ഹിമകണം 2 [Kannan]

Posted by

അന്നത്തെ ക്ലാസ് കഴിഞ്ഞു രുദ്രയും അഞ്ജുവും ശില്പയും ക്യാമ്പസ്സിന് പുറത്തേക്ക് വന്നു.
വിഷ്ണു കൃഷ്ണയുമായി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു അതുകണ്ട രുദ്ര പകയോടെ അവനെ നോക്കി
“ഈ കോളേജിലെ ഭൂലോക രംഭയാ ആ പോകുന്നത്… നമുക്കില്ലാത്ത എന്ത് കണ്ടിട്ടാണോ ഈ ആമ്പിള്ളേർ അവളെയും സ്വപ്നം കണ്ടു നടക്കുന്നത്.?”
ശില്പ അസൂയയോടും അമർഷത്തോടും കൂടി പറഞ്ഞു
“അതോരു പാവം കുട്ടിയാ… ഇവൾക്ക് അസൂയയാ …”
അഞ്ജു പറഞ്ഞു
“പിന്നേ എനിക്കെന്തിനാ അവളോട് അസൂയ…”
ശില്പ മറുപടി പറഞ്ഞു
“നിങ്ങളാരെലും വരുന്നോ? ഞാൻ ഹോസ്റ്റലിലാക്കിത്തരാം”
രുദ്ര സ്കൂട്ടർ സ്റ്റാർട്ടാക്കിക്കൊണ്ട് ചോദിച്ചു
“ഇല്ല എനിക്ക് കുറച്ചു ഷോപ്പിങ്ങുണ്ട്,”
ശില്പ പറഞ്ഞു
“എന്നെ ആ ബസ്റ്റോപ്പിൽ ഒന്നാക്കിതാരോ?”
അഞ്ജു രുദ്രയോട് ചോദിച്ചു
“പിന്നെന്താ കേറിക്കോ”
രുദ്ര അവളേം കൊണ്ട് ശില്പയോട് യാത്രപറഞ്ഞു പോയി
അവർ പോയി കുറച്ചു കഴിഞ്ഞപ്പോ വിശാഖിന്റെ കാർ അവളെടുത്തു വന്നു. ശില്പ ചിരിച്ചുകൊണ്ട് ഫ്രണ്ട് ഡോർ തുറന്ന് അകത്തുകയറി, കാർ അവളെയുംകൊണ്ട് മുന്നോട്ട് നീങ്ങി.
“എന്തായി കാര്യങ്ങൾ.”
വിശാഖ് ശില്പയോട് ചോദിച്ചു
“ഞാൻ പരമാവധി എരി കേറ്റുന്നുണ്ട്”
“മ്… എങ്ങനേം രുദ്രയെ നമ്മുടെ കൂടെ നിർത്തണം പിന്നെ കാര്യങ്ങൾ എളുപ്പമായി”
കുറച്ചുനേരം അവരൊന്നും മിണ്ടിയില്ല.
“എങ്ങോട്ടാ ഗസ്റ്ഹൗസിലേക്കാണോ?”
ശില്പ ചോദിച്ചു
“മ്… എന്താ നീ വരുന്നില്ലേ?”
“പിന്നെ വരാതെ… വന്നല്ലേ പറ്റു കഴിഞ്ഞ പ്രാവശ്യത്തെപോലെയാണെങ്കിൽ ഞാനിനി ഇല്ല”
“അതൊക്കെ ഒരു രസമല്ലേ എന്ജോയ് ചെയ്യണം” വിശാഖ് പറഞ്ഞുകൊണ്ട് അവളുടെ തുടയിൽ ഒന്ന് നുള്ളി.
“അഹ്… നല്ല രസം തന്നെ… കള്ളും കുടിച്ചു വന്നു വേണ്ടാത്തടുത്തൊക്കെ കുത്തിക്കെറ്റുന്നതാണോ രസം.”
ശില്പ പറഞ്ഞു.
വിശാഖ് ഒന്ന് ചിരിച്ചു
“നമ്മുടെ കല്യാണം കഴിയട്ടേ ഒക്കെ ഞാൻ ശരിയാക്കി തരുന്നുണ്ട്…”
ശില്പ അവനെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
വിശാഖ് ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു
കുറച്ചു സമയത്തെ ഡ്രൈവിന് ശേഷം അവർ വിശാഖിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഗസ്റ്റ് ഹൗസിലെത്തി, കാർ പാർക്ക് ചെയ്തിട്ട് കാറിൽനിന്നും കുറച്ചു കവറുകളുമായി വിശാഖും ശിൽപയും ഇറങ്ങി. ഗുസ്റ്റഹൗസിന്റെ കാവൽക്കാരൻ കാർലോസ് എത്തി കവറുകൾ അകത്തേക്ക് കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *