” പിന്നില്ലേ. ചേച്ചിയെ കണ്ടാൽ നടി ഖുശ്ബുവിനെപ്പോലെയുണ്ട്…”
” പോടാ… വെറുതെ പറയാതെ…”
” സത്യമാ ചേച്ചീ. പിന്നെ ചേച്ചീടെ ചുണ്ട് ഖുശ്ബുവിന്റെ ചുണ്ടിനേക്കാളും ഇച്ചിരൂടെ തടിച്ചിട്ടാണെന്നേയുള്ളൂ…”
” നീ വെറുതെ പറഞ്ഞതാണെങ്കിലും എനിക്കു സുഖിച്ചു കേട്ടോ…”
” നുണയാണെങ്കിലും തിന്ന ബിരിയാണിക്കു നന്ദി കാണിക്കണമല്ലോയെന്നു കരുതി പറഞ്ഞതാ…”
” ഓ… പട്ടിയാണല്ലേ… ടൈഗർ…ടൈഗർ… വാലാട്ടൂ ടൈഗർ …”
ആനി ചിരിച്ചു കൊണ്ടു കൈ ഞൊടിച്ചു.
” വാലില്ല. വേണേൽ വെറുതെ ആട്ടാം…”
” അതു നിന്റെ മറ്റവളെ പോയി ആട്ടിയാൽ മതി…”
” ഇവിടെ ഇപ്പം ചേച്ചിയാ എന്റെ മറ്റവള്…”
” ഓഹോ… എന്നാൽ ഞാൻ സത്യത്തിൽ നിന്റെ ആരാ…”
ഇതു പറഞ്ഞ് ആനി അവന്റെ കണ്ണുകളിൽ നോക്കി…
സനൂപ് തിരിച്ചും…
ആനിയുടെ കണ്ണുകളിൽ അനിർവ്വചനീയമായ ഒരു ഭാവം അലയടിക്കുന്നു…
സ്നേഹമോ… വാത്സല്യമോ…
അതോ പ്രേമമോ…
അതോ… …
ഒരു നിമിഷം ഇരുവരും അങ്ങനെ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നു പോയി…
പിന്നെ ഇരുവരും കണ്ണുകൾ പിൻവലിച്ച് ഗ്ലാസ്സുകൾ കാലിയാക്കി.
സനൂപ് ആൽബമെടുത്ത് മറിച്ചു നോക്കിക്കൊണ്ടിരുന്നു…
” എടാ ഞാൻ നിന്റെ മടിയിൽ കിടക്കട്ടെ കുറച്ചു നേരം..”
അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ അവൾ ചെരിഞ്ഞ് അവന്റെ മടിയിൽ തല വച്ചു കിടന്നു.
” ഫുഡ് ഇത്തിരെ കൂടിപ്പോയോന്ന് ഒരു സംശയം ” ആനി പറഞ്ഞു,. ” ശ്വാസം മുട്ടുന്നു”
” ഡ്രസ്സൊന്നു അയച്ചിട്ടാൽ ആശ്വാസം കിട്ടും ചേച്ചീ “
” അതു നേരാ “
ആനി ഷർട്ടിന്റെ താഴത്തെ രണ്ടു ബട്ടണുകൾ ഊരി. എന്നിട്ട് ദീർഘമായി നിശ്വസിച്ചു.