ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

ഞങ്ങളുടെ പറമ്പിലേക്കുള്ള ചെറിയ ഗേറ്റുണ്ട് അവിടെ , സാധാരണ പൂട്ടിയിടുന്നതാണ് ,ഇന്നിപ്പോൾ എല്ലാവരും ക്ഷേത്രത്തിലേക്ക് ഈ വഴി പോകുന്നത് കൊണ്ട് കുറ്റിയിട്ടിട്ടേയുള്ളു.. അകത്തേക്ക് കയറി നേരത്തെ ഞാൻ ഒളിപ്പിച്ചു വച്ച പൊതിയിൽ നിന്നു പിസ്റ്റൾ എടുത്തു എളിയിൽ തിരുകി.. ഇനി കഷ്ടി നൂറു മീറ്ററേയുള്ളു സ്വാമി വീട്ടിലേക്ക് ബൈക്കിന്റെ ഒച്ച ചിലപ്പോൾ പ്രശ്നമാകും.. ആകാശിനോട് ബൈക്ക് ഒതുക്കാൻ പറഞ്ഞു ഞാൻ കാത്തു നിന്നു.

സ്വാമിവീടിനടുത്തേക്ക് പതുങ്ങി പതുങ്ങിയാണ് ചെന്നത്..വീടാകെ ഇരുട്ടിൽ കുളിച്ചു നിൽക്കുകയാണ്..അകത്തു ആളുള്ള ലക്ഷണമൊന്നുമില്ല , മൊത്തമൊന്നു ചുറ്റി നടന്നു നോക്കി ,ഇല്ല അവിടാരുമില്ല ,, ഞാൻ ആകാശിനെ നോക്കി ..

”ഇല്ലെടാ ,കാറ് ഇവിടെയാ നിർത്തിയിരുന്നത് ,,ഇനിയിപ്പോ ?”

”വാ …”

നേരെ മതിൽ ചാടി അന്ന് വല്യമ്മയുടെ കൂടെ വന്ന വഴിയിലൂടെ തറവാട്ടിലേക്ക് നടന്നു ,

” അർജുൻ അവിടെ ഒരു ലൈറ്റുണ്ട് , ”

”അത് സ്ഥിരം ഇട്ടു വയ്ക്കുന്നതാ , ”

”ഒരു നിമിഷം ,”’

”എന്താടാ…”

”നോക്കിക്കേ അതൊരാളല്ലേ , , ”

” എയ് അത് നിനക്ക് തോന്നിയതാ , ”

” അല്ലെടാ അവിടെ ഒരാള് മാറുന്നത് ഞാൻ കണ്ടതാ ,നീ വന്നേ നമുക്കൊന്ന് നോക്കാം , ”

,

അവരെ സ്വാമിവീട്ടിൽ കാണാത്തതു കൊണ്ട് തറവാട്ടിൽ തന്നെയാകും ഉണ്ടാവുക ,സമയമധികം കളയാനില്ല ,കണക്ക് കൂട്ടൽ ശരിയാണെങ്കിൽ…. പക്ഷെ അവിടെ ആളെ കണ്ടുവെന്ന് ആകാശ് അത്ര ഉറപ്പോടെ പറഞ്ഞപ്പോൾ ഏതായാലും അങ്ങോട്ട് പോയി നോക്കാം എന്ന് തീരുമാനിച്ചു..നേർ വഴി വിട്ടു പിന്നിലെ വാഴത്തോപ്പിൽ കൂടി ശ്വാസമടക്കി പിടിച്ചു ഞങ്ങൾ നടന്നു.. മുന്നോട്ടു ചെല്ലും തോറും ചെറിയ ഞെരക്കവും മൂളലും കേട്ടു തുടങ്ങി.. അല്ല ഞെരക്കമല്ല , പെണ്ണിന്‍റെ സീൽക്കാരമാണ്……ഞാനും ആകാശും പരസ്പരം നോക്കി..അവൻ ഷിർട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന നെഞ്ചക്ക് എടുത്തു കയ്യിൽ പിടിക്കുന്നത് കണ്ടു എന്‍റെ കൈ പിന്നിൽ തിരുകിയ പിസ്റ്റലിലേക്ക് നീണ്ടു.. സൈഡിലെ ജനലിന്‍റെ പാളിയിൽ നല്ല വിടവുണ്ട് ,അതിലൂടെ അകത്തേക്ക് നോക്കി..പ്രതീക്ഷ തെറ്റിയില്ല..അവർ തന്നെ …

കുറെ മുഴുകുതിരികളുടെ അരണ്ട വെളിച്ചത്തിൽ പൂർണ നഗ്നയായി മുന്നിലെ മേശയിലേക്ക് കൈകുത്തി കുനിഞ്ഞു നിൽക്കുന്ന സ്ത്രീയിലേക്ക് ആവേശത്തോടെ പറന്നു കയറുകയാണ് ഒരു മെലിഞ്ഞ യുവാവ് ,ചലനത്തിനൊത്തു തൂങ്ങിയാടുന്ന വലിയ മുലകൾ ,ചന്തിയിൽ പിടിച്ചു അടുപ്പിച്ചു ആഞ്ഞടിക്കുന്ന യുവാവിന്റെ കിതപ്പിനോപ്പം ആ സ്ത്രീയുടെ സീൽക്കാരങ്ങളും മുറിയിലാകെ പ്രതിധ്വനിക്കുന്നുണ്ട് ……ഒപ്പം ഇടയ്ക്കിടെ യുവാവിന്റെ കൈപ്പത്തി പടക്കം പൊട്ടുന്ന പോലെ സ്ത്രീയുടെ വലിയ ചന്തികളിൽ പ്രഹരിക്കുന്ന ശബ്ദവും…

Leave a Reply

Your email address will not be published. Required fields are marked *