സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Posted by

” എനിക്കൊന്നുമില്ല. ചേച്ചി ഫ്രീയാണോ”

” ഞാൻ ഫ്രീയാ. ചേട്ടൻ രണ്ടാഴ്ചത്തെ ടൂറിലാ. ഞാൻ ഇവിടെ ബോറടിച്ചു ചത്തു…”

” എന്നാ സൺഡേ വരാം “

ഞായറാഴ്ച…

സനൂപ് രാവിലെ ആനിയെ വിളിച്ചു.

” ചേച്ചീ എവിടാ എത്തേണ്ടത്. റൂട്ട് മാപ് ഒന്നു വാട്ട്സ്ആപ് ചെയ്യുമോ “

” നീയൊരു പത്തു മണിയാകുമ്പം ബാങ്കിന്റെ അവിടെ നിന്നാൽ മതി. എനിക്ക് ഓഫീസിൽ വരേണ്ട ഒരു കാര്യമുണ്ട്. ഞാൻ നിന്നെ പിക്ക് ചെയ്യാം”

പത്തു മണിക്ക് സനൂപ് എത്തിയപ്പോൾ ആനി കാത്തു നിൽപ്പുണ്ടായിരുന്നു. ആനിയുടെ കാറിൽ അവർ യാത്ര തിരിച്ചു.

മുക്കാൽ മണിക്കൂർ യാത്ര.

” ഇന്നു ട്രാഫിക്കൊന്നും അധികമില്ലാത്തതു കൊണ്ടാ. അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും എടുത്തേനേ”

ഫോർട്ടിലേക്കുള്ള തിരിവിൽ കാർ നിർത്തവേ ആനി പറഞ്ഞു.

ഒരു ചെറിയ കോട്ടയാണ് ബേഗൂർ കോട്ട. അവിടെ കണ്ടതിനു ശേഷം പിന്നീട് അവർ പഞ്ചലിംഗനാഗേശ്വര ക്ഷേത്രവും സന്ദർശിച്ചു. അപ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞു. സൈറ്റ്സീയിംഗ് മതിയാക്കി അവർ ആനിയുടെ താമസസ്ഥലത്തേക്കു തിരിച്ചു.

” ചേച്ചി എങ്ങനാ ഇവിടെ വന്നു പെട്ടത് “

” ഹസ് ബ്രാഹ്മിൻ ആണെന്നറിയാമല്ലോ. ഗൗഡസാരസ്വത ബ്രാഹ്മിൻസ്. അവര് മല്ലേശ്വരംകാരാ. പുള്ളിയുടെ ഒരമ്മാവൻ കൊച്ചിയിലുണ്ട്. ഇവരെല്ലാം കുടുംബമായി തുണി ബിസിനസ്സാ. അവർക്ക് തൃശ്ശൂരിലും ഒരു ബ്രാഞ്ചുണ്ട്. ഞാൻ പിജിക്ക് എറണാകുളത്തു പഠിക്കുന്നു. ഹോസ്റ്റലിൽ. ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകും. പുള്ളിക്കാരൻ അമ്മാവന്റെ കൂടെ കൊച്ചിയിൽ ബിസിനസ്സ് സഹായി ആയി… അന്ന് ബസ്സിലാണ് യാത്ര. മിക്കവാറും എറണാകുളത്തോ ബസ്സുയാത്രയ്ക്കിടയിലോ ഒക്കെ പുള്ളിയെ കാണും. ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ പുള്ളിക്കാരൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചെന്നു പപ്പാ പറഞ്ഞു. എന്റെ വീട്ടുകാര് അല്പം പുരോഗമനവാദികളായിരുന്നു. എനിക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ പിജി കഴിഞ്ഞയുടനെ കല്യാണം നടന്നു. ഇവിടെ പുള്ളിക്കാരനു കുടുംബസ്വത്തായിട്ടു കിട്ടിയതാണ്. അങ്ങനെ ഇവിടെ സെറ്റിൽഡ് ആയി.”

ആനിയുടെ സംസാരം തീർന്നപ്പോഴേക്കും വീടെത്തി. റോഡ്സൈഡിൽ തന്നെയാണ് വീട്. പഴയ മാതൃകയിലുള്ള മൂന്നു നില. പക്ഷേ കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്…

ss

rf

SKIN 0

കാർ പോർച്ചിലിട്ട് ആനി ഡോറു തുറന്നു പുറത്തിറങ്ങി. പിന്നെ കീ എടുത്ത് വാതിൽ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *