ഷാന്റി കണ്ട ബുര്‍ജ് ഖലീഫ
Shanty Kanda Burj Khalifa | Author : Joel
ഷാന്റി കണ്ട ബുര്‍ജ് ഖലീഫ
‘മമ്മീ റിമോട്ട് താ… സമയം കളയല്ലെ ലാസ്റ്റ് 6 ഓവര്‍ ആണ’്
‘മതി മതി ഇന്നു ഉച്ചമുതല്‍ മുതല്‍ നീ ഇതു കണ്ടിരിക്കല്ലെ’
‘പ്ലീസ് മമ്മീ ഒരു അര മണിക്കൂര്‍’
‘വേണ്ട ഒരു അര മണിക്കൂറും ഇല്ല ,ഇത്ര നേരം കണ്ടില്ലേ’
ഷാന്റിയും മോനും തമ്മിലുള്ള വഴക്കിന്റെ തുടക്കം എപ്പോഴും ഇങ്ങനെയായിരുന്നു.ഹാളില്‍ സോഫയില്‍ കിടന്നു ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് ഏകദിന മത്സരം ആസ്വദിച്ച് കാണുകയായിരുന്ന ടിജോയുടെ ക്ഷമ നശിച്ചത് മമ്മി ഷാന്റി വന്ന് കേബിള്‍ ടിവിയുടെ റിമോെട്ടടുത്ത് സീരിയല്‍ വച്ചതോടുകൂടിയാണ്.ഷാന്റിക്ക് ബെഡ് റൂമില്‍ ടിവി ഉണ്ടെങ്കിലും ഹോം തിയ്യറ്റര്‍ പോലെ വിഭാവനം ചെയ്തുണ്ടാക്കിയിരിക്കുന്ന ലിവിംഗ് ഹാളിലെ ടിവിയില്‍ സീരിയല്‍ കാണുന്നത് അവളും ഇഷ്ടപ്പെട്ടിരുന്നു.
ഇതാദ്യമല്ല ടിജോയും ഷാന്റി എന്ന വന്ദനമേനോനും കൂടി ഇതു പോലെ വഴക്കു കൂടുന്നത് .ഇവര്‍ക്കിടയില്‍ ഇത് പതിവാണ്.ചിലപ്പോള്‍ 9 വയസ്സുള്ള ടിജോയുടെ അനിയത്തി ടെന്‍സിയും ഷാന്റിയുടെ കൂടെ ടിജോയുമായി വഴക്കിടാന്‍ കൂടും .പക്ഷെ ആ വഴക്കിടലെല്ലാം അവര്‍ അമ്മയും മക്കളും തമ്മിലുള്ള ഒരു സ്‌നേഹബന്ധത്തിന്റെ സ്പന്ദനം മാത്രമായിരുന്നു. എങ്കിലും ആ സ്‌നേഹബന്ധത്തിന് മാതൃപുത്ര സ്‌നേഹത്തിനപ്പുറം പല മാനങ്ങളുണ്ടായിരുന്നു.
* * * * *
പേരുകേട്ട അസ്സല്‍ നായര്‍ തറവാട്ടിലെ വന്ദന എന്ന കുട്ടിയെ ഒരു ഇടത്തരം നസ്രാണി ഫാമിലിയിലെ അംഗമായ സാംസണ്‍ വിളിച്ചിറക്കി വിവാഹം കഴിച്ചത് ഏകദേശം 19 വര്‍ഷം മുന്‍പായിരുന്നു.വിവാഹത്തിനുശേഷം വന്ദന എന്ന പേരുമാറ്റി സംസണ്‍ ഷാന്റി എന്ന്് നാമകരണം ചെയ്തു.ഇന്ന് ദുബായില്‍ പല മേഖലകളിലും ആധിപത്യമുള്ള ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ ബിസിനസ്സ് സ്ഥാപനങ്ങളുള്ള ഒരു വ്യാവസായ പ്രമുഖനാണ് സാംസണ്‍.ഷാന്റിയും കുട്ടികളും ഒരു 3 വര്‍ഷം മുന്‍പുവരെ ദുബായില്‍ തെയായിരുന്നു. ടിജോയുടെ പ്ലസ് ടു വിദ്യഭ്യാസം കഴിഞ്ഞപ്പോള്‍ നഗരത്തിലെ തന്നെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയശേഷം ഷാന്റിയും കുട്ടികളും നാട്ടിലേക്ക് താമസം മാറി. കൊട്ടാര സദൃശ്യമായ വലിയ വീട് താമസമില്ലാതെ അടച്ചിടണ്ട കുറച്ചുനാള്‍ നാട്ടില്‍ താമസിക്കാം എന്നൊക്കെയുളള ഷാന്റിയുടേയും സാംസണ്‍ ന്റെയും ഒരുമിച്ചുള്ള തിരുമാന പ്രകാരമാണ് ഷാന്റിയും കുട്ടികളും നാട്ടിലേക്ക് താമസം മാറിയത് .