ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Posted by

പോടാ തെണ്ടി……..സന്തോഷം കൊണ്ടാ.അധികാരത്തോടെ എന്നെ ഇവള് എന്നൊക്കെ പറഞ്ഞപ്പോൾ….
എനിക്കെന്തോ……..

ആണോ…….

സത്യം……..

എനിക്ക് ഉറക്കം വരുന്നുണ്ട്……

അയ്യടാ……അങ്ങനെ ഇപ്പൊ വേണ്ട

അവളവനെ കിടക്കയിലേക്ക് തള്ളിയിട്ടു.ഒരു സർപ്പകന്യകയെ പോലെ അവനിലേക്ക് പടർന്നു കയറുകയായിരുന്നു അവൾ.ഒടുവിൽ അവന്റെ കരിനാഗം അവളുടെ മാളത്തിൽ വിഷം ചീറ്റുമ്പോൾ തളർന്നവന്റെ മാറിൽ ഒതുങ്ങാനുള്ള വെമ്പലായിരുന്നു അവൾക്ക്.
*****
തന്റെ ഓഫീസിലാണ് എസ് ഐ രാജീവ്‌ റാം.തന്റെ മുന്നിലുള്ള ഭൈരവന്റെ പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌
ശ്രദ്ധയോടെ പഠിക്കുകയാണ് അയാൾ.”കാർഡിയാക് അറസ്റ്റ് റിലേറ്റഡ് ടു ഹൈപ്പോവൊളീമിക്ക് ഷോക്ക് എന്നതായിരുന്നു മരണ കാരണം”തുടയിലെറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നുപോയതു തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് അതിൽ ഉറപ്പിച്ചു പറയുന്നു.വെട്ടേറ്റ ഭാഗത്തു കൂടി കടന്നു പോകുന്ന ഫിമോറൽ ആർട്ടറി
മുറിഞ്ഞത് കൂടുതൽ രക്തം നഷ്ട്ടമാകാൻ കാരണമാകുകയും,
പതിയെ അത് മരണത്തിലേക്ക്
നയിച്ച ഹൃദയസ്തംഭനത്തിനിടയാക്കി
എന്നുമുള്ള വിശദീകരണത്തൊടെ
ആണ് റിപ്പോർട്ട് അവസാനിക്കുന്നത്.
കൂടാതെ രക്തയോട്ടം നഷ്ട്ടപ്പെടുക വഴി ഇടത് കാല് ഉപയോഗശൂന്യമായ അവസ്ഥ കൈവരിച്ചതായും തലയിലെറ്റ മുറിവ് മരണകാരണം അല്ല എന്നും ആ റിപ്പോർട്ടിൽ പറയുന്നു.

അപ്പോഴാണ് എ എസ് ഐ പത്രോസ് അങ്ങോട്ടേക്ക് വരുന്നത്.ഡോറിൽ തട്ടിയ അയാൾക്ക് അകത്തേക്ക് അനുവാദം നൽകപ്പെട്ടു.

ആ താനോ…..എന്തായാടോ.

സർ പറഞ്ഞ ഫുട്ടെജ് മുഴുവൻ കിട്ടി സർ.പിന്നെ അവനെ അഡ്മിറ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ക്ലോത്, ഇന്നലെ സമയത്തു വിളിച്ചത് കാരണം പൊട്ടലില്ലാതെ കിട്ടി.

അത് നന്നായി…..വേസ്റ്റ് കൂടയില് പോകുമോ എന്ന് ഭയന്നിരുന്നു.അവര്
കീപ് ചെയ്യുമെന്ന് കരുതിയതല്ല.

അതങ്ങനെയാ സാറെ.രോഗിയുടെ
ആണോ…..എങ്കിൽ സൈഡിലെ ചെറിയ കാബോഡിൽ കാണും.അത് വേസ്റ്റ് ബിന്നിൽ പോവില്ല,ഇനിയിപ്പോ കീറിയത് ആണേലും ശരി.

എന്തായാലും അത് ഫോറെൻസിക് ഡിപ്പാർട്മെന്റിൽ വിട്.വല്ല നിധിയും കിട്ടിയാലോ.

നിധിയോ……..

Leave a Reply

Your email address will not be published. Required fields are marked *