണ്ട് തൊട്ടേ അങ്ങനെ തന്നെ. പഠിത്ത കാര്യത്തിൽ ഞാൻ പണ്ടേ ഉഴപ്പൻ ആണ്. മീരയാണെങ്കിൽ പഠിക്കാൻ അതിമിടുക്കി. ടീച്ചർമാർക്കൊക്കെ എന്നെ കുറിച്ച് കുറ്റം മാത്രേ പറയാൻ ഉണ്ടാവുള്ളു. അവളെകുറിച്ചാണെങ്കിൽ വളരെ നല്ല കാര്യം മാത്രേ പറയുള്ളു. ഒരേ വീട്ടിൽ എങ്ങനെ ഇങ്ങനെ രണ്ടെണ്ണം ഉണ്ടായി എന്ന് ടീച്ചർമാർ ചോദിക്കും. ഞാൻ പഴയ ഓർമകളിൽ നിന്ന് പുറത്ത് വന്നു.

ഞാൻ : “പെണ്ണെ എഴുതുമോ ഇല്ലയോ എന്ന് പറ”

മീര : “ഓ ഇതുകേട്ടാൽ തോന്നും ജയേട്ടൻ ബാക്കി എല്ലാം സ്വന്തമായി ആണ് എഴുതുന്നത്. ഇങ്ങോട്ടു കൊണ്ട് വാ എഴുതി തരാം. ”

ഞാൻ ചിരിച്ചു കൊണ്ട് കുനിഞ്ഞു അവളുടെ ചുണ്ടിൽ ഉമ്മ കൊടുത്തു. അവളും എന്റെ ചുണ്ട് നന്നായി ചപ്പി. അവൾക്ക് കൊതിച്ചിരിക്കുവായിരുന്നു എന്ന് തോന്നി. അവൾ ഉടനെ എണീറ്റു വന്നിട്ട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്റെ ചുണ്ട് വിഴുങ്ങി. കുറച്ചു നേരം എനിക്ക് ചുംബനം സമ്മാനിച്ച ശേഷം അവൾ പിൻവാങ്ങി.

മീര : ” രാത്രി ആവട്ടെ”

ഞാൻ അവളുടെ ചന്തിയിൽ തഴുകി. അവൾ വീണ്ടും ഇരുന്ന് എഴുതാൻ തുടങ്ങി. ഞാൻ അവളുടെ കട്ടിലിൽ കിടന്ന് അവളുടെ ഫോണ് നോക്കി. കുറെ കോഴികൾ അവൾക്ക് മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ട്. സ്ഥിരമായി രാവിലെ ഗുഡ്മോർണിംഗ് അയക്കുന്ന കുറെ തെണ്ടികൾ. റിപ്ലൈ കിട്ടിയില്ലെങ്കിലും ഇങ്ങനെ അയച്ചോണ്ടിരിക്കും. പിന്നെ കുറെ ഹൌ ആർ യു

ഞാൻ : ” നിന്റെ സുഖവിവരം അന്വേഷിക്കാൻ കുറെ പേര് ഉണ്ടല്ലോ പെണ്ണെ ”

മീര : “ആ കാണാൻ കൊള്ളാവുന്ന പെണ്പിള്ളേര്ക്ക് അങ്ങനെ ഒക്കെയാ ”

ഞാൻ : “ഓഹ് അത്ര സുന്ദരി ആണോ. എനിക്ക് തോന്നിയിട്ടില്ല ” ഞാൻ നിസ്സാര മട്ടിൽ പറഞ്ഞു

മീര : ” ഹോ ഇങ്ങനെ പറയാൻ നാണമുണ്ടോ ” അവൾ കൃത്രിമ ദേഷ്യം വരുത്തി പറഞ്ഞു

ഞാൻ : “ഞാൻ കണ്ടിട്ടുള്ളത് പോലെ നിന്നെ ആരും കണ്ടിട്ടില്ലല്ലോ” ഞാൻ ഒന്ന് ആക്കി പറഞ്ഞു

മീര : “ആ കാഴ്ച്ച ഒക്കെ ജയേട്ടന് മാത്രം കാണാൻ അവകാശം ഉള്ളതാ ” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *