സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Posted by

നവാസ് ബെഡ്ഡിൽ ഷീറ്റിനടിയിലേക്കു വലിഞ്ഞിരിക്കുന്നു…

ബാത്റൂമിലേക്കു ഓടാൻ തുടങ്ങിയതാണ് മറ്റുരണ്ടു പേരും. പക്ഷേ അതിനവർക്കു സാധിക്കുന്നതിനു മുമ്പേ ആനി അകത്തു കയറിക്കഴിഞ്ഞിരുന്നു…

എല്ലാവരും സ്തബ്ധരായി നിൽപ്പാണ്…
വിളറി വെളുത്തു പോയ മുഖങ്ങൾ !

ആനി എല്ലാവരേയും ഒന്നു നോക്കി. പിന്നെ പറഞ്ഞു ,

” പായസം ഞാൻ കുടിച്ചില്ലായിരുന്നു…”

സകലമുഖങ്ങളും ഒന്നു കൂടി വലിഞ്ഞു മുറുകി. വല്ലാത്ത നിശ്ശബ്ദത !

ഒരു നിമിഷം അങ്ങനെ തന്നെ നിന്നിട്ട് ആനി തിരിഞ്ഞ് ഒരു പുഞ്ചിരിയോടെ ശാലിനിയോടു ചോദിച്ചു ,

” ഞാനും കൂടട്ടേ…”

ഇലവീഴാപ്പൂഞ്ചിറയിലെ വരും ദിനങ്ങൾ തുറക്കാൻ പോകുന്ന സുഖവാതായനങ്ങളെക്കുറിച്ച് ഓർത്ത് അവളുടെ ചിരി വിടർന്നു…

” സ്കിൻ റ്റു സ്കിൻ. ദേർ ഈസ് നോ സിൻ എന്നല്ലേ പ്രമാണം…”
ആനി വീണ്ടും പറഞ്ഞു…

പിന്നെ അവരുടെ പ്രതികരണത്തിനു നോക്കാതെ ആനി കുനിഞ്ഞ് താനിട്ടിരുന്ന ചുരീദാർ ടോപ്പ് ഒന്നുയർത്തി ബോട്ടം പാന്റിന്റെ ചരട് അഴിക്കാൻ ഒരുങ്ങി…

( ശുഭം)

Story by APARAN

Leave a Reply

Your email address will not be published. Required fields are marked *