അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]

Posted by

അങ്ങനെ.. ജാഫറിന്റെ വീട്ടിലേക്ക് എത്തി..

“ആ ഉമ്മാ ഞാൻ.. എന്നെ മനസിലായില്ലെ”!?

” പിന്നെ മോനെ.. വാ കേറിയിരിക്ക്…”
“എന്താ വിശേഷങ്ങളൊക്കെ..”

“നല്ലത് തന്നെ ഉമ്മാ”

“മോൻ അവിടെത്തെ എല്ലാം നിർത്തിയല്ലെ””?

” ഉം ”

“ഇവിടെ എന്ത് ചെയ്യാനാ”?

” ഇവിടെ ഒന്ന് രണ്ട് ബിസിനസ്സ് ഉണ്ട്.. അതൊക്കെ നോക്കി അങ്ങെനെ പോണം”..

“മോളെ.. ചായയെടുക്ക്..” ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു..

ഞാൻ ആകാംഷാഭരിതനാായി.. നാദിയയാകുമൊ..

“പടച്ചോനെ.. ആകണെ…” ഞാനൊരു നിമിഷം കണ്ണടച്ച് മനസിൽ പ്രാർഥിച്ചു..

തുടരും……

Leave a Reply

Your email address will not be published. Required fields are marked *