പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം [കുഞ്ഞൂട്ടൻ]

Posted by

അഞ്ചുമണിയായപ്പോഴേക്കും മാമി ചായയുമായിവന്നു ചായയും കുടിച്ച് കുറച്ചുനേരം കാര്യം പറഞ്ഞിരുന്നു. മാമിയുടെ അമ്മയും മോളും ഉണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലായത് മാമിയുടെ അമ്മക്ക് തീരെ വായ്യാത്തതുകൊണ്ടാണ് എന്നെ ഇവിടെ പിടിച്ച് നിർത്തിയത്. ഇങ്ങനെ നിൽക്കുന്നന്നേ ഉള്ളു ഇല്ലാത്ത അസുഖങ്ങൾ ഒന്നും ഇല്ല. രാത്രിയിൽ ഹോസ്പിറ്റലിലൊക്കെ ചിലപ്പോ കൊണ്ടുപോകേണ്ടിവരും ഞാൻ മനസ്സിൽ എന്റെ അവസ്ഥയെ ശപിച്ച് കേട്ടോണ്ടിരുന്നു. എന്നിട്ട് ഞാൻ എന്റെ റൂം എവിടാന്ന് ചോദിച്ചു എനിക്ക് ഒന്ന് കുളിച്ച് ഡ്രസ് മാറണമായിരുന്നു മാമിയും മോളും കൂടി എന്നെയും കൊണ്ട് മുകളിൽ പോയി റും കാണിച്ചു തന്നു. ഒരു ഒതുങ്ങിയ കുഞ്ഞുമുറി അതിന്റെ എതിർവശത്തായി മാമിയുടെ റൂമിലേക്കുള്ള വാതിലും മാമിയുടെത് റൂം അറ്റാച്ച്ഡ് ആണ്. എന്റെ റൂമിന്റെ വാതിലിനോട് ചേർന്ന് തെറസ്സിലേക്കിറങ്ങാനുള്ള ഒരു വാതിൽ കുടി ഉണ്ട് . എന്നിട്ട് എന്നോട് മാമിയുടെ റൂമിലെ അറ്റാച്ച്ഡ് ബാത്ത്റൂമിൽ കുളിച്ചോളാൻ പറഞ്ഞിട്ട് അവർ താഴേക്ക് പോയി. ഞാൻ കുളികഴിഞ്ഞ് ഒരു ട്രക്ക് സ്യൂട്ടും ബനിയനും ഇട്ട് ഇറങ്ങിയപ്പോഴാണ് മാമിയും മോളും കോവിലിൽ പോകുന്ന കാര്യം പറഞ്ഞത് ഞാനും വരാമെന്ന് പറഞ്ഞ് ഞാനും റെഡിയായി താഴെ വന്നു. മോള് കുളിച്ച് റെഡിയായി നിൽക്കുന്നു മാമി റെഡി ആകുന്നതേയുള്ളു എന്ന് അമ്മുമ്മ (മാമിയുടെ അമ്മ) പറഞ്ഞു. ഞാൻ ദിവാനിൽ ഇരുന്ന് മോളോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മാമിയും റെഡിയായി താഴെ വന്നു.അപ്പോഴേക്കും മാമി നല്ല സുന്ദരിയായി ഒരുങ്ങി നിൽക്കുന്നു സെറ്റ് സാരിയിൽ നല്ലഭംഗിയായിരുന്നു മാമിയെ കാണാൻ കണ്ണെടുക്കാൻ തോന്നീല്ല ചെറുതായി ആ സൗന്ദര്യം ആസ്വദിച്ച് ഞാൻ എന്റെ ശ്രദ്ധ മാറ്റി. അങ്ങനെ ഞങ്ങൾ കോവിലിലേക്ക് പോകാൻ ഇറങ്ങി അധികദൂരം ഇല്ലെങ്കിലും എന്റെ ബൈക്കിൽ ആണ് പോകുന്നത് ഞാൻ കയറി സ്റ്റാർട്ട് ആക്കി മോളെ എന്റെ തൊട്ടുപുറകിൽ ഇരുത്തി മാമിയും കയറി അമ്മുമ്മയോട് പോയിട്ട് വരാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. കോവിലിൽ എത്തി തോഴുത് മാമി വഴിപാടും കഴിപ്പിച്ച് വന്നു. എന്റെ പേരിലും വഴിപാട് ചെയ്തെന്ന് മാമി പറഞ്ഞു. മിക്കാവാറും പറ്റുന്ന ഞായറാഴ്ചകളിൽ ഈ കോവിൽ യാത്ര പതിവുള്ളതാണത്രേ മാമിയും മാമനും മോളും. ബൈക്കിൽ പോയിവരും. വരുന്നവഴി മാമിയുമായി ഒരുപാട് സംസാരിച്ചു വന്നു.
വന്നപ്പോൾ ഉണ്ടായിരുന്ന ആ മടുപ്പ് ഇപ്പോ ഇല്ല നല്ലൊരു ഫ്രീഡം തോന്നിയത് കൊണ്ടാകും. അങ്ങനെ ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു. മാമി മുകളിലേക്കുപോയി ഞാനും പോയി ഡ്രസ് മാറി താഴെ വന്നു. മോളോട് കളിച്ചും അമ്മുമ്മയോടും മാമിയോടും കാര്യം പറഞ്ഞ് സമയം പോയതറിഞ്ഞില്ല ഒൻപത് മണിയായപ്പോൾ ചോറുകഴിക്കാൻ വിളിച്ചു ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് മൊബൈലിൽ കുത്തിക്കൈണ്ടിരുന്നു. ഞാൻ സാധാരണ കഴിക്കുമ്പോൾ പത്തുമണിയൊക്ക ആകും അമ്മുമ്മയും മോളും കഴിച്ച് കഴിഞ്ഞ് അമ്മുമ്മ റൂമിലേക്ക് പോയി മരുന്നും കഴിച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് മാമൻ മാമിയുടെ മൊബൈലിൽ വിളിച്ചു റൂമിൽ എത്തി എന്നു പറയാൻ. മാമിയാണ് കാൾ എടുത്തത് അവർ കുറേ നേരം സംസാരിച്ചിരുന്നു മോള് ടീവിയിലും ഞാൻ മൊബൈലിലുമായി സമയം പോയി. കാൾ കഴിഞ്ഞ് മാമിവന്ന് മോളോട് പോയികിടക്കാൻ പറഞ്ഞു നാളെ സ്കൂൾ ഉള്ളതാണ് എന്നും പറഞ്ഞ് മാമി ടീവി ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *