ഹരിയുടെ പപ്പ ഒരു കൺട്രിയാ [Krish]

Posted by

“പിന്നെ എവിടാ… നാട്ടിലോ? ”

“പോ… അവിടുന്ന്… ”  ഹരിയുടെ  ചെവിയിൽ നുള്ളി  മായ പറഞ്ഞു………. “ഇവിടെ ന്യൂഡ്  ബീച്ചുകൾ ഉണ്ട്, ഒത്തിരി… പ്രായ ഭേദമില്ലാതെ ഭാര്യ ഭർത്താക്കന്മാരും അല്ലാത്തവരും അവിടെ എത്തും… പിറന്ന പോലെ…. പ്ലീസ്, നമുക്കൊന്ന്…. ഒരുമിച്ച്…… !”മായ  നയം വ്യക്‌തമാക്കി…

“വിചിത്രമായ  ആഗ്രഹം  ആണല്ലോ, മോളെ…? ”

“കല്യാണത്തിന്  മുന്നേ  മുതലുള്ള ആഗ്രഹമാ… പ്ലീസ്… ഞാൻ വേറാരോട് പറയും? ” മായ സെന്റി ആവുന്നു…

“മോളെ… ഒരു  നിമിഷം കണ്ണടച്ചു  ആ  രംഗം  ഒന്ന്  മനസിലോട്ട് കൊണ്ട് വാ….. എന്നിട്ട് പറ…   മായകുട്ടിയുടെ  ഏതെങ്കിലും മോഹത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ? ” ഹരി എന്തിനും  തയ്യാർ തന്നെ.

മായയുടെ  സന്തോഷത്തിന്   അതിരില്ലായിരുന്നു… ഹരിയെ   ഉമ്മകൾ കൊണ്ട് മൂടി…. എത്രയോ  വർഷങ്ങളായി  മനസിൽ താലോലിച്ച ആഗ്രഹം  സഫലമാകുന്നു….

മായ  ഹരിയുടെ ഗുലാനിൽ പിടിമുറുക്കി..

“പൊന്നെ…. എനിക്കിപ്പോൾ… നല്ല   മൂഡ്   തോന്നുന്നു. ”

ഹരിയോട് ഒട്ടിക്കിടന്നു, ഹരിയുടെ കക്ഷത്തിൽ ഉമ്മ വെച്ചു   മായ കിടന്ന് ചിണുങ്ങി, “ഇപ്പോ…. വേണമെനിക്ക്, ഒന്നൂടി…. ”

കെട്ടി പിടിച്ചു   ഹരി  പറഞ്ഞു, “ഒരു  കൊതിച്ചിയാ, എന്റെ  ഈ   പെണ്ണ് !”

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *