എപ്പോഴും ജോലി, എന്ന് പറഞ്ഞു യാത്ര ആണ്, കുഞ്ഞിന്റെ കാര്യത്തിൽ പോലും ശ്രദ്ധ ഇല്ലാത്തത് എന്നെ വല്ലാതെ തളർത്തി.
ഒരിക്കൽ ചേട്ടന്റെ ഫോൺ ഞാൻ ചെക്ക് ചെയ്തു,
അതോടെ എന്റെ ചേട്ടന് വേറെ ബന്ധങ്ങൾ ഉണ്ട് എന്ന് മനസ്സിലായി……
തകർന്നു പോയി മോനെ ഞാൻ……
ഞാൻ ഇതു വരെ ഒന്നും ഞാൻ ചേട്ടനോട് ചോദിച്ചിട്ടില്ല, എല്ലാം ഞാൻ സഹിച്ചു.
എന്നെ കെട്ടിപിടിച്ചു കുഞ്ഞാ കരഞ്ഞു……..
കുറെ കരഞ്ഞു…..
എന്റെ മോളെ ഓർത്ത് ഞാൻ ഒരു പാവ ആയി ജീവിതം ഇങ്ങനെ കൊണ്ട് പോകുന്നു.
എനിക്ക് നല്ല പോലെ സങ്കടം തോന്നി,
ഇനി നിങ്ങളുടെ ജീവിതം നല്ല പോലെ മുന്നോട്ട് പോകും, ഞാൻ ഉറപ്പ് തരുന്നു.
ഞാൻ കുഞ്ഞേ കുറച്ചു കൂടെ ചേർത്ത് പിടിച്ചു.
അതിൽ സംതൃപ്തി കിട്ടിയ പോലെ കുഞ്ഞാ എന്റെ നെഞ്ചിലെ ചൂട് പറ്റി കിടന്നു……..
എന്റെ ഫോണിൽ കോൾ വന്നു, ഞങൾ ഞെട്ടി മാറി,
ഞാൻ ഫോൺ നോക്കി, അമ്മ ആണ്.
കുഞ്ഞാ പറഞ്ഞു എങ്കിൽ നീ സംസാരിക്കു… ഞാൻ പോകുവാ,
എന്റെ ചുണ്ടിൽ ഒരു ഉമ്മയൂം തന്നു കുഞ്ഞാ താഴേക്ക് പോയി……..
എന്നെ കാണാത്ത പരിഭവം പറഞ്ഞു അമ്മ ഫോൺ വച്ചു….
അമ്മയോട് സംസാരിക്കുമ്പോഴും എന്റെ മനസ്സിൽ കുഞ്ഞാ ആയിരുന്നു…..
പാവം……. ഞാൻ ഭൂതത്തിന്റെ സഹായം തേടാൻ തീരുമാനിച്ചു,
എന്തെകിലും സഹായം ചെയ്യാൻ പറ്റിയാൽ നല്ലതല്ലേ.
ഞാൻ ഭൂതത്തെ വിളിച്ചു കുഞ്ഞിവിന്റെ കാര്യത്തിൽ സഹായം ചോദിച്ചു………
പ്രഭോ…. അവരുടെ ഭർത്താവ് വേറെ സ്ത്രീകളുമായി സൗഹൃദം ആണ്….
അവരുമായി സല്ലപിക്കാൻ ആണ് ഇപ്പൊൾ പോയത് പോലും.
അയാൾക്ക് തന്റെ പത്‌നിയോട് നല്ല പോലെ സ്നേഹം ഉണ്ട്, അയ്യാൾ ഇപ്പഴാകട്ടെ വേറെ ഒരു മായ ലോകത്തും,
അതിൽ നിന്നും മാറി
എന്താണ് ഭൂത്‌മേ ഒരു വഴി……
കുഞ്ഞാ ഇനി കരയാൻ പാടില്ല…… എന്ത് ചെയ്യണം.
പ്രഭോ പേടിക്കണ്ട….. കുറച്ച് നാൾ അവരുടെ സ്നേഹം കിട്ടിയാൽ, അയാൾക്ക് തെറ്റുകൾ മനസ്സിലാകും.
ഹ് മ്മ്… അപ്പൊൾ കുറച്ച് നാൾ കൊച്ചയെ വീട്ടിൽ നിർത്തണം,
അതിനെ എന്തെകിലും പനി വല്ലതും പോരെ….?.ഞാൻ ആലോചിച്ചു……
പോരാ …. നല്ല പോലെ കിടക്കണം. എന്നാലേ കുഞ്ഞമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയൂ…….
ഞാൻ ഇവിടെ ഉണ്ടെകിൽ അവരുടെ സ്നേഹത്തിന് ഒരു തടസം ആകും.
ഭുതമെ എന്റെ കൊച്ചാ ഇനി എന്ന വരുന്നത്……?
പ്രഭോ…. അദ്ദേഹം രണ്ടു ദിവസം കൂടി കഴിഞ്ഞാൽ എത്തും…
അപ്പൊൾ നാളെ കഴിഞ്ഞ് ഞാൻ പോകണം….
കുഞ്ഞാ സമ്മതിക്കുമോ…..?
പറയാം എന്തെകിലും കള്ളം പറയേണ്ടി വരും.
സാരമില്ല… ഒരു നല്ലതിന് വേണ്ടി അല്ലേ……