പുതിയ ജീവിതശൈലിയിലേക്കു ഒരു യാത്ര [Wolverine]

Posted by

ഞാൻ : അമ്മു ബിനോയി ഇന്ന് ഒരു പാർട്ടിക്ക് പോകുന്ന കാര്യം പറഞ്ഞു നമ്മൾ വരുന്നുണ്ടോ എന്നു

അമ്മു : പാർട്ടിയോ എന്തു പാർട്ടി എവിടെ??

ഞാൻ : ഇന്നലെ നമ്മൾ സംസാരിച്ചില്ല സ്വാപ്പിങ്ങിനെ പറ്റി അതിന്റെ ഒരു പാർട്ടി ഇവിടെ നടക്കുന്നുണ്ട് അതിനു വരുന്നോ എന്നു അവൻ ചോദിച്ചു നമുക്ക് പോയാലോ

അമ്മു : എനിക്കു ആ ലൈഫ് സ്റ്റൈൽ ഇൽ താല്പര്യം ഇല്ല നിഖിൽ

ഞാൻ : അയ്യോ സ്വാപ്പ് ചെയ്യാൻ അല്ല ചുമ്മാ പാർട്ടി കാണാൻ മാത്ര ഞാനും പറഞ്ഞു അതൊന്നും വേണ്ടാന്നു

അമ്മു : അതെങ്ങനെ അവിടെ പോയ അതൊക്കെ ചെയ്യേണ്ടി വരില്ലേ

ഞാൻ : ഏയ് ഇല്ലാട ഇതിൽ 2 ടൈപ് ഉണ്ട് ചെയ്യാൻ വരുന്നവരും കാണാൻ വരുന്നവരും

അമ്മു : ഏ അതെന്താ അങ്ങനെ 2 ടൈപ് അയ്യേ അതൊക്കെ ബോറല്ലേ

ഞാൻ : അല്ലാട കാണാൻ പോകുന്ന കൊണ്ടെന്താ അതിനു ബോർ ഒന്നുമില്ല താല്പര്യം ഉണ്ടെങ്കിൽ ചെയതാമതി അല്ലെങ്കിൽ ആ പാർട്ടി ഫുൾ കണ്ടു അസ്വതിക്കാൻ പറ്റും

അമ്മു : നമുക്ക് അതിനൊക്കെ പോണോ അതിന്റെ ആവശ്യം ഉണ്ടോ

ഞാൻ : ഒരു വട്ടം അല്ലെ ചുമ്മാ പോയി നോക്കാം നമ്മൾ ഒന്നും ചെയ്യുന്നില്ലല്ലോ പിന്നെന്താ

അമ്മു : എന്നാലും എനിക്കു എന്തോ പോലെ

ഞാൻ : ഒന്നും ഇല്ല എന്റെ അമ്മു നമ്മൾ ചുമ്മാ പോണുനല്ലേ ഉള്ളു ഞാൻ അവനോടു പറഞ്ഞു ചുമ്മാ കാണാൻ പറ്റുമെങ്കിൽ വരാം എന്ന്

അമ്മു : അതു വേണോ

ഞാൻ : വേണം ചുമ്മാ ഒന്നു കാണാൻ അല്ലെ ഞാൻ അവനോടു ടിക്കറ്റ് എടുക്കാൻ പറയുവാ

അമ്മു മനസില്ലാ മനസോടെ സമ്മതം മൂളി

തുടരും …

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങൾക്കും ആയി ഞാൻ കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *