ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
“ആ തല്ലും..”
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
“ആഹാ എന്നാലതൊന്നു കാണണ മല്ലോ. നിന്റെ തന്തക്ക്….”
ഠപ്പേ….
അതു പറഞ്ഞപ്പോളേക്കും അവളുടെ വലതു കൈ എന്റെ കരണം പുകച്ചിരുന്നു. അടിയുടെ ആഘാതത്തിൽ ഞാൻ പിറകിലേക്ക് നീങ്ങി കവിളിൽ കൈ വെച്ച് പോയി. അവൾ കലിതുള്ളി നീക്കുവാണ്. ഇതെന്ത് ജീവി ഞാൻ മനസ്സിൽ ഓർത്തു.
“എടീ പുല്ലേ നിന്റെ തന്തക്ക് ജോലി ശരിയായ കാര്യം പറയാൻ വന്നതാ..”
ഞാൻ അടി കിട്ടിയ സങ്കടത്തിൽ പറഞ്ഞു അവളെ തട്ടി മാറ്റി അവിടെ നിന്ന് പൊന്നു ഉമ്മറത്തിരുന്നു. ഇത്രേം കോലാഹലം നടന്നിട്ടും അച്ഛമ്മ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല.
ഞാൻ ഉമ്മറത്ത് വന്നു കസേരയിൽ ഇരുന്ന് തിണ്ണയിലേക്ക് കാൽ കയറ്റി വെച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കലങ്ങിയ കണ്ണുകളോടെ അമ്മു ഉമ്മറത്തേക്ക് വന്നു. ഞാൻ അവളെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു. സത്യത്തിൽ അവൾ തല്ലിയതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ എന്റെ മടിയിൽ വന്നിരുന്നു.
ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ഇരുന്നെങ്കിലും അവൾ കൈ കൊണ്ട് ബലമായി എന്റെ മുഖം അവളുടെ നേരെ പിടിച്ചു കുറച്ചു നേരം അങ്ങനെ നോക്കി ഇരുന്നു.
“എന്താ മാഷേ പ്രശ്നം?
അവൾ പതിയെ എന്നോടായി ചോദിച്ചു. അവളുടെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ടായിരുന്നു
“ഒരു പ്രശ്നോം ഇല്ല മടീന്ന് ഇറങ്ങിക്കെ “
ഞാൻ എന്റെ അരക്കെട്ടിൽ അമർന്നിരിക്കുന്ന അവളെ തട്ടി മാറ്റാൻ നോക്കിയെങ്കിലും അവൾ എന്റെ കഴുത്തിൽ ചുറ്റിയ കൈകൾ ഒന്ന് കൂടി മുറുക്കി ഒന്ന് കൂടി കയറി ഇരുന്നു. ഇപ്പോൾ അവളുടെ വീണക്കുടം എന്റെ ചെറുക്കന്റെ മേലെ ഒന്നുകൂടി അമർന്നാണ് ഇരിക്കുന്നത്. അവളുടെ മുലക്കുന്നുകൾ എന്റെ നെഞ്ചിൽ അപകടകരമായ രീതിയിൽ അമർന്നിരുന്നു. കൺട്രോൾ തരണേ ഈശ്വരാ… അല്ലെങ്കിൽ അവൾ ജയിക്കും മനസ്സിൽ ഓർത്തു.
ഡാ കൊരങ്ങാ…
അവൾക്ക് മുഖം കൊടുക്കാതെ ഇരിക്കുന്ന എന്റെ ചെവിയിൽ അവൾ പതിയെ വിളിച്ചു.
“എന്താ അമ്മുവിന്റെ പ്രശ്നം?.
സഹികെട്ടു ഞാൻ ചോദിച്ചു
“എനിക്കൊരു തെറ്റ് പറ്റിപ്പോയി പൊന്നെ. ഒന്ന് ക്ഷമിക്ക്.. “
അവൾ കെഞ്ചുന്ന പോലെ എന്നോടായി പറഞ്ഞു.
“ആ ഓരോരുത്തര് അവരവരുടെ സ്വഭാവം കാണിക്കും. ഇഷ്ടം ഉണ്ടെന്നൊക്ക വെറുതെ പറയുന്നതാ “. ഞാൻ സെന്റി അടിച്ചു വീഴ്ത്താൻ നോക്കി