മതി എന്ന് എനിക്കും തോന്നി, കുട്ടനെ ഒന്ന് കയറ്റണം എന്നുണ്ടായിരുന്നു….
പക്ഷേ വേണ്ട …. ആവശ്യത്തിന് കൂടുതൽ ഇപ്പോ ഇവൾക്ക് കിട്ടി.
ഇനി ആ കുഞ്ഞു സന്തോഷിക്കും… ജീവിത കാലം മുഴവൻ….നമുക്ക് അത് മതിയല്ലോ.
ഞാൻ ഭൂതതിനോട് പറഞ്ഞു അവളെ മുക്ത ആകാൻ.അടുത്ത നിമിഷം അവളുടെ കയിലെ ബന്ദനം മാറി.
അവള് പേടിച്ച് പിന്നിലേക്ക് പോയി ഭിത്തിയിൽ പോയി തട്ടി നിന്നു.
ഞാൻ അവളുടെ അടുത്ത പോയി നിന്നു… എന്നിട്ട് പറഞ്ഞു നീ ഇനി ആ കുഞ്ഞിനെ നിന്റെ നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുത്.
അങ്ങനെ നടന്നു എങ്കിൽ ഞാൻ വരും. ഇത് പോലെ ആകില്ല….. നിന്നെ പച്ചക്ക് കൊളുത്തും നായെ……….
പേടിച്ച് കൈ രണ്ടും കൂപി അവള് ഇല്ല എന്ന് പറഞ്ഞു.
നീ നിന്റെ ഡ്രെസ്സും ഇട്ട് പോ ….. കുഞ്ഞിന്റെ അടുത്ത്…. അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിക്ക് ഇനി എങ്കിലും.
അവളുടെ ഓട്ടം കണ്ട് ,,
പേടി കൊണ്ടോ തന്റെ തെറ്റ് മനസ്സിലാക്കിയ കൊണ്ടോ ഇനി അവള് ഒരു അമ്മ ആയി നല്ല ഒരു ഭാര്യ ആയി ജീവിക്കുമെന്ന് എനിക്ക് തോന്നി.
വളരെ വളരെ സന്തോഷത്തോടെ
ഞാനും ഭൂതവും അങ്ങനെ തിരികെ എത്തി കുളിക്കടവിൽ…………..
________0__________
സമയം ഒരുപാട് ആയി.
ഞാൻ നടന്ന കാര്യങ്ങൾ ഒന്നു കൂടി ആലോചിച്ചു, ആ കുഞ്ഞിന് ഇനി സന്തോഷത്തോടെ ജീവിക്കാം.
മനസ്സിൽ ആകെ കുളിര് കോരി വരുന്ന പോലെ.
ഞാൻ വീട്ടിലേക്ക് നടന്നു.
ഉമ്മറത്ത് തന്നെ അച്ചമ്മയും കുഞ്ഞുവും ഉണ്ട്,
എന്നെ നോക്കി നിൽക്കുന്ന പോലെ തന്നെ ഉണ്ട്.
ഞാൻ താമസിച്ചത് ചോദിക്കും.
എന്ത് പറയും…….
ഞാൻ പെട്ടന്ന് തന്നെ ഭൂത്ത്തിനോട് ചോദിച്ചു…..
എന്റെ ഭൂത്തമെ ……
എന്തെകിലും ഒരു വഴി പറഞ്ഞു താ…….
അങ്ങ് പേടിക്കണ്ട പ്രഭോ……
അവരുടെ ഉപഭോദമനസിൽ നിന്നും ഞാൻ ഇൗ ഒരു കാര്യത്തെക്കുറിച്ച് മായിച്ചുകളയാം.
അങ്ങനെ കുഴപ്പം ഇല്ലാതെ തന്നെ ഞാൻ റൂമിൽ എത്തി.
വന്നു കിടക്കയിൽ കിടന്നതും.
കുഞ്ഞു റൂമിൽ വന്നു.
ഡാ അപ്പുസ്…… നിനക്ക് വിശക്കുന്നോ???
ഞാൻ നല്ല ഹൽവ ഉണ്ടാക്കിയിട്ടുണ്ട്.
ആണോ കുഞ്ഞേ….
സൂപ്പർ… എന്റെ ഇഷ്ട ഫുഡാണ്…….
എനിക്ക് വേണ്ടി ആണോ ….?
നിനക്ക് ഇനി പ്രത്യേകിച്ച് വല്ലതും തരണോ… മുഴുവനും നീ എടുത്തില്ലെ…..
ഒരു കള്ള ചിരിയോടെ കുഞ്ഞു അവന്റെ ചെവിയിൽ മൊഴിഞ്ഞു…..
കുഞ്ഞു എന്തോ പറയണം എന്നെ പറഞ്ഞല്ലോ…. എന്താ……
പറയാം…. മോനെ… എല്ലാം പറയാം… അതിനാണ് ഞാൻ വന്നത്.
നിനക്ക് ഞാൻ എന്റെ എല്ലാം തന്നു. ഒരിക്കലും നിന്നോട് ആഗ്രഹിക്കാൻ പാടില്ലാത്തത് ആണ്.
പക്ഷേ ….. നീ മനസ്സിലാക്കണം, എന്നെ മനസ്സിലാക്കണം, എന്റെ ആഗ്രഹം മനസ്സിലാക്കണം. എല്ലാം….. എല്ലാം…
കല്യാണത്തിന്റെ തുടക്കം ഒക്കെ നല്ല പോലെ തന്നെ മുന്നോട്ട് പോയി,
ചേട്ടന് എന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല.
എപ്പോഴും എന്റെ പിന്നിൽ കാണും.
ഞങൾ ഇവിടെ ഒക്കെ യാത്ര പോയിട്ടുണ്ട്,
എന്നെ ജോലിക്ക് വിടാം, ഇവിടുത്തെ ബാങ്കിലെ മാനേജർ ചേട്ടന്റെ കൂട്ടുകാരൻ ആണ്, എനിക്ക് അവിടെ ഒരു ജോലി റെഡി ആകി തരാം എന്ന് എത്ര തവണ പറഞ്ഞതാ,
ഞാൻ അവിടെ ജോലിക്ക് ആപ്ലേ വരെ ചെയ്തു,
ആ സമയത്ത് ആണ് ചേട്ടന്റെ മാറ്റം തുടങ്ങിയ എന്നോട് സംസാരിക്കാൻ മടി, എന്റെ അടുത്ത് വരില്ല, കിടക്കയിൽ നിന്നും വരെ എന്നെ അകത്തിയ പോലെ….