രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ..

“ഹി ഹി…നല്ല ചൂട് ആണല്ലോ ”
ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് പറഞ്ഞു..

“സ്സ്…..ഡാ….ചുമ്മാ ഇരിക്കുന്നുണ്ടോ..അല്ലേൽ തന്നെ ആകെ ..”
മഞ്ജു പറഞ്ഞു നിർത്തി .

“മഞ്ജുസിനു പെട്ടെന്ന് എന്താ ഒരു മാറ്റം ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“പെട്ടെന്ന് ഒന്നുമല്ല …അന്നൊക്കെ ഞാൻ കഷ്ടപ്പെട്ട് പിടിച്ചു നിന്നതാ….വൈറ്റ് പോവരുതല്ലോ ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു എന്റെ നേരെ അഭിമുഖമായി കിടന്നു. ആ പുഞ്ചിരിയും പല്ലുകളുടെ തിളക്കവും കാണാൻ നല്ല ഭംഗിയാണ് .

“അപ്പൊ അന്ന് വെറ്റ് ആകുമ്പോ എന്ത് ചെയ്യും ?”
ഞാൻ വീണ്ടും ഡൗട്ട് ചോദിച്ചു..

“ഉണ്ട….തുടച്ചിട്ട് കിടക്കും അല്ല പിന്നെ …നീ ചെലക്കാതെ ഇരിക്കുന്നുണ്ടോ ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി സ്വല്പം ഉറക്കെ പറഞ്ഞു .

ഞാൻ ചിരിയോടെ അവളുടെ ഇടുപ്പിലേക് വലം കൈ എടുത്തു വെച്ച് അവിടെ തഴുകി .

“നാളെ പോരെ ..അറിയാതെ കാലു തട്ടിയാൽ പ്രെശ്നം ആകും ?”
ഞാൻ അവിടെ തഴുകി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“നാളെയും വേദന മാറിയില്ലെങ്കി ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അത് കഴിഞ്ഞിട്ട് മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ പന്നി ..”
മഞ്ജു ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് പറ്റിച്ചേർന്നു . അവളുടെ നെറുകയിൽ ചുംബിച്ച ശേഷം ഞാനവളെ എന്റെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു . മഞ്ജുസിനെ ശ്വാസം എന്റെ നെഞ്ചിൽ അറിയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

“അപ്പൊ ഗുഡ് നൈറ്റ് ”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ചിരിയോടെ പറഞ്ഞു .

“മ്മ്..അങ്ങനെ ആവട്ടെ ..”
ഞാനും പറഞ്ഞു .

അവളെ അങ്ങനെ തന്നെ വിടാതെ പിടിച്ചുകൊണ്ട് പുതപ്പു വലിച്ചു കയറ്റി ഞാനും മഞ്ജുവും അങ്ങനെ കിടന്നു …പുറത്തു കോടമഞ്ഞും ചാറ്റൽ മഴയും ഊട്ടിക്ക് തണുപ്പിന്റെ ആവരണം ചാർത്തുന്ന തിരക്കിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പരസപരം ചൂടും പകർന്നു കിടക്കുവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *