ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Posted by

ഏഞ്ചൽസ് ഹോസ്പിറ്റൽ 4
Angels Hospital Part 4 | Author : OWLPrevious Part

 

റീത്ത വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത് . നല്ല തണുപ്പ് ഉണ്ട് അപ്പോഴും
റീത്ത : സാറെ എങ്ങനെ ഉണ്ടായിരുന്നു യാത്ര
ഞാൻ : സുഖം ആയിരുന്നു ,എല്ലാം ശരി ആയി .റീത്ത ചേച്ചി ഈ പരിസരം മുഴുവൻ വൃത്തി ആക്കിയല്ലോ . ഞാൻ കണ്ടു, മുറ്റത്തു ഒറ്റ പുല്ലില്ല
റീത്ത കപ്പ വിളമ്പി .
റീത്ത : സാറെ ഇന്നലെ സാറിന്റെ ഫുഡ് ഉണ്ടാക്കാൻ ഉള്ള സാധനം ഒന്നും വര്ഗീസ് ചേട്ടൻ കൊടുവന്നില്ലാ .
അത് കൊണ്ട് വീട്ടിൽ ഉണ്ടായ കപ്പ വെച്ചു
ഞാൻ : ആ വര്ഗീസിന് റീത്തക്കു ജോലി തന്നത് പിടിച്ചില്ല . ഞാൻ അച്ഛനെ കാണുമ്പോൾ പറയാം .
റീത്ത : സാറെ ഇപ്പോൾ ലാൻഡ്ഫോൺ ഇല്ലേ , വിളിച്ചു പറഞ്ഞു കൂടെ .
ഞാൻ : അത് ശരി ആണല്ലോ .
ഞാൻ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു . അച്ചോ പള്ളിയിൽ നിന്ന് എനിക്ക് താമസം എല്ലാത്തിനും 10000 ഇല്ലേ , അത് എനിക്ക് തന്നാൽ മതി ഞാൻ റീത്തയെ വിട്ടു സാധനം വാങ്ങിച്ചോളാം . അതിൽ നിന്ന് അല്ലെ റീത്തക്കു ശമ്പളം .ഞാൻ അതും കൊടുത്തോളം .
അച്ഛൻ സമ്മതിച്ചു .
ഞാൻ : റീത്ത ഇന്ന് എന്താ പരിപാടി .
റീത്ത : ഇന്ന് എലെക്ട്രിഷ്യൻ വന്നു എല്ലാം ഫിറ്റ് ചെയ്യും . പ്ളംബര് വരും
ഞാൻ : ഓക്കേ
റീത്ത : സാര് ഇവിടേയ്ക്ക് വല്ലതും വാങ്ങിയോ .
ഞാൻ : എന്ത് .
റീത്ത : സാറെ ലൈറ്റ് ,ഫാൻ അല്ലാതെ വല്ലതും .
ഞാൻ : ഇല്ല
റീത്ത : സാറെ ഒരു മിക്സി വാങ്ങിക്കു , പിന്നെ ഒരു വാട്ടർ ഹീറ്റർ , പിന്നെ ഒരു റൂം ഹീറ്റർ , പിന്നെ ഒരു ഗ്യാസ് അടുപ്പു .
ഇപ്പോളതിന്റെ കൂടെ ഓർഡർ കൊടുത്താൽ നടക്കും ഇത്രയുംഅത്യാവശ്യംആണ്.
ഞാൻ: ശരിയാ ഞാൻ അതും എലെക്ട്രിഷ്യനെ വിളിച്ചുപറഞ്ഞു.
ഞാൻ വിളിച്ചു കഴിഞ്ഞു നോക്കുമ്പോൾ റീത്ത കുറച്ചു പള്ളിയിലെ അച്ഛന്റെ ലോഹ ആയി വരുന്നു .
ഞാൻ : ഇത് എവിടുന്നാ .
റീത്ത : കുഞ്ഞിയ ബെഡ്‌റൂമിൽ ഉള്ള അലമാര തുറന്നപ്പോൾ കിട്ടിയതാ .പണ്ടത്തെ ഡാനിയേൽ അച്ഛന്റെ ആയിരിക്കും .
ഞാൻ : എന്ത് ചെയ്യാൻ പോകുന്നു ഇത് . നെറ്റി ആക്കാൻ ആണോ .
റീത്ത : അല്ല കഴുകി പൊതിഞ്ഞു വെക്കാം സ്റ്റോറിൽ .
ഞാൻ : കൊണ്ട് പോയി കത്തിച്ചു കൂടെ .
റീത്ത : വേണ്ട എടുത്തു വെച്ചേക്കാം .
റീത്ത: സാര് ഇന്ന്കാണുമോ/
ഞാൻ: ഇല്ല , ഇപ്പോൾ ടൗണിൽ പോയി ഐഡിയ കണക്ഷന് എഴുതി കൊടുക്കണം. റീത്ത ഇവിടെ കാണണം അവര് വരുമ്പോൾ എല്ലാം ചെയ്യണം.
റീത്ത: ഞാൻ നോക്കിക്കോളാം സാറെ

Leave a Reply

Your email address will not be published. Required fields are marked *