എന്റെ നില ആകെ പരുങ്ങലില്‍ ആവാന്‍ തുടങ്ങി…. ഞാന്‍ നോക്കിയപ്പോള്‍ സോണിയയും അവരെ നോക്കി
ഇരിക്കുകയായിരുന്നു….ഞാനും വിചാരിച്ചു അവള്‍ അവരുടെ
കളി ഒന്ന് ആസ്വദിക്കട്ടെ എന്ന്.. അതിന്റെ ഫലം എനിക്ക്
ചിലപ്പോള്‍ കിട്ടിയാലോ…. കുറേ നേരം അവരുടെ കളി തുടര്‍ന്നു കൊണ്ടിരുന്നു… കുറച്ച് കഴിഞ്ഞപ്പോള്‍ ഇടവേള
ആയി… ഇടവേള ആയതും ആളുകള്‍ എണിറ്റ് പുറത്തേക്ക് പോയി… സോണിയയും എണീറ്റു….
ഞാന്‍… ‘നീ ഇവിടെ ഇരുന്നോ… ഞാന്‍ പോയി തിന്നാന്‍ വാങ്ങി വരാം… നീ എന്താ വേണ്ടതെന്ന് പറഞ്ഞാല്‍ മതി….”
സോണിയ… ‘എനിക്ക് ഒന്നും വേണ്ട… എനിക്ക് പുറത്തേക്ക് പോയാല്‍ മതി…. ”
അതും പറന്‍ഞ്ഞ് അവള്‍ പുറത്തേക്ക് നടന്നു…. ഞാനും
അവളുടെ പുറകെ പുറത്തേക്ക് പോയി….
ഞാന്‍… ‘ഇനി പറ… നിനക്കെന്താണ് വേണ്ടത്….”
സോണിയ… ‘ഒന്നും വേണ്ട നമുക്ക് ഇവിടെ നിന്ന് പോകാം….”
ഞാന്‍… ‘അതിന് സിനിമ കഴിഞ്ഞില്ലല്ലോ…”
സോണിയ… ‘എനിക്കറിയാം… സിനിമ കഴിഞ്ഞില്ലെന്ന്… പക്ഷെ
എനിക്ക് ഇനി കാണെണ്ട…. ”
ഞാന്‍… ‘അതെന്താ…”
സോണിയ… ‘ഒന്നും ഇല്ല… എനിക്കിനി കാണണ്ട…. അത്ര തന്നെ….”
കാര്യം എനിക്ക് മനസ്സിലായി… അകത്ത് നടക്കുന്ന കളികളാണ്
അവള്‍ക് പ്രശ്‌നം.. അതെന്നോട് തുറന്ന് പറയാനും വയ്യ….
അവള്‍ക്ക് അതെല്ലാം ഇഷ്ട്ടപെട്ടെങ്കിലും അവള്‍ക്ക് അത്
കണ്ടിട്ട് സഹിക്കുന്നുണ്ടാവില്ല… ചിലപ്പോള്‍ നിയന്ത്രണം വിട്ടു പോകാന്‍ ആയിട്ടുണ്ടാവും… .അല്ലെങ്കില്‍ അവള്‍ക്ക് അതൊന്നും
ഇഷ്ട്ടപെട്ടു കാണില്ല… അതുകൊണ്ട് ദ്യേഷ്യം പിടിച്ചും
കാണും…ഞാന്‍ പ്രാഥിക്കാന്‍ തുടങ്ങി…. അവള്‍ക്കതെല്ലാം
ഇഷ്ട്ടമാവണെ എന്ന്….
ഞാന്‍… ‘എന്താ നിനക്ക് സിനിമ കാണണ്ടാത്തത്….”
സോണിയ… ‘സിനിമ എനിക്ക് ഇഷ്ട്ടമായില്ല… ബോറഡിച്ചു….”
ഞാന്‍… ‘പക്ഷെ സിനിമ എനിക്ക് ഇഷ്ട്ടമായി….”
സോണിയ… ‘നിനക്ക് ഇഷ്ട്ടമായെങ്കില്‍ നീ പോയി കണ്ടോ…”
ഞാന്‍… ‘ശരി നിനക്ക് കാണേണ്ടെങ്കില്‍ വാ… നമുക്ക് പോകാം…”
ഞങ്ങള്‍ പുറത്തിറങ്ങി…. ബൈക്ക് എടുത്തു