നീ… എൻ്റെയാ.. എൻ്റെത് മാത്രം 2 [ManuS]

Posted by

നന്ദി മാത്രമെ ഉള്ളു അല്ലെ പണം ഇല്ലാ… ഞാൻ അവളെ കളിയാക്കി…..

പയ്യെത്തിന്നാൽ പനയും തിന്നാം…. അവൾ തിരിച്ച് പറഞ്ഞു..

അതെ ഇന്നലെ എല്ലാം പെട്ടന്നായിരുന്നു…. ഞാൻ പറഞ്ഞു….. ഇനി പതുക്കെയെ തിന്നൂ…. ഞാൻ അർത്ഥം വച്ച് പറഞ്ഞു….

ഒക്കെ അപ്പാ ബൈ ബൈ ഞാൻ ക്ലച്ചിൽ നിന്നും കൈ അയച്ചു… ബൈക്ക് മുന്നോട്ട് നീങ്ങി….

ഒന്ന് തിരിഞ്ഞ് നോക്കി… സരിത കൈവീശി കാണിച്ചു…..

അവളുടെ കണ്ണുകൾ നിറഞ്ഞുവോ…… പോകുന്ന പോക്കിൽ അതായിരന്നു എൻ്റെ മനസ്സിൽ…

…………. ,,,,,,,,,,,,,, …………


അന്ന് രാത്രിയിലും പിറ്റേന്ന് രാത്രിയിലും ഞാൻ വർക്കിന് പോയി പതിവ് പോലെ ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോ ചേച്ചി കട്ടനുമായി വന്നു… എന്നെ ഒന്ന് മൈൻ്റ് പോലും ചെയ്തില്ല… സാറിൻ്റെ അടുത്തിരുന്ന് എന്തെക്കയോ പറഞ്ഞിട്ട്… ഞാൻ ഉറങ്ങാൻ പോണു… മനു കട്ടൻ ഫ്ലാസ്കിൽ ഉണ്ട്… എന്ന് പറഞ്ഞിട്ട് എന്നെ ഒന്ന്  നോക്കിയിട്ട് പോയി… ആ കണ്ണുകളിൽ കാമം ജ്വലിച്ചിരുന്നു…. സാർ ഒന്നുറങ്ങിയെങ്കിൽ എന്ന് ഞാൻ ആശിച്ചു…..

ദിവസങ്ങൾ പിന്നെയും കടന്ന് പോയി….

ഇതിനിടയിൽ സാർ കാണാതെ പിടയും വലിയും ഉമ്മകൊടുക്കലും ഒക്കെ മുറക്ക് നടന്നു…. പക്ഷെ ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ലായിരുന്നു… മനസ്സിൽ രണ്ട് പേർക്കും പേടിയുണ്ടായിരുന്നു അതാണ് സത്യം….

അവൾക്കെന്നെയും.. എനിക്ക് സരിതയെയും കാണാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥയായി…. ഞങ്ങൾ അറിയാതെ പ്രണയിച്ചു തുടങ്ങി… ഇന്നത്തെ പ്പോലെ വാട്സ് അപ്പ് ഒന്നുമില്ല… എനിക്കാണെൽ അന്ന് മൊബൈലും ഇല്ല….  നോക്കിയ 3310 കൊടികുത്തി വാഴുന്ന കാലം…. പിന്നീട് ഞാൻ വാങ്ങി….

എന്താ മനു ഈയിടെ ആയിട്ട് മുഴുവൻ അക്ഷരതെറ്റാണല്ലൊ… സാറിൻ്റെ വാക്കുകൾ എന്നെ ഉണർത്തി…..

ഇതെല്ലാം പെട്ടന്ന് തിരുത്തി ഒരു പ്രൂഫ് കൂടി എടുക്ക് ഞാൻ ഒന്ന് ജംഗ്ഷൻ വരെ പോയിട്ട് പെട്രോൾ അടിച്ചിട്ട് വരാം നാളെ വെളുപ്പിനെ ഒരു സ്ഥലം വരെ പോണം അപ്പോ പിന്നെ സമയം കിട്ടില്ല… സർ താഴേക്ക് പോയി…. എൻ്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു…. സരിതെ വാതിൽ അടച്ചേക്ക് ഞാൻ ഇപ്പാ വരാം എന്ന് പറഞ്ഞ് കാർ സ്റ്റാർട്ടായി പോകുന്ന സൗണ്ട് കേട്ടതും ഞാൻ ചാടിയെണീറ്റ് താഴേക്ക് പോകാൻ ആയി നോക്കിയപ്പോ വാതിൽക്കൽ ഒരു കാമ യക്ഷിയെപ്പോലെ സരിത….

ഒറ്റ കുതിപ്പിന് അടുത്തെത്തി കെട്ടിപ്പിടിച്ച് ആ ചുണ്ടുകളിൽ ഉമ്മ വച്ചു ചപ്പി… മുഴുത്ത മാറ് എൻ്റെ നെഞ്ചത്ത് തട്ടി ത്തെറിച്ചു…. നിതംബങ്ങളിൽ എൻ്റെ കൈകൾ അമർന്നു….

Leave a Reply

Your email address will not be published. Required fields are marked *