കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Posted by

കഥകൾക്ക് അപ്പുറം 4

Kadhakalkkappuram Part 4 | Author : Njaan Adhithi | Previous Part

 

എപ്പോഴും പറയുന്ന പോലെ ലൈക്കും കമന്റും കുറവാണ്.

വായനക്കാരുടെ പ്രോൽസാഹനം ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകും.

എന്റെ വലത്തെ കൈ ഒടിഞ്ഞു , എന്നിട്ടും ഞാൻ ഈ ഭാഗം തീർത്തു.

സെന്റിമെൻസിൽ എനിയ്ക്ക് ഒന്നും വേണ്ട. സത്യമായ പ്രതികരണം മ )ത്രം

എനിയ്ക്ക് സപ്പോർട്ട് തന്നവർക്ക് വളരെ നന്ദി.

കഥ തുടരുന്നു.

നല്ല ഒരു മയക്കം,

കണ്ണ്തുറന്നു നോക്കി കുറച്ച് നേരം കൂടി അതേ പോലെ കിടന്നു,

നല്ല വിശപ്പ്, ശരീരം നല്ല പോലെ ക്ഷീണിച്ചു,

എങ്ങനെ ക്ഷീണിക്കത്തെ ഇരിക്കും ആ മാതിരി കളി അല്ലായിരുന്നോ…….

താഴോട്ടു ചെല്ലാം അച്ചമ്മയെ കണ്ടില്ലല്ലോ…

അച്ചമ്മയെകണ്ടും മോളെ കുറച്ച് നേരം കളിപ്പിച്ചും സമയം കുറച്ച് കഴിഞ്ഞു.
കുഞ്ഞേ കണ്ടില്ല,പതുക്കെ അടുക്കളയിൽ പോയി നോക്കി, അവിടെ ഇല്ല, എവിടെ പോയി, ഞാൻ റൂമിലോട്ട് പോയി നോക്കി, കതക് അടച്ചിട്ടില്ല, ഞാൻ അകത്ത് കയറി,

ബാത്രൂമിലാ,,, സൗണ്ട് കേൾക്കാം.
വരുന്ന വരെ ഇവിടെ ഇരിക്കാം.
കുഞ്ഞമ്മയുടെ കല്യാണ ഫോട്ടോ നോക്കി നിന്നു,
ആ സമയത്തെ കുഞ്ഞാ ഇതിലും സുന്ദരിയാണ്,
എന്നാ….. ഗ്ലാമർ ആണ്.
വേറെ രീതിയിൽ അല്ലെങ്കിലും അന്ന് കുറെ നേരം ഇൗ സൗന്ദര്യം നോക്കി നിന്നിട്ടുണ്ട്.

അല്പം കഴിഞ്ഞപ്പോൾ കുഞ്ഞമ്മ വന്നു, എന്താടാ ഞങളുടെ ഫോട്ടോ നോക്കി നിൽക്കുന്നത്,

ഹേയ്…. ഒന്നുല്ല ചുമ്മാ…..
കുഞ്ഞമ്മ പുറത്തോട്ട് ഒന്നും കണ്ടില്ല, എന്തേ?

ഞാൻ ഒന്ന് കുളിക്കാൻ പോയി, നല്ല ക്ഷീണം ആയിരുന്നു,
എന്നിട്ട് എന്നെ നോക്കി ഒരു ചിരി.
തലയിൽ കെട്ടിയ തോർത്ത് ഊരി തല നല്ലവണ്ണം തോർത്തുന്നൂ,
നല്ല ചേല്, കുഞ്ഞയെ കാണാൻ.
പിന്നിൽ കൂടി വന്നു ഞാൻ കെട്ടിപിടിച്ചു,

കുഞ്ഞമ്മ ഒന്ന് ഞെട്ടി……
എന്ന് പിടിച്ച് മാറ്റി, എന്നിട്ട് കണ്ണ് ഉരുട്ടി,
ഡാ ഇവിടെ അച്ഛമ്മ ഉണ്ട് മറക്കണ്ട, പരിസരം നമ്മൾ മറക്കണ്ട.
ഞാൻ ഒന്ന് സന്തോഷിച്ച് വരുവാ,
നീ അത് പെട്ടന്ന് തന്നെ ഇല്ലതാകല്ലെ.

കുഞ്ഞമ്മ വാതിൽ പോയി നിന്നു എന്നോട് പറഞ്ഞു ഞാൻ നിന്റെ റൂമിൽ പിന്നെ വരാം,

എന്തോ ഉണ്ട് കുഞ്ഞമ്മക്ക്…..
എന്തൊക്കെയോ പറയണം .

Leave a Reply

Your email address will not be published. Required fields are marked *