ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Posted by

റീത്ത : സാറെ ഹീറ്റർ ഓണാകട്ടെ , ചുടു വെള്ളത്തിൽ കുളിക്കാം .
ഞാൻ : ആയിക്കോട്ടെ , പിന്നെ റപ്പായി ചേട്ടന് ഉള്ള ഫുഡ് ഇവിടെ മിക്സിയിൽ അരച്ച് കൊടുപോയിക്കോ . അപ്പോൾ എളുപ്പം കഴിയും .
റീത്ത : ശരി സാറെ .
ഞാൻ കുളിച്ചു , ഫുഡ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ഫോൺ വന്നു . ഐഡിയ സിം ശരി ആയി വന്നു വാങ്ങിച്ചോളൂ എന്ന് . ഞാൻ ടൗണിൽ പോയി സിം വാങ്ങി ഒന്ന് കറങ്ങി . ഞാൻ ക്വാട്ടേഴ്‌സിൽ എത്തിയപ്പോൾ ഒരു പത്തു പതിനഞ്ചു ചെറുപ്പക്കാർ എന്റെ ക്വാർട്ടേസിനു പുറത്തു നില്കുന്നു .
ഞാൻ : ആരാണ് നിങ്ങൾ ഒക്കെ
അവർ : സാർ ഞങ്ങൾ ഒക്കെ മെഡിക്കൽ റേപ് മാർ ആണ് . ഇവിടെ ഹോസ്പിറ്റൽ തുടങ്ങുമ്പോൾ മരുന്ന് വാങ്ങുന്നത് സാർ ആണ് എന്ന് പറഞ്ഞു . ഞങ്ങളുടെ പ്രോഡക്ടസ് പരിചയ പെടുത്താൻ വന്നതാണ് .
ഞാൻ : നിങ്ങൾ എങ്ങനെ അറിഞ്ഞു .
അവർ : സാർ ഫാദർ ഇന്ന് ഫാർമസി ലൈസൻസ് എടുക്കാൻ വന്നപ്പോൾ ഞങ്ങൾ ചിലർ ഉണ്ടായി .
ഞാൻ : ശെരി നിങ്ങൾ ഹോസ്പിറ്റൽ പോകൂ .ഞാൻ അവിടെ വരാം .
ഞാൻ റീത്ത യെ വിളിച്ചു . എന്നെ കാണാൻ ആര് വന്നാലും ഹോസ്പിറ്റലിൽ നിർത്തിയാൽ മതി ആരും ഇവിടെ വരേണ്ട . പിന്നെ ഞാൻ അന്ന് വാങ്ങിയ ഷേവിങ്ങ് സെറ്റ് കൊടുത്തു പറഞ്ഞു എല്ലാം നന്നായി വൃത്തി ആയി ഷേവ് ചെയ്തു ഇരിക്കെടി . കേട്ടോ . നിനക്ക് എപ്പോൾ പോകണം .
റീത്ത : അഞ്ചു മണിക്ക്
ഞാൻ : ഈ തെണ്ടികളെ പറഞ്ഞു വിട്ടു 4 മണിക്ക് വരും . ഞാൻ എന്റെ പുതിയ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ട് ആശുപത്രിയിലേക്ക് പോയി .
ഞാൻ ഹോസ്പിറ്റലിൽ എത്തി എല്ലാവരും പുറത്തു ഉണ്ട് .
ഞാൻ എന്റെ കോൺസൾറ്റഷൻറൂമിൽ ഒരു മേശ രണ്ടു കസേര ഉണ്ടായിരുന്നു . ഞാൻ അകത്തു കയറി .
ഞാൻ : ഓരോരുത്തർ ആയി വരൂ . ഞാൻ അപ്പോൾ ആണ് ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത് അവൻ അവന്റെ ശരീരത്തിനേക്കാൾ വലിയ ഷർട്ടും പാന്റും ആണ് വേഷം .
ഞാൻ റൂമിൽ ഇരുന്നു കഴിഞ്ഞപ്പോൾ ഓരോരുത്തർ വന്നു അവരുടെ കമ്പനിയുടെ മരുന്നുകൾ , എത്ര ഓഫർ ഉണ്ട് , അങ്ങനെ കട്ട പ്രസംഗം .
ഞാൻ ഓരോ കമ്പനിയുടെ നല്ല ഓഫർ ഉള്ള പ്രോഡക്ട് ഒക്കെ കുറിച്ച് വെച്ചു . അവർ പോകുമ്പോൾ എനിക്ക് ചെറിയ ചെറിയ സമ്മാനങ്ങൾ തന്നിട്ട് ആണ് പോകുന്നത് . പേന , ബുക്ക് , പെർഫ്യൂം , ചോക്കലേറ്റ്സ് , ജ്യൂസ് അങ്ങനെ . അവസാനം ഞാൻ നാലു മണി ആയപ്പോൾ ഞാൻ എല്ലാം എടുത്തു പുറത്തേക്കു വന്നു . അപ്പോൾ അവൻ മാത്രം ഉണ്ട് .
ഞാൻ : എനിക്ക് പോണം .
അവൻ : കുഴപ്പം ഇല്ല സർ , ഞാൻ നാളെ വരാം .
ഞാൻ : നാളെ രാവിലെ 10 മണിക്ക് വരൂ .
ഞാൻ ക്വാട്ടേഴ്സിൽലേക്ക് പോയി .
അവിടെ റീത്ത ഉണ്ടായിരുന്നു . ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ച് .
ഞാൻ : എടി ഷേവ് ചെയ്തോ നീ .

Leave a Reply

Your email address will not be published. Required fields are marked *