“പോടീ ചുമ്മാ കളിയാക്കാതെ… അല്ല മാളെ നീ എന്തെ ഇപ്പൊ ഇതിനിറങ്ങാൻ?
ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു
“ഡിഗ്രി കഴിഞ്ഞപ്പോ തന്നെ പഠിക്കാനുള്ള മൂഡ് പോയി. പിന്നെ വീട്ടുകാരെ പറ്റിക്കാൻ ഇതാ ബെസ്റ്റ് “
അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
നീ കെമിസ്ട്രി ആയിരുന്നില്ലേ?
“ആ ഡാ എടുത്ത് പെട്ടതാ. ഇനി pg ക്ക് കൂടെ പോയാൽ ഞാൻ തീർന്നു”. അവൾ അതും പറഞ്ഞു ചിരിക്കാൻ ആരംഭിച്ചു.
കല്യാണം…?
“അതിനൊന്നും ആയിട്ടില്ല മോനെ. നിന്നെപ്പോലെ വല്ല ചുള്ളന്മാരും വരോന്നു നോക്കട്ടെ”
ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. ഇതാരാ മൊതല് എന്നറിയോ?. പണ്ട് പ്ലസ് വണ്ണിനു ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ വന്നു പ്രപ്പോസ് ചെയ്ത മുതലാണ്. പൊതുവെ നാണം കുണുങ്ങിയായ ഞാൻ അന്ന് ഒന്നും പറഞ്ഞില്ല ഒന്ന് ചിരിച്ചേ ഒള്ളൂ. പിന്നെ അവൾക്ക് ഞാൻ അവളുടെ കാമുകൻ ആയിരുന്നു. ഞാനാണേങ്കിൽ നോ പറയാനുള്ള മടി കൊണ്ടു അവളെ കാണുമ്പോൾ എല്ലാം ചിരിച്ചു കാണിക്കും. അങ്ങനെ ഇരിക്കുന്ന സമയത്താണ് അനുപമ ഞങ്ങളുടെ കുടുംബത്തിലേക്കും എന്റെ മനസ്സിലേക്കും വരുന്നത്. അതോടെ എന്റെ താല്പര്യം കുറഞ്ഞു. അവൾ പിന്നേം എന്റെ പിന്നാലെ തന്നെ ആയിരുന്നു എന്ന് ഞാൻ മറ്റു പലരിൽ നിന്നും അറിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ കണക്ഷൻ കട്ടായി പിന്നെ ഇന്നാണ് കാണുന്നത്. ദൈവമേ ഇവൾക്ക് വേറെ ലൈൻ സെറ്റായിട്ടുണ്ടാവണേ ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ അന്നത്തെക്കാൾ സുന്ദരി ആയിട്ടുണ്ട് ഇവൾ ഇപ്പൊ. അന്ന് ഇരുനിറത്തിൽ ഒരു പെണ്ണായിരുന്നു. ഇപ്പോൾ നിറവും മുടിയും ഉയരവും കൂടി നല്ല കിണ്ണൻ ചരക്കായിട്ടുണ്ട് പെണ്ണ്. ചുണ്ടിൽ ഒക്കെ തൊട്ടാൽ ചോര തെറിക്കും.
“നീ ആളാകെ മാറിയല്ലോടീ ” എജ്ജാതി ലുക്കാണ് ഇപ്പൊ.! മനസ്സിലുള്ളത് അറിയാതെ പുറത്ത് ചാടി.
അവൾ തെല്ലു നാണത്തോടെ എന്നെ നോക്കി ചിരിച്ചു.അവൾക്കത് നന്നായി സുഖിച്ചു എന്ന് അവളുടെ മുഖത്തുനിന്ന് എനിക്ക് മനസ്സിലായി.
“പോടാ ചുമ്മാ കളിയാക്കാതെ..
അവൾ എന്റെ മുഖത്തു തോണ്ടിക്കൊണ്ട് പറഞ്ഞു
“കളിയാക്കിയതല്ല സത്യം ആണ്. ഞാൻ ഇതുവരെ നിന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ? “
“ആഹ് ഇതുകൊണ്ട് എന്ത് കാര്യം ആര് കാണാനാ….
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.
“നിന്റെ കാമുകന്റെ ഭാഗ്യം….
ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി
“പോടാ പട്ടീ എനിക്ക് കാമുകൻ ഒന്നും ഇല്ല. ഒരുത്തൻ ഉണ്ടായിരുന്നു അവനാണെങ്കിൽ എന്നെ വേണ്ടായിരുന്നു.”