പ്രവേശിച്ചിരിക്കും ചെയ്തിരിക്കുന്നു,,,,, ഇപ്പോളാ ആത്മാവ് ദേഹോപദ്രവമൊന്നും ചെയ്യാൻ തുടങ്ങിട്ടില്ല,,,, പക്ഷെ ഉടനെ അത് ചെയ്യും,,,,,
അതിനാ അതിനാ അവൻ ഇവരെ ഇപ്പൊ ഇങ്ങോട്ട് കൊണ്ടുപോന്നേക്കണേ,,,, ഇവരുടെ ഈ വരവ് പോലും അവന്റെ തീരുമാനമാ,,,,, “”””…… അന്നേരം വല്യമ്മാവൻ ജ്യോസ്യനോട് “””” ഇതിനു പ്രധിവിധി ഒന്നും ഇല്ലേ,,, “””…… ജ്യോസ്യൻ “”””ഉണ്ട്,,,,, ഗുരുതിയെ നിർവാഹുള്ളൂ ,,,,, അതിനി എത്രയും വേഗം വേണം താനും,,,,,, “””…… വല്യമ്മാവൻ “”””എത്രയും പെട്ടന്ന് എന്ന് വെച്ചാൽ,,,, “””….. ജ്യോസ്യൻ “”””അടുത്ത കറുത്ത വാവിന്റെ അന്ന് വേണം,,,,, ഇല്ല്യാന്നച്ഛാ മരണം അതുറപ്പാണ്,,,, “””……. വല്യമ്മാവൻ “””അങ്ങുന്നന്നെ അത് ചെയ്തോളില്ലേ,,,,, അതിനെന്താന്നച്ഛാ ഞങ്ങള് ശെരിയാക്കാം,,,,, “”””……..
ജ്യോസ്യൻ “””ബാലനറിയാലോ ,,,, നാമൊരിക്കലും അധർമ്മ ക്രിയകൾ ചെയ്യാറില്ലെന്നു,,,,, “””……. വല്യമ്മാവൻ “””അപ്പൊ പിന്നെ ഞങ്ങളാരേനേ ഏൽപ്പിക്കും,,, അങ്ങുന്നന്നെ അതിനൊരു പ്രതിവിധി,,,,,, “”””…… ജ്യോൽസ്യൻ “””കീഴാറ്റൂരന്നേ വേണം,,,, ഞാൻ കുറിപ്പടി എഴുതി തരാം കീഴാറ്റൂരിന് കൊടുക്കാൻ,,,, അതുകൊണ്ടു അങ്ങേരെ പോയി കാണിച്ചാ മതി,,,, “”””…… പിന്നീടാ ജ്യോൽസ്യൻ എന്തൊക്കെയോ എഴുതി ഒരു ശീട്ട് അമ്മാവനെ ഏൽപ്പിക്കുന്നു…. അമ്മാവൻ പിന്നീട് അങ്ങേർക്കു ദക്ഷിണയും കൊടുത്തു പറഞ്ഞയക്കുന്നു…… അയാള് പോയ ശേഷം ‘അമ്മ മുത്തശ്ശിയോട് എന്താ പ്രശ്നമെന്ന് തിരക്കുമ്പോൾ “”””
തറവാട്ടിൽ പലരും ഈ അടുത്ത് അപ്പുവിന്റെ ആത്മാവിനെ കണ്ടുവെന്നും,,,, രാത്രികാലങ്ങളിൽ വാതിലിൽ വന്നു മുട്ടലും കേൾക്കാറുണ്ടെന്നും പറയുന്നു “”””…… ഇത് കേട്ടപ്പോൾ ഞാനും അമ്മയും ഒരുപോലെ ഞെട്ടുന്നു ……… എന്നാൽ തറവാട്ടിലെ പലരും വല്യമ്മാവൻ ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശെരിയായില്ലെന്നും പറഞ്ഞു എതിർപ്പ് പ്രകടിപ്പിച്ചു…
വിദ്യാഭ്യാസമുള്ള തറവാട്ടിലെ ഒരു വിഭാഗം ഇതൊരു തട്ടിപ്പാണെന്നും പറഞ്ഞു അമ്മാവനുമായി തർക്കിച്ചു…. മാത്രമല്ല എനിക്ക് ഉണ്ടായ പ്രശ്നങ്ങൾ എല്ലാവര്ക്കും അറിയാവുന്നോണ്ടും അപ്പുവിനെ കണ്ടു വെന്നു മറ്റുള്ളവർ പറഞ്ഞതുകൊണ്ടും ഞങ്ങൾ കയറി വന്ന സമയത്തു ജ്യോൽസ്യൻ ഇത്തരം കാര്യങ്ങളെ കൂട്ടികുഴച്ചു ഒരു നാടകം നടത്തിയതാണെന്നും പറഞ്ഞു അവർ ശക്തിയായി വാദിച്ചു… ഒടുവിൽ വല്യമ്മാവൻ ഒറ്റപ്പെടുന്ന അവസ്ഥ ആയപ്പോൾ സ്വയം കുറെ ചീത്ത പറഞ്ഞു തറവാട്ടിൽ നിന്ന് അപ്പോൾ പോകുന്നു……
എന്നാലെനിക്കും അമ്മയ്ക്കും ആദ്യം നല്ല പേടി ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസം അവിടെ കഴിഞ്ഞപ്പോൾ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാതിരുന്നപ്പോൾ ഞങ്ങളുടെ പേടി ഞങ്ങളെ വിട്ടുപോയിരുന്നു…..രണ്ടു ദിവസം പിന്നെ തറവാട്ടിലും ഒന്നും സംഭവിക്കാതിരുന്നത് കൊണ്ട് എല്ലാവരും ആ വിഷയത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.. എന്നാൽ ഓർമ്മ വെച്ച നാളുകൾ മുതൽ അപ്പുവിന്റെ പ്രേതകഥകളെ കുറിച്ചുള്ള കഥകൾ ഞാൻ കേട്ടിരുന്നു… അന്നത്തെ ആ കഥയിലെ അപ്പുവാണ് അമ്മയുടെ കാമുകനെന്ന് ഈ വേളകളിലാണ് ഞാൻ തിരിച്ചറിഞ്ഞത്…. ആ ദിവസങ്ങളിലൊക്കെ ഞാനമ്മയെ കെട്ടിപിടിച്ചു അമ്മയെ ചുംബിച്ചു കൊണ്ടുറങ്ങി……..