ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

അപ്പോഴേക്കും അഞ്ജുചേച്ചി കുളിച്ചു മുടി കോതി കടന്നു വന്നു ..ഇരുനിറമാണെങ്കിലും ഈ കോലത്തിൽ കാണാൻ നല്ല ചേലുണ്ട് ,ചുണ്ടൊക്കെ ഒന്ന് മലർന്നതോടെ ആർക്കും ഒന്ന് നുണയാൻ തോന്നും ..പക്ഷെ വീട്ടിൽ ആളുകളുള്ള കാര്യം ഓർത്തപ്പോൾ ആ ആഗ്രഹം തൽക്കാലം മനസ്സിലൊതുക്കി .

”നീ നേരത്തെ ചോദിച്ചത് വേണോ ?”

”ഏതു.?.”

”അർജുൻ പൊട്ടൻ കളിക്കല്ലേ ,ഞാനതെല്ലാം ഡിലീറ്റ് ചെയ്യാൻ പോകുവാ ,വേണമെങ്കിൽ ലാപ്പിൽ നിന്ന് തന്നെ കണ്ടോ ”

”അപ്പൊ മൊബൈലിലിലേക്ക് അയക്കാമെന്നു പറഞ്ഞിട്ട് ”

”ചെക്കാ ,വേണമെങ്കിൽ ലാപ്പിൽ നിന്ന് കണ്ടോ ,അതല്ലെങ്കിൽ ഞാനിപ്പോ ഡിലീറ്റ് ചെയ്യും ”

ആ പറച്ചിൽ കേട്ട് മനസ്സിൽ ദേഷ്യം തോന്നിയെങ്കിലും അടക്കി ,ലാപ്പ് ഓൺ ചെയ്തു പാസ് വേർഡ് അടിച്ചു തന്നിട്ട് ചേച്ചി പുറത്തേക്ക് നടന്നു …

………………………………………………………………………………………………………………………………………………………

പിള്ളേര് മുറ്റത്തു കളിക്കുന്നതും നോക്കി ഇരിക്കുമ്പോഴും മനസ്സിൽ മറ്റു ചില ചില ചിന്തകളായിരുന്നു , ഒന്ന് പൊലീസുകാരി പ്രിയയെ പോയി കാണണം ,രാവിലെ അവർ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി ക്ലിയർ ചെയ്യേണ്ടതുണ്ട് ,ആ ചിന്തയിൽ പോകാനായി എഴുന്നേറ്റതാണ് പക്ഷെ അപ്പോഴേക്കും അമ്മയുടെ ഫോൺ വന്നു..

”നീയെവിടെ ? ”

”വല്യമ്മയുടെ വീട്ടിൽ , ”

”വേഗമിങ്ങോട്ടു വാ ,ഒരു സ്ഥലം വരെ പോകാനുണ്ട്..”

”ഞാനിപ്പോ വരാം ,”

”വൈകല്ലേ ,അത്യാവശ്യ കാര്യമുണ്ട് ”

”അമ്മ ഇറങ്ങിക്കോ ,ഞാനെത്തി ..”

ചെല്ലുമ്പോൾ അമ്മ ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

”എന്താമ്മേ ,അത്യാവശ്യ കാര്യം ”

”അത് പറയാം ,നീ നമ്മുടെ കാറെടുക്ക് ,നമുക്കൊരിടം വരെ പോകണം.”

”എവിടേക്ക് ,”

”എവിടേക്കെന്നറിഞ്ഞാലേ. നീ വരൂ..”

Leave a Reply

Your email address will not be published. Required fields are marked *