ഫാദർ : എന്നാൽ നമ്മുക്ക് ഫുഡ് ഇവിടുന്നു കഴികാം
ഞങ്ങൾ അവിടുന്ന് ഫുഡ് കഴിക്കുമ്പോൾ വര്ഗീസ് കാശ് ആയി വന്നു
എന്നെ ദേഷ്യത്തോടെ നോക്കിയിട്ടു അച്ഛന് ക്യാഷ് കൊടുത്തിട്ടു പോയി . ഞാൻ ഫുഡ് കഴിച്ചു എന്റെ ക്വാട്ടേഴ്‌സിലോട്ടു പോയി .
പിറ്റേന്ന് ഞാൻ രാവിലെ എണിറ്റു പല്ലു തേക്കാൻ താഴെ എത്തി . കിണറ്റിന്റെ കരയിൽ നിൽക്കുമ്പോൾ ദൂരെ നിന്ന് റീത്ത വരുന്നത് കണ്ടു . ഒരു പഴകിയ സാരിയാണ് വേഷം .ഞാൻ സന്തോഷിച്ചു അന്നത്തെ രാത്രി കഴിഞ്ഞു ഇന്നാണ് റീത്തയെ കാണുന്നത് . ഞാൻ സന്തോഷിച്ചു റീത്ത ജോലിക്കു വരിക ആണ് .
റീത്ത എന്റെ അടുത്ത് എത്തി . ഞാൻ സംസാരിക്കുന്നതിന്നു മുൻപ് റീത്ത പറഞ്ഞു “ സാറെ ഞാൻ എന്റെ കരിമ്പടം തിരിച്ചു വാങ്ങാൻ വന്നതാണ് . അപ്പന് രാത്രി തണുപ്പ് സഹിക്കാൻ വയ്യ . വീട്ടിൽ വേറെ ഇല്ല .
ഞാൻ : റീത്ത ചേച്ചി എന്ത് പറ്റി . എന്താ അന്ന് ഒന്ന് പറയാതെ പോയെ .
റീത്ത : ഞാൻ എന്ത് പറയാൻ , സാറിന് ആവശ്യം ഒക്കെ നടന്നില്ലേ . ഇനി പണിക്കു ഏലിയാമ്മ ചേടത്തി ഇല്ലേ . ഞാൻ പിന്നെ എന്തിനാ വരുന്നത്
വര്ഗീസ് ചേട്ടൻ പറഞ്ഞു ഏലിയാമ്മ ചേടത്തിയെ നിയമിച്ചു എന്ന് .
ഞാൻ : റീത്ത എന്താ ഇങ്ങനെ .
റീത്ത : സാറെ കരിമ്പടം തന്നാൽ ഞാൻ പോയേക്കാം . സാറെ എന്നെ പറ്റി മോശം വിചാരിക്കരുത് ഞാൻ ഒരു മോശം പെണ്ണല്ല .
ഞാൻ : റീത്ത എന്താ ഇങ്ങനെ , ഞാൻ മോശം ആണെന്ന് പറഞ്ഞോ .
റീത്ത : സാറെ വേഗം തരു എനിക്ക് പണിക്കു പോകണം .
ഞാൻ : എനിക്ക് ഒരു കാര്യം മനസ്സിൽ ആയി , റീത്തയെ അച്ഛൻ വിളിച്ചു പറഞ്ഞിട്ടില്ല എന്ന് .
അപ്പോൾ തന്നെ റീത്തക്കു ഒരു ഫോൺ കാൾ വന്നു .
റീത്ത ഫോണിൽ സംസാരിച്ചു , കൂറേ നേരം ശരി ,ശരി പറയുന്നത് കേട്ട് .
ലിസ്റ് നന്ദി അച്ചോ എന്ന് പറഞ്ഞു ആണ് ഫോൺ വെച്ചത് .
റീത്ത തലകുമ്പിട്ടു തന്നെ ആയിരുന്നു നില്കുന്നത് .
ഞാൻ : റീത്ത ആരായിരുന്നു ഫോണിൽ
റീത്ത : ജോർജ് അച്ഛൻ
ഞാൻ : ഒരു കള്ളച്ചിരിയോടെ ചോദിച്ചു അച്ഛൻ എന്തിനാ ഈ രാവിലെ വിളിച്ചത് .
റീത്ത ഒരു കരച്ചിലോടെ എന്റെ കാലിൽ വീണു
റീത്ത : ക്ഷമിക്കണം ഡോകട്ർ , എന്നോട് ക്ഷമിക്കണം .
ഞാൻ റീത്തയെ എണീപ്പിച്ചു .
ഞാൻ :എന്താ ഇത് റീത്ത ചേച്ചി . എന്തിനാ ഇത് .
റീത്ത : ഞാൻ സാറിനെ തെറ്റിദ്ധരിച്ചു . സാറ് എന്നെ കളിക്കാൻ വേണ്ടി മാത്രം അന്ന് വിളിച്ചതാണ് എന്ന് ഞാൻ വിചാരിച്ചു .ഇപ്പോൾ അച്ഛൻ പറഞ്ഞു സാറ് ഇന്നലെ അച്ഛനെ കണ്ടു പറഞ്ഞു എന്നെ തന്നെ നിർത്തണം എന്ന് .മാസം 1500 തരാം എന്ന് .
ഞാൻ : ആ പിശുക്കൻ ഫാദർ , അയാൾ ഏലിയാമ്മക്ക് 2000 ആണ് കൊടുത്ത് . ഞാൻ റീത്തക്കു 2000 വാങ്ങി തരാം .
റീത്ത : അയ്യോ വേണ്ട ഡോകട്ർ , അത് പറഞ്ഞു ഈ ജോലി കളയണ്ട . എനിക്ക് 1500 രൂപ ഒരു വല്യ സഹായം ആണ് .
ഞാൻ : അപ്പോൾ എന്ന് പണി തുടങ്ങും .
റീത്ത : ഇപ്പോൾ തന്നെ തുടങ്ങാം .
ഞാൻ : ക്വാട്ടേഴ്‌സ് കീ റീത്തയെ ഏൽപിച്ചു . എന്നിട്ട് പറഞ്ഞു ഇനി മുതൽ റീത്ത ആണ് എന്റെ കെയർടേക്കർ .