ഹിമകണം 2 [Kannan]

Posted by

“എന്നാ ശരി, പോട്ടേ”
വിഷ്ണു യാത്ര പറഞ്ഞിറങ്ങി
ഗേറ്റിന് പുറത്തുവന്നപ്പോൾ കൃഷ്ണ മടുപ്പോടെ നിക്കുന്നു
“എത്ര നേരായി ഏട്ടാ?”
വിഷ്ണു അതിനു മറുപടി പറയാതെ വണ്ടിയിൽ കയറി
കോളേജിലേക്ക് പോകുമ്പോഴും അവന്റെ മനസ്സിൽ എന്തോ സംശയങ്ങൾ നിറഞ്ഞു
അത് ശ്രദ്ധിച്ച കൃഷ്ണ ചോദിച്ചു
“എന്ത്പറ്റി എന്റേട്ടന്…കുറെ നേരായല്ലോ ഒരു ചിന്ത”
“ഒന്നുമില്ല മോളെ …നമ്മുടെ ആ ബന്ഗ്ലാവ് വാങ്ങിയവർക്ക് നമ്മുടെ അച്ഛനെ പരിചയമുണ്ടെന്ന്
തോന്നുന്നു.”
“അതെന്താ ഏട്ടാ…?”
“അല്ല ഞാൻ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പെട്ടെന്ന് ഒഴിഞ്ഞുമാറിയപോലെ
മാത്രമല്ല എന്നോട് സർ എന്നുവിളിക്കണ്ട അങ്കിൾ എന്ന് വിളിക്കാനും പറഞ്ഞു” വിഷ്ണു പറഞ്ഞു
“അതിനെന്താ ഇപ്പൊ? നല്ലതല്ലേ?”
കൃഷ്ണ ചോദിച്ചു
“എടി അനുജത്തി കഴുതേ…പിന്നെന്തിനാ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പുള്ളിക്കാരൻ
ഒന്ന് പതറിയത്.”
വിഷ്ണു അവളെ കളിയാക്കി
“ആ എനിക്കൊന്നും അറിയില്ല”
അപ്പോഴേക്കും അവർ കോളേജിലെത്തിയിരുന്നു
വിഷ്ണുവിന്റെ ഗ്യാൻഗെല്ലാം ആദ്യമേ എത്തി
“എന്തായാലും അളിയാ പാർട്ടിക്ക് ഇന്നലെ നീയില്ലാത്തത് തീരാനഷ്ടമായിരുന്നു”
അരുൺ പറഞ്ഞു
“അതെന്താടാ…?”
“ജീവിതത്തിൽ ആദ്യമായിട്ടാ ഒരുത്തൻ ചിലവ് ചെയ്യുന്നത്…അതിനു നീയില്ലാതെ ആയിപ്പോയില്ലേ?”
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്തായി നിന്റെ കാര്യം…അവളോട് കാര്യം പറഞ്ഞോ?”
വിഷ്ണു റഫീഖിനോട് ചോദിച്ചു
“ഇന്ന് പറയാന്ന് വിചാരിച്ചതാ അപ്പൊ രാവിലെ ഉമ്മ പറയുന്നു അടുത്ത ചൊവ്വാഴ്ച അവളുടെ
അനുജത്തിയുടെ ബർത്ഡേ ആണെന്ന് എന്നാപ്പിന്നെ അന്ന് സൗകര്യംപോലെ പറയാമെന്നു വച്ചു”
റഫീഖ് പറഞ്ഞു
“നീയാഞ്ഞാറു ഊമ്പും…അവിടെപ്പോയി അവളേം വായിനോക്കി അവളുടെ കുണ്ടിയുടേം മുലയുടേം
അളവുമെടുത്തു അതുനോക്കി വെള്ളമിറക്കിയിട്ട് വീട്ടിൽ വന്നു അവളെയാലോചിച്ചു വാണം വിട്ട്
നിർവൃതിയടയും…നിങ്ങൾ നോക്കിക്കോ…?”
അരുൺ പറഞ്ഞതുകേട്ട് എല്ലാരും ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *