രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ബെഡിലേക്കു ഇരുന്നു .

“മ്മ്..കുറച്ചു ..”
മഞ്ജുസ് പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

“എന്റെ ആറ്റുനോറ്റു കിട്ടിയ ഫുട്‍ജോബ് നീ കളഞ്ഞല്ലോടി ടീച്ചറെ ”
ഞാൻ ഒരാത്മഗതം പറഞ്ഞപ്പോൾ മഞ്ജുസ് ഊറിച്ചിരിച്ചു .

“ഹ ഹ അയ്യടാ…ഏതു നേരത്തും ഇത് തന്നെയാണോ ചിന്ത ”
മഞ്ജുസ് എന്റെ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു .

“പിന്നില്ലാതെ..ഇനിയിപ്പോ മാറും വരെ ഞാൻ വൈറ്റ് ചെയ്യണ്ടേ ”
ഞാൻ കാലുകൊണ്ട് അവളുടെ നീരുവന്ന് കാലിൽ തട്ടികൊണ്ട് പറഞ്ഞു.

“സ്സ്…കവി……”
അവൾ വേദന എടുത്തപ്പോൾ തെറിവിളിക്കുന്ന ലാഘവത്തിൽ ഉറക്കെ ഒന്ന് അലറി !

“സോറി സോറി….”
ഞാൻ അവളുടെ ഭദ്രകാളി രൂപത്തിലേക്കുള്ള മാറ്റം ഭയന്ന് പെട്ടെന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു .

“നീ എന്ത് തെണ്ടിയാടാ ..എനിക്ക് എന്ത് വേദന ഉണ്ടെന്നു അറിയോ ”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങി..

“അറിയാം മഞ്ജു കുട്ടി….ഞാൻ ചുമ്മാ കാണിച്ചതല്ലേ..വാ നീ മരുന്നെടുത്തെ..ഞാൻ ഉഴിഞ്ഞു തരാം ”
ഞാൻ അവളുടെ കവിളിൽ മുത്തം നൽകികൊണ്ട് പറഞ്ഞു .

“ഇപ്പൊ വേണ്ട…”
അവൾ ചിരിയോടെ പറഞ്ഞു.

“എന്ന വേണ്ട…കുറച്ചു നേരം നമുക്ക് കഥ പറഞ്ഞു കിടക്കാം വാ ..”
ഞാൻ ബെഡിലേക്ക് കിടന്നു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .

ഞാനവളുടെ മുടിയിഴയിൽ തഴുകി അങ്ങനെ കിടക്കുമ്പോഴാണ് എന്റെ അമ്മയുടെ വിളി ..ഞങ്ങളുടെ വിശേഷങ്ങൾ തിരക്കാൻ വേണ്ടിയിട്ടാകും..

ഞാൻ റിങ് കേട്ടപ്പോൾ പാന്റിന്റെ പോക്കെറ്റിൽ പരതി. പിന്നെ അത് പുറത്തേക്കെടുത്തു നോക്കി .

“ആരാടാ ?”
മഞ്ജു സംശയത്തോടെ ചോദിച്ചു .

“നിന്റെ അമ്മായിയമ്മ ”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജു പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും മാറി എഴുന്നേറ്റിരുന്നു .

“ആഹ് ..അമ്മാ പറ….എന്താ വിളിച്ചേ ?”

Leave a Reply

Your email address will not be published. Required fields are marked *