“എന്താ ഇപ്പൊ ഒരു മാറ്റം ?”
അവളും സ്വല്പം പുച്ഛത്തോടെ എന്നെ നോക്കി .
“ആഹ്..ഇപ്പൊ ഇത്രേ പറ്റുള്ളൂ…”
ഞാൻ കട്ടായം പറഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു .
“കവി..ഡാ…ഇങ്ങോട്ട് തിരിയെട ”
തിരിഞ്ഞു കിടന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മഞ്ജുസ് വീണ്ടും ചിണുങ്ങി .
“എന്താ മഞ്ജുസെ ..കാര്യം പറ…”
ഞാൻ ഗൗരവത്തിൽ തിരക്കി..
“നിനക്കെന്താ പറ്റിയെ..?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“എനിക്കൊന്നും പറ്റിയില്ല..വേറെ ഒരാൾക്ക് രണ്ടീസമായി കുറച്ചു കഴപ്പ് ഉണ്ടോന്നു ഒരു സംശയം ”
ഞാൻ അര്ത്ഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് എന്റെ പുറത്തൊരു ഇടി ഇടിച്ചു..
“പോടാ തെണ്ടി കഴപ്പ് നിന്റെ …നീ ഇങ്ങോട്ട് തിരിഞ്ഞെ ”
അവൾ ബലമായി എന്നെ പിടിച്ചു തിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു . പക്ഷെ ഞാനും ബലം പിടിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടു .
“കവി…പ്ലീസ് ഡാ..ഒന്ന് തിരിയെട ”
മഞ്ജു ഒടുക്കം കൊഞ്ചാൻ തുടങ്ങി..എന്നിട്ടും ഞാൻ തിരിയാൻ കൂട്ടാക്കിയില്ല. അതോടെ മഞ്ജു പ്രലോഭനങ്ങളുടെ എണ്ണം കൂട്ടി .
“ആഹ്…എന്ന കാണിച്ചു തരാം…”
മഞ്ജുസ് പറഞ്ഞു കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .
“ദേ..ചുമ്മാ ഇരുന്നില്ലെങ്കി ഞാൻ ആ വയ്യാത്ത കാലേൽ ഒരു ചവിട്ടങ്ങു തരും ..പറഞ്ഞില്ലെന്നു വേണ്ട ”
അവളുടെ വെല്ലുവിളി കണ്ടു ഞാൻ വീണ്ടും പിരികയറ്റി.
“ആഹാ..ചവിട്ടിയിട്ട് എൻെറ മോൻ സുഖായിട്ട് ഉറങ്ങുന്നതും എനിക്കൊന്നു കാണണം ”
മഞ്ജുവും വിട്ടില്ല..വെല്ലുവിളി എങ്കിൽ വെല്ലുവിളി .
“ആഹ്..കാണാം ”
ഞാൻ ചിരിയോടെ പറഞ്ഞു .
മഞ്ജുസ് എന്ത് വേണമെന്നറിയാതെ കുഴങ്ങി. നല്ല മൂഡ് ഉണ്ട് കക്ഷിക്ക് എന്ന് പതിവില്ലാത്ത നിർബന്ധം കണ്ടപ്പോ തന്നെ മനസിലായതാണ് .
അവൾ വീണ്ടും എന്റെ കവിളിലേക്ക് മുഖം ചേർത്ത് ചെരിഞ്ഞു ഇരുന്നു . പിന്നെ എന്റെ കവിളിൽ അമർത്തി അമർത്തി ചുംബിക്കാൻ തുടങ്ങി.
“കവി…ച്ചും ച്ചും ച്ചും …”
എന്നെ പയ്യെ വശ്യമായി വിളിച്ചു മഞ്ജുസ് എന്റെ കവിളിൽ അവളുടെ അധരങ്ങൾ ഒട്ടിച്ചു വെച്ചു. ആ ഈർപ്പവും ചൂടും ലഹരിയും എന്നെ ചെറുതായി ഇളക്കി തുടങ്ങിയെങ്കിലും ഞാൻ കടിച്ചു പിടിച്ചു കിടന്നു .