ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Posted by

ഗ്യാസ് സ്റ്റോവ് ഇല്ലായിരുന്നു പക്ഷെ പുള്ളി കോയിൽ കൊണ്ടുള്ള ഇലക്ട്രിക്ക് സ്റ്റോവ് കൊണ്ടുവന്നിരുന്നു . ഹോസ്പിറ്റലിന് അടുത്ത് പോയി അവിടെ ഫാദർ ഉണ്ടായിരുന്നു . ഏകദേശം പ്ലംബിംഗ് പണി ഒക്കെ തീർത്തു , എലെക്ട്രിക്കൽ പണി തീർത്തു . ഫാദർ എന്റെമാസം ഫുഡ് മറ്റു ആവശ്യത്തിന് പള്ളി തന്ന 10000 എന്നെ ഏല്പിച്ചു .ഫാദർ ഹാപ്പി ആയിരുന്നു .
ഡോക്ടറെ ഞാൻ അരമനയിൽ പോയി എല്ലാവരെയും ക്ഷണിച്ചു . എല്ലാവർക്കും അത്ഭുതം ഇത്ര പെട്ടെന്ന് എങ്ങനെ നടന്നു . എല്ലാവര്ക്കും എന്റെ കഴിവിൽ വലിയ മതിപ്പു ആയി .
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൻ എന്ത് മയിര ചെയ്തത് ഇത് വരെ .
ഫാദർ : ഉപകരണങ്ങൾ ഒക്കെ റെഡി ആയോ .
ഞാൻ : എല്ലാം നാളെ കഴിഞ്ഞു എത്തും .പിന്നെ ഫാദർ നഴ്‌സുമാർ , ലാബ് ടെക്‌നിഷ്യൻ . ഒക്കെ റെഡി ആയോ .
ഫാദർ : അത് നേഴ്സ് മാർ റെഡി ആണ് . ലാബ് ടെക്‌നിഷ്യൻ നോക്കണം .
ഞാൻ : പിന്നെ ഹോസ്പിറ്റൽ പേപ്പർ ഒക്കെ റെഡി ആണോ .
ഫാദർ : അത് ഒക്കെ പണ്ടേ വാങ്ങി .
ഞാൻ : അത് എനിക്ക് കാണണം .
ഫാദർ : ഞാൻ കൊടുത്തു വിടാം .
ഞാൻ : ഫാർമസി ലൈസൻസ് എടുത്തോ .
ഫാദർ : അത് എന്താ
ഞാൻ : ഇവിടെ മരുന്ന് വാങ്ങാനും , വിൽക്കാനും വേണ്ടി ഉള്ള ലൈസൻസ് .
ഫാദർ : ഇല്ല
ഞാൻ : ഇല്ലേ , ഫാദർ അത് അത്യാവശ്യം ആണ് .
ഫാദർ : അത് വേണോ ഇപ്പോൾ, അത് പതുക്കെ പോരെ .
ഞാൻ : ഇവിടെ ഇൻജെക്ഷൻ പോലെ അത്യാവശ്യ മരുന്ന് സൂക്ഷിക്കാൻ ആ ലൈസൻസ് വേണം . പിന്നെ മരുന്ന് വാങ്ങാൻ ടൌൺ പോകണമെങ്കിൽ രോഗികൾ അവിടെ പോയി ഡോക്ടറെ കാണില്ലേ .
ഫാദർ : അത് ശരി ആണ്
ഞാൻ : ആ ലൈസൻസ് അപേക്ഷിക്കുമ്പോൾ ഒരു ഫാര്മസിസ്റ് പേരിലെ തരു . വലവരെയും അറിയുമോ
ഫാദർ : നോക്കാം .
ഞാൻ : നോക്കിയാൽ പോരാ വേഗം വേണം .
എങ്കിലേ മരുന്ന് വാങ്ങാൻ പറ്റു .
എന്നിട്ടു നാളെ തന്നെ അപേക്ഷ കൊടുക്കണം . പിന്നെ പള്ളിയുടെ ഹോൾഡ് വെച്ച് വേഗം നടത്തണം .
ഫാദർ : അത് എന്തായാലും ചെയാം . പിന്നെ സാറെ എല്ലാം ഒരു ഭംഗി ആയല്ലേ ഇവിടെ മുഴുവൻ .
ഞാൻ : ആ റീത്ത പട്ടി പോലെ പണി എടുത്തിട്ട് . വെറും ആയിരം രൂപയ്ക്കു ഇതൊക്കെ സാധിച്ചു .
ഫാദർ : ശരിയാ . അവൾക്കു നല്ലതേ വരൂ
എനിക്ക് തെറി പറയാൻ തോന്നി . പിന്നെ അടക്കി .

Leave a Reply

Your email address will not be published. Required fields are marked *