കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Posted by

ഞാൻ ഭൂതിനോട് നന്ദി പറഞ്ഞു താഴോട്ട് വന്നു….
എല്ലാവരും താഴെ ഉണ്ട്..

മോളും ആയി ഞാൻ കളിയിൽ മുഴുകി..

ഉച്ചക്ക് ചോർ കഴിക്കുന്ന സമയത്ത് ഞാൻ കൊച്ഛാ എന്ന വരും എന്ന് ചോദിച്ചു..
..
ഓ ഹ്…. രണ്ടു ദിവസം കൂടി ഉണ്ട് എന്ന് പറഞ്ഞു, കുഞ്ഞിയൂടെ മുഖത്തെ സന്തോഷം പോയ പോലെ….

ഞാൻ കുഞ്ഞിയെ നോക്കാൻ പോയില്ല…
അച്ചമ്മേ എനിക്കെ നാളെ കഴിഞ്ഞു പോകണം….
ഒരു എക്സാം ഉണ്ട്, അതിനു പോയി എക്സാം ഫീസ് ഒക്കെ അടക്കണം, പിന്നെ കുറച്ചു പഠിക്കാൻ ഉണ്ട്….
കൊച്ചാ,
ഞാൻ പോയി അടുത്ത ദിവസം തന്നെ എത്തുമല്ലോ….

എന്താടാ ഇത്ര നേരത്തെ പോകുന്നെ ചേട്ടൻ വന്നു രണ്ടു ദിവസം കഴിഞ്ഞ് പോകാട.

അയ്യോ… കുഞ്ഞാ അങ്ങനെയാ ഞാനും കരുതിയെ….. എക്സാം ഡേറ്റ് നേരത്തെ വരും എന്ന് കരുതിയില്ല….

കുഞ്ഞയൂടെ മുഖത്തെ പ്രസന്നത എല്ലാം പോയി.

ഒന്ന് വന്നു കണ്ടത് പോലും ഇല്ല നീ പോകുവാൻ നിൽക്കുവാന്നോ……?
അച്ഛമ്മ സങ്കടം പറയാൻ തുടങി…

പിണങ്ങല്ലേ അച്ചമ്മേ…. ഇനി ഞാൻ വരുബോൾ, രണ്ടു ദിവസം കൂടുതൽ നിൽക്കും.. എന്താ പോരെ….
അച്ഛമ്മയെ സോപ്പ് ഇട്ടു സീൻ സോൾവ് ആക്കി ഞാൻ റൂമിൽ വന്നു കിടന്നു…..

ഞാൻ കട്ടിലിൽ കിടന്നു ആലോചിച്ചു….. കാര്യങ്ങൾ എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു..

അപ്പോൾ മൊബൈൽ റിങ് ചെയ്തു….

ഞാൻ നോക്കിയപ്പോൾ രേഷു….
എന്റെ മനസ്സിൽ ഒരു കുളിർമഴ പെയിതു….
ഞാൻ ഫോൺ എടുത്തു…..
ഹലോ മാഡം…….

എന്നാ ഉണ്ട് മോളെ…. കല്യാണം ഒക്കെ കഴിഞ്ഞോ നിന്റെ…?

ഒന്ന് പോടാ വീട്ടിൽ നോക്കുന്നു പക്ഷേ ഞാൻ ഒന്നും ഓക്കേ പറഞ്ഞില്ല…..

അത് എന്താടി..?

ഓഹ്ഹ്…. ആരും നിന്റെ അത്ര പോരാ….
അവൾ ഒരു ഒഴുക്ക് മട്ടിൽ പറഞ്ഞു….

അത് എന്താ…. എന്നേ പോലെ…?

നീ അല്ലേട എന്റെ ആദ്യ കാമുകൻ.
അപ്പോൾ എനിക്ക് നിന്നെ പോലെ ഉള്ളവനെ അല്ലേ വേണ്ടേ….?

ഒഹ്ഹ്ഹ് അങ്ങനെ…

ഹ്മ്മ്മ് നടക്കട്ടെ…. നോക്കാടി ഒരുത്തൻ വരും, നിന്റെ തോളിൽ കയറാൻ. എന്താ പോരെ….

ഹ ഹ..ഹാ….
ഓഹ്….. മതിയേ…..
നിന്നെ ഒന്ന് കാണാൻ പറ്റുമോ,…..?
ഒത്തിരി ആയില്ലേ ഈ മുഖം കണ്ടിട്ട്,

Leave a Reply

Your email address will not be published. Required fields are marked *