രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

“നല്ലോണം വേദനിച്ചോ…”
ഞാൻ അവളുടെ നീരുവന്ന ഇടതു കാൽപ്പാദത്തിൽ ഉഴിഞ്ഞുകൊണ്ട് മഞ്ജുസിനെ നോക്കി .അതെന്റെ മടിയിലേക്ക് കയറ്റിവെച്ചാണ് ഞാൻ തഴുകിയത്!

“മ്മ്….അത്യാവശ്യം വേദനിച്ചു ”
മഞ്ജുസ് പയ്യെ പറഞ്ഞു .

“മരുന്ന് എവിടെ ? ഞാൻ ഇട്ടു തരാം ”
ഞാൻ പെട്ടെന്ന് പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി .

“വേണ്ട..ഞാൻ ചെയ്‌തോളം”
മഞ്ജുസ് പെട്ടെന്ന് ചാടിക്കേറി പറഞ്ഞു .

“വേണ്ട ഞാൻ ചെയ്യാം..നീ ആ പൈൻ ബാം എടുത്തു തന്നെ ”
ഞാൻ തീർത്തു പറഞ്ഞു .

“എടാ..അത് കാറിലാ ”
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു നാവു കടിച്ചു …

“ഉണ്ട ..നിനക്കു അതെടുത്തു കയ്യിൽ പിടിച്ചൂടാരുന്നോ ”
ഞാൻ പെട്ടെന്ന് ചൂടായി…

“മറന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു .

“ഓഹ്..”
ഞാൻ ആരോടെന്നില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..പിന്നെ അവളുടെ കാലിലെ നീരിച്ച ഭാഗത്തു പയ്യെ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു നോക്കി…ഉപ്പുറ്റിയുടെയും കണങ്കാലിന്റെയും ഭാഗത്താണ് നീര് വന്നു അടിഞ്ഞിരിക്കുന്നത് .

“വേദന ഉണ്ടോ ”
ഞാൻ അവിടെ തൊട്ടുകൊണ്ട് അവളെ നോക്കി .

“ഇപ്പൊ കുറവ് ഉണ്ടെടാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്….നന്നായി…എന്ന ആ പ്രോബ്ലം ഇല്ലാത്ത കാലു ഞാൻ എടുക്കുവാ ”
ഞാനതും പറഞ്ഞു അവളുടെ വലതു കാൽ എടുത്തു പിടിച്ചു .

“കവി..വേണ്ട….”
മഞ്ജുസ് ഒരു വാണിങ് പോലെ പറഞ്ഞു .

“വേണം ..ഒന്നുമില്ലെങ്കി ഇത്രേം വൃത്തി ഇല്ലേ ..പിന്നെന്താ ..”
ഞാൻ ചോദിച്ചപ്പോൾ അവൾക്കു ഉത്തരം ഉണ്ടായില്ല ..

ഞാൻ കാൽ എടുത്തു പിടിച്ചപ്പോൾ അവളുടെ തുടയിടുക്കും പാന്റീസ് മറച്ച സംഗമ സ്ഥാനവും പയ്യെ തെളിഞ്ഞു ..അത് മനസിലാക്കിയ മഞ്ജുസ് ടി ഷർട്ട് സ്വല്പം താഴേക്ക് വലിച്ചു പിടിച്ചു . അവളുടെ നാണം കണ്ടിട്ട് എനിക്ക് ചിരി പൊട്ടി . ഒന്നുമല്ലെങ്കിലും സ്വന്തം ഭർത്താവ് അല്ലെ…

അവളെന്നെ നോക്കി ചിരിക്കവേ ഞാൻ വലതു കാലിന്റെ കണങ്കാലിൽ സ്വർണകൊലുസിന്റെ തണുപ്പും ആസ്വദിച്ചുകൊണ്ട് ചുണ്ടുകളെ അമർത്തി…

“സ്….”
മഞ്ജുസ് ഒറ്റ കണ്ണിറുക്കി എന്നെ നോക്കി സീല്ക്കരിച്ചു .

ഞാൻ പുഞ്ചിരിയോടെ അവിടെ വീണ്ടും ചുണ്ടുകൾ പതിപ്പിച്ചു…

“സ്..കവി…”

Leave a Reply

Your email address will not be published. Required fields are marked *