ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Posted by

ഞാൻ: കുളിച്ചു ഡ്രസ്സ്മാറി ബൈക്ക് എടുത്തു ടൗണിൽ പോയി. ഐഡിയ സിം നു എഴുതികൊടുത്തു അവർ പറഞ്ഞു രണ്ടു ദിവസത്തിനുളിൽ തരാം എന്ന്. ഞാൻ ഇന്നലെ കിട്ടിയ 25000 രൂപ ആയിട്ടു ആണ് വന്നത് . ഞാൻ വിചാരിച്ചു ഒരുമൊബൈൽഫോൺവാങ്ങാം ; നോക്കിയ 6600 തന്നെ .അപ്പോൾ ഫോട്ടോ എടുക്കാം അല്ലോ. ഞാൻ ഒരു ഡ്യൂട്ടി പൈഡ് ഷോപ്പിൽകയറി ചോദിച്ചു .
ഷോപ്പുകാരൻ : സാറെ ഇപ്പോൾ നോക്കിയ N 70 യുണ്ട് ,അതിനു 2 മെഗാ പിക്സിൽ കാമറയുണ്ട്. പുള്ളികാമറ കാണിച്ചു . നല്ല ക്ലാരിറ്റി .
ഞാൻ: ക്യാഷ് എത്രആണ് .
ഷോപ്പുകാരൻ: സാറെ 15000 ആവും.
ഞാൻ : ശരി എടുത്തോളു , ഞാൻ ക്യാഷ് എണ്ണാൻ തുടങ്ങി. എന്റെ കൈയിലെ ക്യാഷ് കണ്ടപ്പോൾ .
ഷോപ്പുകാരൻ: സാറെ ക്യാഷ്എത്ര ഉണ്ട് , 30000 ഉണ്ടോ .
ഞാൻ: എന്തിനാ
ഷോപ്പുകാരൻ :നല്ല ഒരുഫോൺ ഉണ്ട് ഇതിലും നല്ല കാമറ ഉള്ളത് , ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല , പുറത്തു നിന്നുംകൊണ്ട്വന്നസെറ്റ് ആണ് . 30000 ആണ് വില .
ഞാൻ: എന്റെ കൈയിൽ ആകെ 25000 ഉള്ളു.
ഷോപ്പുകാരൻ കുറച്ചുആലോചിച്ചു. സർ ഇപ്പോൾഎടുത്താൽ ഞാൻ 25000 തരാം. ഞാൻ വേറെ ഒരുത്തൻ പറഞ്ഞിട്ടു കൊണ്ട് വന്നതാണ് .അവനു ഇപ്പോൾ വേണ്ട എന്ന്.
ഞാൻ: ഏതു സെറ്റ് ആണ്
ഷോപ്പുകാരൻ : നോക്കിയ N 93 , ഇതാണ് സെറ്റ്
ഞാൻ സെറ്റ് കണ്ടു ഭയങ്കര ഭംഗി , ഫ്ളിപ് ഓപ്പൺ , 3 മെഗാപിക്സിൽ കാമറ .
ഞാൻആലോചിച്ചു വാങ്ങണോ , ഫുൾ ക്യാഷ്കൊടുത്തു .
ഞാൻ വിചാരിച്ചു എന്തായാലും വാങ്ങാം . ഞാൻ ഫോൺവാങ്ങി .
ഷോപ്പുകാരൻ ചോദിച്ചു സാര് ഏതാ . ഞാൻപറഞ്ഞു പുത്തൻചോല ഹോസ്പിറ്റലിൽ വന്ന ഡോക്ടർആണ് .
ഷോപ്പുകാരൻ: സാറെ എന്റെ പേര്റഷീദ് . ഇതാ എന്റെ നമ്പർ സാറിനെ എന്ത് ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം . എന്ത് ഇലക്ട്രോണിക്സ് സാധനം വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി .
ഞാൻ : ഓക്കേ പറഞ്ഞു ഇറങ്ങി
ഞാൻ അവിടെ ഒരു സർജിക്കൽ കടയിൽ കയറി റപ്പായി ചേട്ടന്ഫുഡ്കൊടുക്കാൻ ഉള്ള ട്യൂബ് വാങ്ങി . പിന്നെ റീത്തയുടെ മകന് ഒരു ചെറിയ കളിപ്പാട്ടം വാങ്ങി .
ഞാൻ നേരെ റീത്തയുടെ വീട്ടിൽചെന്ന് , റപ്പായിചേട്ടന് ട്യൂബ്മാറ്റി കൊടുത്തു , പിന്നെ മോന് കളിപ്പാട്ടം കൊടുത്തു .
റീത്ത അവിടെ ഉണ്ടായില്ല . ഞാൻ ക്വാട്ടേഴ്‌സിൽ ചെന്നപ്പോൾ റീത്ത എലെക്ട്രിഷ്യന്റെ കൂടെ നിന്നു എല്ലാം ചെയുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *