എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10 [രജപുത്രൻ]

Posted by

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10

Ente Anubhavangal Paalichakal 10 Author Rajaputhran

Previous Parts : Click here

ഞാനാ മേശക്കരികിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും ആ ബെഡ്‌റൂം തുറന്നു നോക്കുന്നു……

എന്റെ അച്ഛന്റെ കൂടെ വെള്ള കളറിലുള്ള പുള്ളിയോട് കൂടിയ മാക്സിയിട്ട് ഉറങ്ങുന്ന എന്റമ്മയെ ഞാനവിടെ കാണുന്നു…..

ഞാൻ പേടിച്ചു വിറച്ചു കൊണ്ട് മുകളിലേക്ക് നോക്കുമ്പോൾ അവിടെ ആ സ്റ്റെയർ കേസിന്റെ ഹാൻഡ്രില്ലിൽ പിടിച്ചു കൊണ്ട് എന്നെയും നോക്കി ചിരിക്കുന്ന എന്റമ്മയുടെ ആ രൂപം….. എന്റെ തൊണ്ട വറ്റി വരണ്ടുപോകുന്നു….. എനിക്ക് ശബ്‌ദിക്കാൻപോലും പറ്റാതാവുന്നു അപ്പോൾ …..

എന്റെ സകല നാഡീ ഞെരമ്പുകളിലും ഭയം വന്നടിയുന്നു…. അപ്പോഴും എന്റമ്മയുടെ ആ പ്രതിരൂപം എന്നെ നോക്കി കൈവീശി വിളിക്കുന്നു…. അമ്മയെ പോലെ തന്നെ നല്ല വെളുത്ത വരിവരിയായ പല്ലുകൾ കാട്ടി ആ പ്രതിരൂപം എന്നെനോക്കി വശ്യമായി ചിരിക്കുന്നു….

പിന്നീട് ആ പ്രതിരൂപം അവിടെ നിന്ന് ചന്തികളും ആട്ടിയാട്ടി കൊണ്ട് ആ ഇരുളിൽ കോണിപ്പടികൾ ഇറങ്ങി ഇറങ്ങി വരുന്നു……

ഞാൻ പെട്ടന്ന് പേടിച്ചുകൊണ്ട് ആ ഡൈനിങ് ടേബിളിനു അടിയിൽ കേറി ഒളിച്ചിരുന്നു….. അപ്പോളേക്കും ആ രൂപം ആ ഡൈനിങ്ങ് ടേബിളിന്റെ അവിടെ എത്തി…. എന്നിട്ടു താഴേക്ക് കുമ്പിട്ടു എന്നെ നോക്കി കൈവീശി വിളിക്കുന്നു….. എന്നിട്ടാ കൈകൾ നീട്ടി നീട്ടി എന്റെയരികിലേക്കു വരുന്നു…..ഞാനതിനനുസരിച്ചു പുറകിലേക്ക് പുറകിലേക്ക് നീങ്ങിനീങ്ങി പോയി….. എന്നിരുന്നാലും ആ രൂപത്തിന്റെ കൈകൾ നീണ്ടു നീണ്ടു എന്റെയടുത്തേക്കു വന്നുകൊണ്ടിരുന്നു……

ആ രൂപം എന്നെ പിടിക്കാറായി എന്നു കണ്ടപ്പോൾ വളരെ വലിയ ഉച്ചയോടെ “”””അമ്മേയെന്നു നീട്ടി വിളിച്ചു കൊണ്ട് ഞാൻ കണ്ണുകൾ രണ്ടും അടച്ചു അവിടെ ചന്തികൾ കുത്തി തുടകളിൽ എന്റെ മുഖം വെച്ച് ഇരുന്നു”””…….

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ ഒച്ചയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും എന്നെ വിളിക്കുന്ന ശബ്ദം കേട്ടു…..

ഞാനപ്പോളും പേടിച്ചു കൊണ്ട് കണ്ണുകൾ തുറക്കാതെ അങ്ങനെ തന്നെ ഇരുന്നു…..

അച്ഛനും അമ്മയും എന്നെ പേരെടുത്തു വിളിക്കുമ്പോളും എനിക്ക് കണ്ണ് തുറന്നു നോക്കാൻ പേടിയായിരുന്നു…..

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ തോളിൽ തട്ടി കൊണ്ട് അച്ഛനും അമ്മയും എന്നെ വിളിക്കുന്ന ശബ്ദം കേട്ടു…. വളരെ പേടിയോടെ ഞാനപ്പോൾ മെല്ലെ മുഖമുയർത്തി നോക്കി…. അവരെ അങ്ങനെ നോക്കുന്നതോടൊപ്പം തന്നെ ഞാൻ തലകറങ്ങി താഴെ വീഴുന്നു……

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ മുഖത്ത് വെള്ളത്തുള്ളികൾ വീഴുന്നതായി എനിക്ക് തോന്നി…… ഞാനെന്റെ കണ്ണുകൾ തുറന്നപ്പോൾ എന്റെ ചുറ്റിലുമായി എന്നെയും നോക്കിനിൽക്കുന്ന അയൽവാസികളെ കാണുന്നു……

Leave a Reply

Your email address will not be published. Required fields are marked *