ഒരു ദിവസം വരും. വീണ കണ്ണ് തുറന്നു നോക്കുമ്പോൾ തന്റെ ജീവിതം തീരാറായി എന്ന് മനസിലാവും. കിടക്കയിൽ മരണം കാത്തു കിടക്കുമ്പോൾ, മറ്റുള്ളവർ എന്ത് പറയും എന്നല്ല വീണ ചിന്തിക്കുക…അന്നേരം എന്ത് കൊണ്ട് ജീവിതം ആസ്വദിക്കേണ്ട സമയം ആസ്വദിച്ചില്ല…കഷ്ടപ്പെട്ട് അനുഭവിച്ചു…ഉണ്ടാകുന്ന സമയത് എന്ത് കൊണ്ട് ജീവിതം ആസ്വദിക്കാനായി മറന്നു പോയി…താൻ ഉണ്ടാക്കിയതെല്ലാം മറ്റുളവർ ആൺ ഇനി അനുഭവിക്കുക…ആ ചോദ്യം വീണ ഇപ്പോഴേ ചോദിച്ചു തുടങ്ങിക്കോ, അന്നേരം വരെ ആകേണ്ട…കാരണം അന്നേരം ഒന്നും ചെയ്യാൻ പറ്റില്ല, ഓർത്തു ദുഖിക്കുകയല്ലാതെ…”
വീണയുടെ കണ്ണീർ തുടച്ചു കൊണ്ട് കാമം യാത്ര പറഞ്ഞു. അങ്ങ് ദൂരെ വിക്കി ബാംഗ്ലൂരിലേക്ക് പോകുന്ന ഉള്ള ബസിലെ സീറ്റിൽ തന്റെ മൊബൈലിൽ അവർ തമ്മിൽ മുൻപ് മറ്റൊരു അവസരത്തിൽ അവളുടെ അറിവോടും അനുവാദത്തോടു കൂടി കിടക്കയിൽ ചെയ്ത കാമകേളികളുടെ വീഡിയോ നിറകണ്ണുകളോടെ കൂടി കണ്ടു. മേലെ മേലെ ആ ദിവസം അവസാനിച്ചു, പുതിയ ഒരു ദിവസത്തിന്റെ വെളിച്ചം മേലെ മേഘങ്ങൾക്കിടയിൽ പടർന്നു…
കുറച്ചു വർഷങ്ങൾക് ശേഷം…ബാംഗ്ലൂരിൽ…
BTM ലേയൗട്ടിൽ നീണ്ടുനിവർന്നു കിടക്കുന്ന ഒരു ഫ്ലാറ്റിന്റെ ഗേറ്റിൽ ബൈക്ക് എത്തി,
“സലാം സാഹിബ്, ആജ് പി ജിം സെ ലേറ്റ് ഹൊകാർ ആയെഹോ ക്യാ” സെക്യൂരിറ്റിവാല ബൈക്കർഓട് ചോദിച്ചു.
മേലെ അവൻ ഹെൽമെറ്റ് ഊരി, വർഷങ്ങൾക് ശേഷവും അവന്റെ മുഖം മാറിയില്ലായിരുന്നു, അന്നത്തെ കുട്ടിത്തം അതേപോലെ തന്നെ, ശരീരം പണ്ടത്തേക്കാൾ നന്നായി കടഞ്ഞെടുത്ത പോലെ ആയിരുന്നു, രണ്ടു കൈകളിലും വണ്ണമുള്ള മസിലുകൾ പൊന്തി നിന്നു, നല്ല കട്ടിയുള്ള നെഞ്ചും…വിയർത്തൊലിച്ച വയറിൽ നിന്ന് പാക്കുകളും.. മുഖത്തിന് താഴ്പ്പോട്ട് ഒരു പൂർണ പുരുഷനായി മാറിയ വിക്കി!
ഫ്ലാറ്റിലിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ വിക്കി, പെട്ടന്ന് തന്നെ ഒരു കുളിയെല്ലാം കുളിച്ചു,തുണിയെല്ലാം മാറ്റി. രാത്രി ഭക്ഷണം ഉണ്ടാകുന്ന തിരക്കിൽ നാട്ടിലെ വാർത്ത ടീവിയിൽ കേട്ടുകൊണ്ടിരുന്നു. കേരളത്തിന്റെ സ്ഥിരം രാഷ്ട്രീയ വാർത്തകൾ, അതിലെ ചർച്ചകൾ എന്നൊക്കെ കേട്ട് കൊണ്ട് പാചകം ചെയ്യുമ്പോൾ ഒരു ഒച്ച അവൻ കേട്ടു.
അവൻ പെട്ടന്ന് നോക്കിയപ്പോൾ ബാൽക്കണിയിൽ ഒരു നിഴൽ. ആരോ അവിടെ നില്കുന്നു. പെട്ടന്ന് ഒരു ഭയം തോന്നിയെങ്കിലും വിക്കിക്ക് ആ നിഴലിന്റെ രൂപം മനസ്സിൽ തെളിഞ്ഞു, കൊല്ലങ്ങൾക് മുൻപ് അവൻ ആ രൂപത്തിന്റെ ഉടമയെ കണ്ടിരുന്നു…
അവൻ ചെയ്ത കാര്യങ്ങൾ…പറഞ്ഞ കാര്യങ്ങൾ…പറയാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ…അതെ…
…….കാമം!!!