അനിയത്തി പ്രാവുകൾ 3 [സാദിഖ് അലി]

Posted by

അനിയത്തി പ്രാവുകൾ 3

Aniyathi Pravukal Part 3 | Author : Sadiq AliPrevious Part

 

സഫ്ന യുടേയും അജിന യുടേയും കല്ല്യാണത്തിനു എനിക്കിത്ര മാനസീക വേദനയുണ്ടായിട്ടില്ല..
അത്രക്ക് വാൽസല്ല്യമുണ്ടായിരുന്നു എനിക്കവളോട് .
ഒരു സഹോദരനായല്ല മറിച്ച് ഉപ്പാടെ സ്ഥാനത്ത് നിന്നായിരുന്നു ഞാനവളെ വളർത്തിയത് . അവൾ ജനിക്കുമ്പൊ എനിക്ക് 12 വയസ്സ്.

കുഞ്ഞനിയത്തിയെ ഞങ്ങൾ മൂന്ന് പേരും താഴത്തും തലയിലും വെക്കാതെ കൊണ്ട്നടന്നതാ…

അതുകൊണ്ട് തന്നെയാകണം കെട്ട്കഴിഞ്ഞ് അവൾ ചെക്കന്റെ വീട്ടിൽ പോയപ്പൊ ചങ്കൊന്ന് പിടഞ്ഞത്.
കെട്ട് കഴിഞ് ചെക്കന്റെ വീട്ടിലേക്കും.. അത് കഴിഞ്ഞ് ഇവിടുന്ന് കൂട്ടികൊണ്ടുവരൽ ചടങ്ങും എല്ലാം കഴിഞ്ഞ്
അങ്ങെനെ കല്ല്യാണദിവസം കടന്നുപോയി..
രാത്രി വെള്ളമടി പാർട്ടി..
കൂട്ടുകാർക്കും കുടുമ്പക്കാർക്കുമൊക്കെയായി സാധനം ഒരുപാട്…
എല്ലാത്തിരക്കുകളും അവസാനിപ്പിച്ച് ഞാനും മൂത്ത അളിയനും ചെറിയമാമയും ഒരു ഫുള്ളുമെടുത്ത് ടെറസ്സിലേക്ക് പോയി..

ദൂരെ നിന്നും വന്നിട്ടുള്ള അടുത്ത ബദ്ധുക്കൾ പലരും നാളെയെ പോകൂ..
അതുകൊണ്ട് വീട് ഫുൾ ആണു.

ഞാൻ താഴെപോയി വെള്ളവും ടെച്ചിങ്സുമൊക്കെയായി വന്ന് ഞങ്ങൾ അടി തുടങ്ങി..

“അളിയൊ!!

“നമുക്കൊരു ടൂറ് പ്ലാൻ ചെയ്താലൊ”. അളിയന്റെ വക ചോദ്യം

‘എങോട്ട്?’

‘എങോട്ടെങ്കിലും’ ഒരു ഫാമിലി ടൂർ” !!

“ആ അപ്പൊ എന്റെ കാശുകൊണ്ട് നിങ്ങൾ ഭാര്യഭർത്താക്കന്മാർക്ക് അടിച്ചുപൊളിക്കണം “. അല്ലെ അളിയൊ!??

” എന്ന നമുക്ക് മാത്രം മതി’

വേണ്ട.. വേണ്ട..

“നിങടെ ഭാര്യമാർ എന്റെ പെങ്ങന്മാരല്ലെ!!. അവരും ഉണ്ടായിക്കോട്ടെ’!!

‘എന്നാ നാളെതന്നെ പോവ്വാം”

‘നാളെയൊ??’

“നാളെ വേണ്ട സജ്ന യും കെട്ട്യോനും പോട്ടെ.. ആ ചടങ്ങ് കഴിഞ്ഞിട്ട്..”

“എന്നാാ ഓകെ!!’

Leave a Reply

Your email address will not be published. Required fields are marked *