”ഡോക്ടർ വരാൻ കുറച്ചു വൈകുമെന്നാണ് പറഞ്ഞത് , ഇനിയിപ്പോൾ ഇവിടെ അധികം ആവശ്യമൊന്നുമില്ല..ഇന്നലെ ഉറങ്ങാത്ത കൊണ്ട് വല്ലാത്ത ക്ഷീണം ഞാൻ കുറച്ചു നേരമൊന്നു കിടക്കാൻ പോവുകയാ.അർജുനും ഉറക്കം ശരിയായിട്ടുണ്ടാകില്ലല്ലോ..405 ആണ് റൂം നമ്പർ..”
ചെറിയമ്മ അതും പറഞ്ഞിട്ട് പേഴ്സിൽ നിന്നൊരു ഡയറി മിൽക്ക് എടുത്തു എന്‍റെ കയ്യിൽ തന്നിട്ട് ലിഫ്റ്റ് ന് അടുത്തേക്ക് നടന്നു..പറഞ്ഞത് കേട്ടെങ്കിലും ഞാൻ വല്യ മൈൻഡ് ചെയ്യാതെ അടുത്തുള്ള കസേരയിലേക്കിരുന്നു…ഏതായാലും ഡോക്ടർ വന്നു ചെക്കപ്പ് കഴിയാതെ ഇവിടെ നിന്നു പോകാൻ കഴിയില്ല..തോട്ടത്തിലെ ചെറിയ വീട്ടിൽ കെട്ടിയിട്ടുള്ള വൈത്തിയെ കുറിച്ചോർത്തു ഉള്ളിലാകെ.. ഇന്ന് പണിക്കാർ പോകാൻ സാധ്യതയില്ല എങ്കിലും.. കാര്യങ്ങളറിയാൻ ആരെയെങ്കിലും വിളിക്കാമെന്ന് വച്ചാൽ റിസ്‌ക്കാണ്.വൈത്തി മിസ്സിംഗ് ആണെന്ന് അറിഞ്ഞാൽ സംശയമുള്ള എല്ലാവരുടെയും ഫോൺ കാൾസ് ട്രെയിസ് ചെയ്യാൻ സാധ്യതയുണ്ട്..ഏതായാലൂം അതിനവസരം കൊടുക്കേണ്ട അപകടമാണ് .
ഡയറിമിൽക്ക് ഇത് രണ്ടെണ്ണമുണ്ടല്ലോ , പാതി കഴിച്ചു ഇറങ്ങി പോന്നത് കൊണ്ട് ചെറിയ വിശപ്പ് തോന്നിയപ്പോൾ ചെറിയമ്മ തണ്ന ഡയറിമിൽക്ക് ഒന്ന് പൊട്ടിച്ചു വായിലിട്ടു..ഇത് ? നല്ല വിശപ്പുള്ളതു കൊണ്ടാകും ഈ രുചി , അടുത്തതും പൊട്ടിക്കാൻ നോക്കുമ്പോൾ പാക്കെറ്റ് വിത്യാസമാണ്..ഇത് ……..? കോണ്ടം പാക്കറ്റെല്ലേ ..പെട്ടെന്ന് ഒന്ന് ചുറ്റും നോക്കിയ ശേഷം ആരും കാണാതിരിക്കാനായി അത് പോക്കെറ്റിലെക്കിട്ടു….വെറുതെയല്ല അവർ കിടക്കാൻ പോകുന്നെന്ന് പറഞ്ഞു എന്നെ വിളിച്ചത് ,
”അർജുൻ ,ഐ സി യുവിൽ നിന്നു വിളിച്ചിരുന്നു ,..ഡോക്ടർ വന്നു സ്കാനിങ്ങിനും മറ്റും പറഞ്ഞിട്ട് പോയിട്ടുണ്ട്..എന്താണ് അവസ്ഥയെന്ന് അതിന്റെ റിസൾട്ട് എല്ലാം വന്ന ശേഷം പറയാമെന്നാണ് പറഞ്ഞത്..ജയപാലൻ ഡോക്ടറാണ് ,റിസൾട്ട് എല്ലാം നോക്കിയ ശേഷം ശരിക്കും നടന്നതെന്താണെന്നു ചോദിച്ചാൽ എന്ത് പറയണമെന്നു ഒരു ഊഹവുമില്ല…”
അതൊരു ഭീഷണി കൂടിയാണ് ,അവർ കുടുക്ക് ശരിക്കും മുറുക്കുകയാണ് ,ഇന്നലെ രാത്രിയോടെ എല്ലാം കഴിഞ്ഞെന്നാണ് കരുതിയത് ,,ഇവിടെ വീണ്ടും അവർ അവസരമുണ്ടാക്കുകയാണ് ,, എന്തായാലും രണ്ടും കൽപ്പിച്ചു 405 ലക്ഷ്യമാക്കി നടന്നു.. സ്പെഷ്യൽ എ സി റൂമാണ്.. കണ്ടാൽ ഒരു ഹോസ്പിറ്റൽ റൂമാണെന്നു പറയില്ല..
”നിലത്തു കിടക്കാം അല്ലെ അർജുൻ , ”
മറുപടി പറയാതെ കട്ടിലിൽ നിന്നു കിടക്കയെടുത്തു നിലത്തേക്ക് വിരിക്കുന്ന ചെറിയമ്മയെ തെല്ലു ഭീതിയോടെ നോക്കി നിന്നു…
”അർജുൻ ആദ്യമായിട്ടാണോ , ”
ഞാൻ ഒന്നും പറയാതെ വെറുതെ അവരെയൊന്നും നോക്കുക മാത്രം ചെയ്തു ,
” അഞ്ജുവിനു എന്റെയൊരു കസിനെ ആലോചിച്ചതാ ,രണ്ടാം കെട്ടാണ് , എങ്കിലും വല്യ പ്രായമൊന്നുമില്ല ,ജീവിക്കാനുള്ള സൗകര്യവുമുണ്ട്..പക്ഷെ അവൾ അടുക്കുന്നില്ല..അതെങ്ങനെ ഇളയതാണെങ്കിലും മുറച്ചെറുക്കൻ വേണ്ടത് ചെയ്തു കൊടുക്കാനുള്ളപ്പോൾ…?ഞാൻ എങ്ങനെ അറിഞ്ഞു എന്നാകും ,ഞങ്ങള് പെണ്ണുങ്ങളെങ്ങനെയാ തന്നെ പോലെ മറ്റുള്ളവരും ഉണ്ടോന്നു പെട്ടെന്ന് കണ്ടു പിടിക്കും..