പ്രേമം 01 [MR. കിംഗ് ലയർ]

Posted by

പ്രേമം 01

Premam Part 1 | Author : Mr. King Liar

സുഹൃത്തുക്കളെ അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ ഇന്ന്കടന്നുപോയിക്കൊണ്ടിരിക്കുന്നത്….ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്നാ കൊറോണ വൈറസ് മനുഷ്യജീവനുകൾ മൊത്തം ഭീഷണി ആയിരിക്കുകയാണ്…. നമ്മളെല്ലാവരും ഈ അപകട അവസ്ഥയെ മനസ്സിലാക്കി…. ഗവൺമെന്റ് പറയുന്നതനുസരിച്ച് മുന്നോട്ടു നീങ്ങുക…. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ച ഒരു ആശയമാണ് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ കുറിക്കുന്നത്

#വീട്ടിൽഇരിമൈരേ
#breakthechain

നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് കൈകോർത്ത് പിടിക്കാം ക്ഷമിക്കണം കൈവിട്ടു പിടിക്കാം….
NB:കൈ വിട്ട് പിടിക്കുന്നതൊക്കെ കൊള്ളാം സാധനത്തിന്റെ പരിപ്പ് ഇളകാതെ നോക്കണേ

<____________________>

നമസ്കാരം……

ഒരു തിരിച്ചു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല… പക്ഷെ വരേണ്ടി വന്നു. തുടങ്ങി വെച്ചത് എല്ലാം ഞാൻ തുടരും…. ഈ ഒരു കഥക്ക് ശേഷം അപൂർവ ജാതകവും കിസ്മതും നിങ്ങൾക്ക് മുൻപിൽ ഞാൻ എത്തിക്കും…

എന്ന്
സ്വന്തം
രാജനുണയൻ

പുതിയ കഥ പറയുന്നത് രാജനുണയൻ അല്ലാട്ടോ ഈ ഞാൻ ആണ്…ആ നുണയന്റെ മാന്ത്രിക തൂലിക ഞാൻ അടിച്ചുമാറ്റി….അപ്പൊ ഈ ഞാൻ തുടങ്ങുവാ കേട്ടോ.. ഈ ഞാൻ ആരാണ് എന്നല്ലേ ഹ പറയാം… അതിന് മുന്നേ ഒരു കാര്യം കൂടി..

ഇത് എന്റെ കഥയാണ് വേണ്ട ഇത് എന്റെ ഇച്ചായന്റെ കഥയാണ്… ഞാൻ ഫിദ ശെരിക്കും പേര് അല്ലാട്ടോ അത് പറഞ്ഞ എന്നെയും എന്റെ ഇച്ചായനെയും ചിലപ്പോൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ… അതുകൊണ്ടാണ് ഈ കള്ളപേര്.

അപ്പോ ഞാൻ ഫിദ… ഞാൻ ഈ കഥയലിലെ എന്റെ ഇച്ചായന്റെ നായിക ആണ്. ഇതിലെ നായകൻ അത് എന്റെ ഇച്ചായനാ അജയ് എന്നാ അപ്പു….

അപ്പൊ ആരംഭിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *