“ദേ മതി കണ്ണാ ഇനി അതും പറഞ്ഞു വലുതാക്കേണ്ട.. എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഞാൻ കരുതി നീ എന്റെ അച്ഛന് വിളിക്കുവാണെന്ന്.അതുകൊണ്ട് പറ്റിപോയതാ “
അവൾ മൂക്ക് എന്റെ മൂക്കിൽ ഉരസിക്കൊണ്ട് പറഞ്ഞു.
“എന്നിട്ട് നീ എന്റെ തന്തക്ക് വിളിച്ചിട്ട് ഞാൻ നിന്നെ തല്ലിയോ? എന്റെ ശബ്ദം ഉയർന്നു.
“പതിയെ അമ്മ കേൾക്കും…..
അവൾ എന്റെ ചുണ്ടത്ത് വിരൽ വെച്ചു വിലക്കി
“സോറി സോറി സോറി…..
ഓരോ സോറിക്കൊപ്പവും അവൾ എന്റെ മുഖത്തു പലയിടത്തായി ഉമ്മവെച്ചു.
“മിണ്ടാതിരിക്കല്ലേ പൊന്നൂസേ …”
അവൾ എന്റെ കവിളിൽ ചെറുതായി കടിച്ചു കൊണ്ട് പറഞ്ഞു.
“പൊന്നൂസോ? . അതാരാ?
” ഞാൻ എനിക്ക് തോന്നിയത് വിളിക്കും പറ്റൂലെങ്കിൽ നീ വിളി കേൾക്കണ്ട “
അതിൽ കൂടുതൽ പിടിച്ചു നിക്കാനാവുമായിരുന്നില്ല. ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു അവളുടെ ചുണ്ടിൽ പല കുറി ആഞ്ഞു ചുംബിച്ചു അവളെ ചൂടാക്കി. പിന്നെ ആ തുടുത്ത അധരങ്ങൾ ആർത്തിയോടെ വിഴുങ്ങി. അവൾ കണ്ണടച്ചു എനിക്ക് പൂർണമായും എനിക്ക് വഴങ്ങിയിരുന്നു. ഞാൻ നാവ് അവളുടെ വായിലേക്ക് തിരുകിയപ്പോൾ അവൾ ആവേശത്തോടെ അത് വലിച്ചീമ്പി.രണ്ടുപേരും പരസ്പരം ആവേശത്തോടെ ചുംബിച്ചു. ഞാൻ അവളുടെ ചുണ്ട് വിട്ട് അവളുടെ കഴുത്തിൽ പതിയെ കടിച്ചു നക്കിയപ്പോൾ അവൾ ഒന്ന് ചിണുങ്ങി. അവളുടെ നാവ് എന്റെ മുഖമാകെ ഇഴഞ്ഞു നടന്നു. സംഗതി കൈവിട്ട് പോവുമെന്ന് കണ്ട ഞാൻ പതിയെ പിൻവാങ്ങി. എന്റെ പെട്ടന്നുള്ള പിന്മാറ്റത്തിൽ അവൾ എന്ത് പറ്റി എന്ന അർത്ഥത്തിൽ പുരികമുയർത്തി.
“മതിയെടി പെണ്ണേ ഇല്ലേൽ പിടിവിട്ട് പോവും. “
ഞാൻ ചെറുചിരിയോടെ അവളുടെ കാതിൽ പറഞ്ഞു.
“പിണക്കം മാറിയോ പോന്നൂസേ..?
അവൾ എന്റെ ചെവിയിൽ കടിച്ചു കൊണ്ട് പതിയെ ചോദിച്ചു.
മാറിയിട്ടില്ല അമ്മൂസെ…
ഞാൻ അവളുടെ മൂക്കിൻതുമ്പിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു
പിന്നെ…
“അതിന് ഇതൊന്നും പോരാ.. ഞാൻ വഴിയേ പറയാം.. നീ ഇപ്പൊ അച്ഛനെ വിളിച്ചു പറ.തിങ്കളാഴ്ച മുതൽ പണിക്ക് പൊക്കോളാൻ !
മ്മ്മ്…