”എന്റെ ഒരു സമാധാനത്തിനു ,ഇന്നലെ ദേവീടെ നടയ്ക്ക് മുന്നിൽ വച്ചു ഒരു പ്രായശ്ചിത്തം ,”
”നോക്കട്ടെ ”
ഞാൻ കൈപിടിച്ച് നോക്കി .
”ആ …….”
തൊട്ടപ്പോഴുള്ള പിടച്ചിൽ കണ്ടാലറിയാം ശരിക്ക് വെന്തു പോയിരിക്കുന്നു…
”. എന്തിനാ ചേച്ചി ഇത് ? ”
”ഇനി എനിക്ക്ആണും പെണ്ണുമായി എനിക്ക് നീ മാത്രമേ ഉണ്ടാകു ,..ഞാൻ ദേവിക്ക് കൊടുത്ത വാക്ക്.. ”
ആ കണ്ണുകളിൽ നനവ് പടരുന്നത് കണ്ടപ്പോൾ സഹിച്ചില്ല ,കെട്ടിപ്പിടിച്ചു ചുണ്ടിലും കവിളിലും….പിന്നെ കണ്ടിടത്തെല്ലാം ഉമ്മ വച്ചു..
”എല്ലാം കഴിയട്ടെ ഈ കഴുത്തിൽ ഞാനൊരു താലി കെട്ടിത്തരുന്നുണ്ട് ,എന്നിട്ടു നമുക്ക് എങ്ങോട്ടെങ്കിലും പോകാം..”
”പോടാ തെമ്മാടി , ഈ മൂത്തുനരച്ചു മരം പോലുള്ള എനിക്കല്ലേ താലി ,അത് കെട്ടാനുള്ള നല്ല പനിനീർപൂവ് പോലുള്ള പെണ്ണിനെ ഞാൻ കണ്ടെത്തി തരുന്നുണ്ട്..അല്ല ലീനയ്‌ക്കെന്താ കുഴപ്പം ,അല്ലെങ്കിൽ ഗൗരി ടീച്ചറുടെ മോള് വേണി…”
”ചേച്ചി.. ശ് ശ്…വേണ്ട ലിസ്റ്റ് നീട്ടണ്ട ,സമയം പോകുന്നു വാ പോകാം… ”’
കൂടുതൽ പറയാൻ അനുവദിക്കാതെ അഞ്ജു ചേച്ചിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഹാളിനടുത്തേക്ക് നടന്നു… എല്ലാവരും മുഖമൊക്കെ കഴുകി കുരുതി തറയിലേക്ക് പോകാനുള്ള തിരക്കിലാണ് ,കൂട്ടത്തിൽ ചേർന്ന് ഞാനും നടന്നു .. മനസ്സിപ്പോൾ കുറച്ചു ശാന്തമായിരിക്കുന്നു ,നന്ദി പറയേണ്ടത് ചേച്ചിയോടാണ് ,
.അച്ഛനും ചെറിയച്ഛന്മാരും മുതിർന്ന കാർന്നോമ്മാരും പൂജ കഴിയും വരെ കാവിൽ തന്നെ പൂജാരിമാർക്കൊപ്പം താമസിക്കണം..തൊഴുതു കുരുതി പ്രസാദമൊക്കെ വാങ്ങി മടങ്ങാൻ തുടങ്ങുമ്പോഴേക്കും നേരത്തെ ബാക്കിയാക്കിയ ഉറക്കം വീണ്ടും കൺപോളകളെ കീഴടക്കി തുടങ്ങിയിരുന്നു…തറവാട്ടിലെത്തിയ പാടെ നേരെ പോയി റൂമിലെ കട്ടിൽ കണ്ടതേ ഓർമ്മയുള്ളു ..
”അർജുൻ…മോനെ എഴുന്നേൽക്ക് ,,”
അമ്മയുടെ വിളി കേട്ടാണ് രാവിലെ കണ്ണ് തുറന്നു നോക്കിയത് ..’അമ്മ രാവിലെ തന്നെ ഡ്രെസ്സൊക്കെ മാറി എങ്ങോട്ടോ പോകാനുള്ള മട്ടിലാണ്..
” അർജുൻ ,എഴുന്നേൽക്ക് നമുക്കൊന്ന് വിമല ഹോസ്പിറ്റലിൽ പോകണം..നീ വേഗം റെഡിയാക്..”
ഈ രാവിലെ ഹോസ്പിറ്റലിൽ ,എന്താ സംഭവിച്ചത് …?
”നീയെന്താ ആലോചിക്കുന്നത് ,എഴുന്നെൽക്കെടാ ,ഞാൻ വെള്ളം കോരി തലയിൽ ഒഴിക്കുമെ ,പറഞ്ഞില്ലെന്നു വേണ്ട ”
‘അമ്മ ചിലപ്പോൾ പറഞ്ഞ പോലെ ചെയ്തു കലയും ,അത് കൊണ്ട് വേഗം എഴുന്നേൽക്കാൻ ശ്രമിച്ചു ,പക്ഷെ ദേഹത്ത് അടുത്ത് കിടക്കുന്ന ആരുടെയോ കൈ ചുറ്റിയിട്ടുണ്ട് , എടുത്തു മാറ്റാൻ നോക്കുമ്പോൾ ചേച്ചിപ്പെണ്ണ്…ഇവളിതെപ്പോ.?പാവം എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്.. കടഞ്ഞ ആനക്കൊമ്പു പോലുള്ള കൈ എന്റെ നെഞ്ചിനു മുകളിൽ കൂടിയിട്ട് പറ്റിച്ചേർന്നുള്ള കിടപ്പു ,ദൈവമേ കുറച്ചു മുന്നേ അറിഞ്ഞിരുന്നെങ്കിൽ ….