Amma Nadi 1 [Pamman Junor]

Posted by

‘രജനി എന്തിനാ റൂമിലേക്ക് വന്നത് ‘

‘ആര്‍ജെ സാര്‍ വിളിച്ചിട്ടല്ലേ…’

‘അല്ല എങ്കിലും വന്നത് എന്തിനാണെന്ന് പറ…’

‘അതേ… ഈ പൂച്ചയില്ലേ പൂച്ച… പൂച്ച എലിയെ പിടിച്ചിട്ട് ഇങ്ങനെ കളിപ്പിക്കുന്ന ഒരേര്‍പ്പാടില്ലേ… ആ പണി എന്നോട് കാണിക്കല്ലേ കേട്ടേ…’ രജനി തമാശരൂപത്തില്‍ പറഞ്ഞു.

‘അപ്പോ ഞാന്‍ പൂച്ചയും താന്‍ എലിയുമാണെന്ന് സമ്മതിച്ചല്ലോ… അത് മതി. ആര്‍ജെ എന്നെക്കൊണ്ട് അവരുടെ ചാനലില്‍ ഒരു ബിഗ് പ്രോജക്ട് മെഗാ സീരിയല്‍ ചെയ്യിപ്പിക്കാനാ പ്ലാന്‍. അതിന് എന്നെയൊന്ന് ഇംപ്രസ് ചെയ്യിപ്പിക്കാനാണ് ഏഷ്യാസ്റ്റാറില്‍ ന്യൂസ് റീഡറായ തന്നെ ഇവിടെ കൊണ്ടുവന്നത്… അറിയാം ആര്‍ജെയെന്നാല്‍ കുറക്കന്റെ ബുദ്ധിയുള്ള മാധ്യമകുലപതിയല്ലേ…’

അതുകേട്ട് രജനി എന്നോട് അല്‍പം കൂടി ചേര്‍ന്നിരുന്നു.

ഞാനവളുടെ വലതുകരംഗ്രഹിച്ച് എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
‘നോക്കൂ രജനീ… ആര്‍ജെ എന്ന കുറുക്കന്‍ കരുതുംപോലെ ഒരു പെണ്ണിനെ ഒറ്റയ്ക്ക് ഒരുമുറിയില്‍ കിട്ടുമ്പോള്‍ സര്‍വ്വം മറന്ന് അവളിലേക്ക് എന്റെ വികാരം ചീറ്റിത്തെറുപ്പിക്കുന്ന വെറും കാമഭ്രാന്തനല്ല ഞാന്‍… രജനിയുടെ മനസ്സിലും എന്റെ മനസ്സിലും ഒരേ പോലെ കാമം ഉണര്‍ന്നെങ്കില്‍ മാത്രമേ നമ്മുടെ രതി നമുക്ക് ശരിക്കും ആസ്വദിക്കാന്‍ കഴിയൂ… അല്ലാത്തത് രതിയല്ല… വെറും ചടങ്ങ് മാത്രം… എറണാകുളത്തു നിന്ന് കാര്‍ ഓടിച്ച് ഞാനിവിടെ വന്നത് വെറുതേ ചടങ്ങ് തീര്‍ത്ത് പോവാനാണോ…’

രജനിയുടെ കൈകള്‍ ക്രമേണ ചൂടുപിടിക്കുന്നത് ഞാനറിഞ്ഞു.

എന്നിലൊരു നെടുവീര്‍പ്പ് ഉയര്‍ന്നു. അവള്‍ മാന്‍മിഴികള്‍ കൂമ്പിയിരിക്കയായിരുന്നു. അവളുടെ നേര്‍ത്ത ചുണ്ടുകള്‍ ലിപ്സ്റ്റിക്കിട്ട് ചുമപ്പിച്ചിരുന്നു, ഒരു ചുംബനം കൊടുത്താല്‍ ആ ലിപ്സ്റ്റിക് എന്റെ ചുണ്ടില്‍ പതിയും.ഞാന്‍ മെല്ലെ രജനിവാദ്ധ്യാരുടെ വിടര്‍ത്തിയിട്ട മുടിയിഴകള്‍ മാടിയൊതുക്കി അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *