തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 7 [John Honai]

Posted by

സാരമില്ലാന്നു താത്ത എന്നെ നോക്കി ആംഗ്യം കാണിച്ചു. പക്ഷെ താത്തയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എനിക്ക് വല്ലാതെ ഫീൽ ആയി.

താത്തക്ക് അത് എന്റെ മുഖത്ത് നിന്നും വായിച്ചെടുത്തു. എന്നെ സമാധാനിപ്പിക്കാൻ താത്ത കവിളിൽ ഒന്ന് നുള്ളി എന്നിട്ട് എന്നെ നോക്കി ചിരിച്ചു.

ആഹാരം കഴിഞ്ഞു താത്ത സുഹാന് കൊച്ചു ടീവി ഇട്ടു കൊടുത്തിട്ട് താത്ത എന്റെ കൂടെ സോഫയിൽ ഇരുന്നു. സുഹാൻ കാർട്ടൂണിൽ മുഴുകി ഇരിക്കയാണ്.

താത്ത മെല്ലെ കാൽ എന്റെ കാലിന്റെ മേലെ വച്ച് ഇരുന്നു. എന്നിട്ട് എന്റെ ചെവിയിൽ ഒരു കടി തന്നു. “സാരമില്ലെടാ ചെക്കാ.. അപ്പൊ ഒന്ന് വേദനിച്ചു എന്നെ ഉള്ളൂ… അത് വിട്ടേക്ക്. “

ഞാൻ ചിരിച്ചു. പക്ഷെ താത്തയ്ക്ക് ആ ചിരിയിൽ തൃപ്തിയായില്ല.
“നീ ഇങ്ങു വന്നേ.. “

എന്നെയും കൂട്ടി താത്ത അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ പോയി താത്ത അവിടെയുള്ള സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു എന്നെ കാലിന്നിടയിൽ ചേർത്തു നിർത്തി. താത്ത എന്റെ കണ്ണിലേക്കു വശ്യമായി നോക്കി ചിരിക്കുന്നുണ്ട്.

“സോറി താത്ത. ഞാൻ അങ്ങനെ പിടിച്ചപ്പോൾ അത്രക്ക് വേദനിക്കും എന്ന് വിചാരിച്ചില്ല. “

“അത് പോട്ടെ എന്റെ പൊന്നെ.. ആ വേദനക്കും ഒരു ചെറിയ സുഖം ഉണ്ടായിരുന്നു. “

“സത്യം? “

“എന്റെ നന്ദൂട്ടനാണെ സത്യം. ” അതും പറഞ്ഞു താത്ത എന്റെ കണ്ണിൽ അമർത്തി ചുംബിച്ചു. താത്തയുടെ നനവുള്ള ചുവന്നു തുടുത്ത അധരം എന്റെ കണ്ണിൽ അമർന്നപ്പോൾ വല്ലാത്ത ഒരു ഫീൽ. ഞാൻ കൂൾ ആയി.

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ താത്ത എന്നെ നോക്കി ചിരിക്കുന്നുണ്ട്. ആ മുഖത്ത് വാത്സല്യം തുളുമ്പുന്നു. എനിക്ക് ഹൃദയത്തിൽ എന്റെ പെണ്ണിനോട് പ്രണയം നിറഞ്ഞു കവിഞ്ഞു.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ? “

“നിന്നോട് ഞാൻ എന്തിനാ കള്ളം പറയണേ ! നീ ചോദിക്ക്. “

“താത്തയെ ഇത് വരെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ? “

“ഒത്തിരി പേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. “

“എന്നിട്ട് ആരോടും തിരിച്ചു തോന്നിയിട്ടില്ലേ? “

“എല്ലാരേം എനിക്ക് തരികിടകൾ ആയിട്ടാണ് തോന്നിയത്. പക്ഷെ ഒരാളോട് തിരിച്ചു ഒരു ഫീൽ തോന്നിയിട്ടുണ്ട്. “

അത് കേട്ടപ്പോൾ എനിക്ക് ശരിക്കും ആകെ ടെൻഷൻ ആയി “ആരാ അവൻ? “

“സ്റ്റെഫി. എന്റെ കൂടെ ഡിഗ്രി വരെ പഠിച്ചതാ. “

Leave a Reply

Your email address will not be published. Required fields are marked *