ദേവി പൂജ 2 [NIM]

Posted by

ദേവി പൂജ 2

Devi Pooja Part 2 | Author : NIM | Previous Part

ശൃംഗാര ശ്വേത

——–
അങ്ങനെ ഇരിക്കെ ഒരു ദിവസം ലിനു ബോറടിച്ചു ഓഫീസിൽ ഇരിക്കുവായിരുന്നു.. അപ്പോഴാണ് അവനു പൂജയുടെ മെയിൽ ഒന്ന് പരതിയാലോ എന്ന് തോന്നിയത്. പാസ്സ്‌വേഡ്‌ അവൾ തന്നതാണല്ലോ.. താൻ കെട്ടാൻ പോകുന്ന പെണ്ണും.. അത് കൊണ്ടു ഒരു തെറ്റുമില്ല. മാത്രമല്ല അവൾ ഭൂമിയിലെ മാലാഖ ആയതോണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാവാനും പോകുന്നില്ല.. പക്ഷേ കൂട്ടുകാരികൾ ആയുള്ള ചാറ്റിൽ ഒക്കെ വേറെ വല്ല ഗോസിപ്പുകളും കാണും.. ഒരു രസം.. ഒന്ന് നോക്കിയേക്കാം. കയറി നോക്കിയിട്ട് ഒരു പുല്ലും ഇല്ല.. മാലാഖ മാലാഖ തന്നെ. അങ്ങനെ നോക്കി നോക്കി പോയപ്പോൾ പക്ഷേ വേറെ ഒരു സാധനം കിട്ടി.. ഫേസ്ബുക് പാസ്സ്‌വേഡ്‌. തുടങ്ങിയ കാലത്ത് എന്തോ മറക്കാതിരിക്കാൻ വേണ്ടി മെയിലിൽ ഇട്ടതാ.. short ആയാണ് ഇട്ടിരിക്കുന്നത്.. പക്ഷേ ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാലും ഇത് വർഷങ്ങൾക്ക് മുൻപുള്ള മെയിൽ ആണ്. പാസ്‌വേഡ് change ആയിട്ടുണ്ടാവും. വലിയ പ്രതീക്ഷ ഇല്ലാതെ ആണ് നോക്കിയത്.. ദേ തുറന്നു വരുന്നു. Chats നോക്കി കാര്യമായി ഒന്നുമില്ല.. പക്ഷേ അവൾ പറയുന്നത് പോലെ അല്ല.. കോളേജിലെ കുറെ ബോയ്സ് ആയി നല്ല ചാറ്റ് ഉണ്ട്.. ഡീസന്റ് ആണെങ്കിലും. തന്നോട് പറയാറുള്ളത് ഒന്ന് രണ്ട് ക്ലോസ് ഫ്രണ്ട്സ് നെ കുറിച്ച് മാത്രം ആണ്.. അവർ ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുമ്പോ ഒന്ന് രണ്ട് reply കൊടുത്ത് ഒഴിവാക്കി വിടും എന്നാണ് പറയാറുള്ളത്. ഇതിപ്പോ അങ്ങനെ അല്ല.. പലതും ഇവിടുന്നങ്ങോട്ട് ആണ് interest എടുത്തിട്ടുള്ളത്.. ക്ലോസ് ഫ്രണ്ട്സ് എന്ന് പറയുന്നവരോടല്ല കൂടുതലും വേറെ ബോയ്സ് ആണ് ചാറ്റ് ൽ.. പ്രൊഫൈൽ നോക്കിയപ്പോ ഒക്കെ നല്ല ചുള്ളന്മാർ. മാലാഖ കുട്ടി ഇച്ചിരി പഞ്ചാര ആണെന്ന് മനസിലായി.. കള്ളി.. ഉം.. പിടിച്ചോളാം.. കൂടുതൽ ഒന്നും ഇല്ലാത്തത് കൊണ്ടു അവൻ ലോഗ് ഔട്ട്‌ ചെയ്തു.

അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.. പരിചയം ഇല്ലാത്ത നമ്പർ.. എടുത്തപ്പോൾ രോഹിത് ആണ്.. കോളേജിലെ കമ്പനി.. അവൻ ഗൾഫിൽ ആണ് ലീവിൽ വന്നിട്ട് കുറച്ചായി.. ആരേം കാണാൻ പറ്റിയില്ല.. വീക്കെൻഡ് കൂടാൻ പറ്റുമോ എന്നറിയാൻ ആണ് വിളി. വെള്ളിയാഴ്ച വൈകുന്നേരം ആണ് ഉദ്ദേശിക്കുന്നത്. ഒരു 35 കിലോമീറ്റർ മാറി ഒരു കിടുക്കൻ പുഴത്തീരത്ത് അവന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട് .. അവനും ഫാമിലിയും ബോംബെയിൽ ആണ്.. അവന്റെ ഒരു ബന്ധു ആണ് ഇപ്പൊ അവിടെ താമസിക്കുന്നത്.. പേര് ശരത്. രോഹിതും ശരത്തും തമ്മിൽ കമ്പനി ഉണ്ട്. ആ വീട്ടിൽ കൂടാൻ ആണ് പ്ലാൻ.. വേറെയും ഫ്രണ്ട്‌സ് നെ വിളിക്കുന്നുണ്ട്.. ഒരു ഗെറ്റ് ടുഗെതർ. പൂജയേം ശ്വേതയേം ഹോസ്റ്റലിൽ നിന്നു കൊണ്ടു വരേണ്ട പണി ഇല്ലെങ്കിൽ ഉച്ചക്കെ അങ്ങോട്ട് വിടാം. വിളിച്ചു നോക്കിയപ്പോൾ പൂജ തന്നെ വന്നോളും.. ശ്വേത ശനിയാഴ്ച വരുന്നുള്ളൂ.. അവളും ഒറ്റക്ക് വന്നോളും. Ok എന്നാൽ.. നമ്മുടെ പ്രോഗ്രാം ഫിക്സ്.

Leave a Reply

Your email address will not be published. Required fields are marked *