”അതല്ല ഞാൻ ഒഴിഞ്ഞു മാറിയതാ ,,”
”ആ ………പെണ്ണ് പറഞ്ഞു..ആ വിഷയം വിടാം..”
മൊബൈലിൽ നിന്നു തല ഉയർത്താതെയാണ് മറുപടിയെല്ലാം..മുഖത്ത് വലിയ ഗൗരവഭാവം ..
”ചേച്ചി…”
”എന്താടാ , ”
”എന്നോട് പിണക്കമാണോ , ”
”എന്തിനു ? ”
”അല്ല ,എനിക്ക് നിന്നെ പറയാൻ എന്താ യോഗ്യത , ഞാനൊരു പെഴച്ചവൾ…”
”ചേച്ചി എന്തെക്കെയാ ഈ പറയുന്നത് ? ”
” പിന്നെ..ഞാൻ പെഴച്ചവളല്ലേ ,നിന്‍റെ മുന്നിൽ വാച്ചല്ല വാസുകി എന്നെ ഇതേ പോലത്തെ അവസ്ഥയിലാക്കിയത് ”
”അതിനവര് ട്രാൻസ് അല്ലെ ,”
”അതിനു…. സാധനം ആണിന്റേതല്ലേ , ശരിക്ക് സുഖിപ്പിക്കയും ചെയ്തു ,,”
”എന്നാൽ പിന്നെ അവരുടെ കൂടെ പോകാൻ പാടില്ലായിരുന്നോ ,”
”പോകും..അതിനു എനിക്കാരുടെയെങ്കിലും അനുവാദം വേണോ ,”
”അപ്പൊ ഞാനോ , , ”
”നിനക്കു വേണമെന്നുള്ളപ്പോൾ പോരെ ,”
”ക്ഷണം കേട്ടിട്ട് എന്താ വേശ്യാലയം തുടങ്ങാൻ പ്ലാനുണ്ടോ ,ഓ സ്മിതയ്ക്ക് അതില് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോഅല്ലേ ,ബിസിനെസ്സ് കൂട്ടാനായിരിക്കും അവളുടെ മോളെ കൂടി കൊണ്ട് വന്നത്.. ”
”അതെ.. ജനിച്ചു പോയില്ലേടാ ,കാശും കിട്ടും കൂടെ സുഖവും കിട്ടുമെങ്കിൽ എന്താ തെറ്റ് ,,”
”ചേച്ചി…. മതിയാക്കിക്കോ,…….. പറഞ്ഞു പറഞ്ഞു ഇതെവിടെക്കാ ,ഇവളുടെ കാര്യത്തിലുള്ള ദേഷ്യം തീർക്കാനാണെങ്കിൽ എന്നെ കുറച്ചു തല്ലിക്കൊ ,എന്നാലും ഇത് പോലുള്ള വർത്തമാനം വേണ്ട… ”
”പിന്നെ എനിക്കെന്തിനാ നിന്നോട് ദേഷ്യം ,അവസരം ഒത്തു കിട്ടിയപ്പോൾ രണ്ടാളും മുതലാക്കി..അത്ര തന്നെ..”
”ചേച്ചി എന്റെ മുഖത്തേക്ക് നോക്ക് ,..”
”എന്താടാ…?”
”കള്ളി കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടോ?, ഡി ചേച്ചിയമ്മേ .. കണ്ണ് തുടയ്ക്ക് ,”
”പിന്നെ..അതീ മൊബൈലിൽ നോക്കിയിട്ടാ ,”