എന്നിട്ടും ഞാൻ അനങ്ങുന്നില്ലെന്നു കണ്ട മഞ്ജുസ് കള്ളച്ചിരിയോടെ എന്റെ കവിളിൽ നാക്ക് നീട്ടി നക്കി ! അവളുടെ നാവു എന്റെ കവിളിൽ എർത്തടിച്ച പോലെ നീളത്തിൽ നീങ്ങിയതും ഞാൻ ചാടി എണീറ്റു. പിന്നെ അവിടെ കൈത്തലം ഇട്ടു ഉരസി തുടച്ചുകൊണ്ട് മഞ്ജുസിനെ ദേഷ്യത്തോടെ നോക്കി .
“ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ….നിനക്കിതെന്താ ?”
ഞാൻ അവളുടെ ഉള്ളിലിരുപ്പ് അറിയാൻ വേണ്ടി ചോദിച്ചു .
“വാ….”
അവൾ കൈനീട്ടി ചിണുങ്ങി .
“എന്റെ മഞ്ജുസേ…സത്യായിട്ടും എനിക്ക് മൂഡില്ല ”
ഞാൻ വീണ്ടും ഉള്ളിൽ ചിരിച്ചു പുറമെ ഗൗരവം നടിച്ചു പറഞ്ഞു .
“പോടാ ..നീ ചുമ്മാ പോസ് ഇടല്ലേ ..”
അവൾ ചിരിയോടെ ബെഡിൽ എണീറ്റിരുന്നു എന്നെ കെട്ടിപിടിച്ചു .
“വാ …പ്ലീസ് ..”
മഞ്ജു എന്റെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .
“എന്താ ഉദ്ദേശം ?”
ഞാൻ ചിരിയോടെ ചോദിച്ചു .
“പല ഉദ്ദേശവും ഉണ്ട്…”
മഞ്ജു കുണുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു .
“എന്റെ മഞ്ജുസേ നിന്റെ കാലിനു വയ്യാത്തൊണ്ടല്ലേ ഞാൻ ഇന്ന് വേണ്ടെന്നു പറഞ്ഞത് ”
ഞാൻ അവളെ കഴുത്തിലൂടെ കൈചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ആ കഴുത്തിലും മുടിയിലും മുഖം പൂഴ്ത്തി
“ആഹ്….”
മഞ്ജുസ് ആ സമയം ഒന്ന് ചിണുങ്ങി .
“അത് സാരല്യ..പൊസിഷൻ മാറ്റിയ മതി ..”
മഞ്ജുസ് ഒരു നാണവും കൂടാതെ അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി
“നീ മഞ്ജു തന്നെ അല്ലെ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു .
“പോടാ…”
അവൾ നാണം കൊണ്ട് ചുവന്ന എന്നെ വാരിപ്പുണർന്നു. പിന്നെ കാതിൽ കുറുകി തുടങ്ങി .
“എനിക്ക് ഇപ്പൊ വേണം ..നല്ല മൂഡ് ലു ആണ് ..”
മഞ്ജുസ് വശ്യമായി എന്റെ കത്തിൽ മൊഴിഞ്ഞു .
“പറ്റുകേല ..നാളെ മതി….”
ഞാൻ കട്ടായം പറഞ്ഞു അവളെ കെട്ടിപിടിച്ചു.